"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:46, 29 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
[[പ്രമാണം:Iuq.jpg|thumb|പരിസ്ഥിതി|left]] | [[പ്രമാണം:Iuq.jpg|thumb|പരിസ്ഥിതി|left]] | ||
[[പ്രമാണം:Mos.jpg|thumb|പരിസ്ഥിതി|center]] | [[പ്രമാണം:Mos.jpg|thumb|പരിസ്ഥിതി|center]] | ||
<br> | |||
'''<big>കിണർ മുറ്റം ജൈവകൃഷി പദ്ധതിക്ക് ആനാട് എസ്.എൻ.വിയിൽ തുടക്കമായി</big>'''. | |||
സ്കൂൾ വളപ്പിലെ ജലസംഭരണിയായ കിണറിനെ മുൻനിർത്തി നൂറ്റമ്പതിലേറെ ഗ്രോബാഗ് നിരത്തിയാണ് കിണർ മുറ്റം ജൈവകൃഷി എന്നൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ശിരീഷ് സാറിന്റെയും ഹെഡ്മിസ്ട്രസ് ബീന ടീച്ചറിന്റെയും മുഖ്യ നേതൃത്വത്തിൽ ഗ്രാമമുഖ്യൻ ആനാട് സുരേഷ് ഈ കൃഷി പ്രായോഗിക പഠന പദ്ധതി ഉത്കാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അക്ബർ ഷാൻ പി.ടി.എ പ്രസിഡന്റ് നാഗച്ചേരി റഹിം വിദ്യാലയ കൃഷി കോ-ഓർഡിനേറ്റർ ആനന്ദ് തുടങ്ങിയവർ ആദ്യ നടീലിൽ പങ്കാളികളായി.കൃഷി ഓഫീസർ എസ്.ജയകുമാർ കൃഷി പാഠം പരിചയവും;മാതൃകാ കർഷകരായ പുഷ്കര പിള്ളയും ,തങ്കരാജ്ജും പ്രായോഗിക കൃഷി പരിചയവും നടത്തി.കൃഷി വകുപ്പ് തല പദ്ധതിയായ സമാഗ പച്ചക്കറി കൃഷിയുടെ പ്രോത്സാഹന സഹായവും എസ്.എൻ സ്കൂളിന് നൽകുന്നുണ്ട്. |