"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities (മൂലരൂപം കാണുക)
06:06, 12 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2019തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 19: | വരി 19: | ||
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേയാണ് ഓണം ആഘോഷിക്കുന്നത്. [https://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണം] സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലനിൽക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമായാണ് ഓണത്തെ കരുതുന്നത്. പണ്ഡിതൻറെയും, പാമരൻറെയും കുചേലൻറെയും കുബേരൻറെയും അങ്ങനെ സകലമാന മനുഷ്യരുടേയും സന്തോഷം കൂടിയാണ് ഓണം.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് ഓണാഘോഷം തുടങ്ങുന്നത്. ഇത് തിരുവോണം നാളിൽ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.<br> | മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേയാണ് ഓണം ആഘോഷിക്കുന്നത്. [https://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണം] സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലനിൽക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമായാണ് ഓണത്തെ കരുതുന്നത്. പണ്ഡിതൻറെയും, പാമരൻറെയും കുചേലൻറെയും കുബേരൻറെയും അങ്ങനെ സകലമാന മനുഷ്യരുടേയും സന്തോഷം കൂടിയാണ് ഓണം.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് ഓണാഘോഷം തുടങ്ങുന്നത്. ഇത് തിരുവോണം നാളിൽ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.<br> | ||
കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു. പായസവിതരണവും ഉണ്ടായി. | കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു. പായസവിതരണവും ഉണ്ടായി. | ||
<center><gallery> | |||
പ്രമാണം:nn48.jpeg| | |||
പ്രമാണം:nn49.jpeg| | |||
പ്രമാണം:nn50.jpeg| | |||
പ്രമാണം:nn51.jpeg| | |||
പ്രമാണം:nn52.jpeg| | |||
പ്രമാണം:nn53.jpeg| | |||
പ്രമാണം:nn54.jpeg| | |||
</gallery></center> | |||
=='''ഒക്ടോബർ 15ലോക കൈകഴുകൽ ദിനം'''== | =='''ഒക്ടോബർ 15ലോക കൈകഴുകൽ ദിനം'''== | ||
കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. 2008 - ൽ ആണ് ഇതിന്റെ ആരംഭം. 2008 - ൽ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B5%BB_%E0%B4%A4%E0%B5%86%E0%B5%BB%E0%B4%A1%E0%B5%81%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC സച്ചിൻ ടെണ്ടുൽക്കർ] നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം. | കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. 2008 - ൽ ആണ് ഇതിന്റെ ആരംഭം. 2008 - ൽ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B5%BB_%E0%B4%A4%E0%B5%86%E0%B5%BB%E0%B4%A1%E0%B5%81%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC സച്ചിൻ ടെണ്ടുൽക്കർ] നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം. |