Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 205: വരി 205:
2019-21 ബാച്ചുകൾക്കായി ഏക ദിന സെമിനാർ ശ്രീമതി റസീന ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഈ  വിദ്യാലയത്തിലെ  40  വിദ്യാർത്ഥികളും പങ്കെടുത്ത ഏക ദിന സെമിനാർ കുട്ടികൾക്ക് സാങ്കേതിക പരിജ്ഞാനത്തിൽ കൂടുതൽ അറിവ് പകർന്നു നൽകി.

[[പ്രമാണം:26038-LK- class.jpg|thumb|ലിറ്റിൽ കൈറ്റ്സ് പ്രാഥമിക ക്ളാസ്]]
[[പ്രമാണം:26038-LK- class.jpg|thumb|ലിറ്റിൽ കൈറ്റ്സ് പ്രാഥമിക ക്ളാസ്]]
==ഡിജിറ്റൽ പൂക്കളം 2019 ==
2019 സെപ്റ്റംബർ രണ്ടാം തിയ്യതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്ന ഡിജിറ്റൽ പൂക്കളമൽസരത്തിൽ 80 കുട്ടികളോളം പങ്കെടുത്തു. ഇങ്ക്സ്കേപ്പ്,ടക്സ് പെയിന്റ്,ജിമ്പ് എന്നീ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് കുട്ടികൾ വർണ്ണാഭമായ പൂക്കളങ്ങൾ ഒരുക്കി.ഏറ്റവും മികച്ച മൂന്നു പൂക്കളങ്ങൾ തെരഞ്ഞടുത്ത് സമ്മാനങ്ങൾ നൽകി.
സമ്മാനാർഹമായവ
ഒന്നാം സ്ഥാനം                                                                                                    രണ്ടാം സ്ഥാനം

1,560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/655491" എന്ന താളിൽനിന്ന് ശേഖരിച്ചത്