Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 72: വരി 72:
</gallery></center>
</gallery></center>

==''' "വിദ്യാലയം പ്രതിഭകളോടൊപ്പം" അനുഭവങ്ങളുടെ ഇടയിലേക്ക് Dr. നിധീഷ്‌കുമാറിനോടൊപ്പം..'''==
=='''വിദ്യാലയം പ്രതിഭകളോടൊപ്പം'''==
പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയംപ്രതിഭകളോടൊപ്പം' എന്ന പരിപാടി നവംബർ 14 മുതൽ 28 വരെയാണ് നടക്കുന്നത്. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന, വിദ്യാലയത്തിനടുത്ത് പ്രയാസം കൂടാതെ എത്തിപ്പെടാൻ പറ്റുന്ന  ദൂരപരിധിയിൽ താമസിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ വീട്ടിലെത്തി ആദരവ് പ്രകടിപ്പിക്കുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്...<br>കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടി നവംബർ 14 ന് വ്യാഴാഴ്‌ച്ച തങ്ങളുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ, എഴുത്ത്കാരൻ കൂടിയായ ശ്രീ. കെ.പി.നിധീഷിനെ ആദരിക്കാനാണ് പോയത്.

സ്കൂൾ തോട്ടത്തിലെ ചെറിയ പുഷ്പങ്ങൾ ചേർന്ന ഒരു ബൊക്കെയും ശിശു ദിന ഗ്രീറ്റിംഗ് കാർഡും നൽകി. സ്കൂളിലെ കുട്ടികൾ അനുഭവങ്ങളും അറിവുകളും അവരുമായി പങ്കുവെച്ചു. <br>  

1,327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/683627" എന്ന താളിൽനിന്ന് ശേഖരിച്ചത്