Jump to content
സഹായം

"സഹായം:ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഓഗസ്റ്റ് 2019
വരി 20: വരി 20:

== സ്‌ക‌ൂൾതല ഗണിതമേള ==
== സ്‌ക‌ൂൾതല ഗണിതമേള ==
സ്‌ക‌ൂൾ തല ഗണിത, ശാസ്‌ത്ര, സാമ‌ൂഹ്യ ശാസ്‌ത്ര മേള മാവേലിക്കര ഡി ഇ ഒ സ‌ുബിൻ പോൾ സാർ ഉദ്ഘാടനം ചെയ്ത‌ു. സമീപ പ്രദേശത്തെ സ്‌ക‌ൂളിലെ ക‌ുട്ടികൾക്ക് പ്രദർശനം കാണ‌ുന്നതിന‌ുള്ള അവസരം ഒര‌ുക്കി. വിജയികളായ ക‌ു‌ട്ടികളെ സബ്-ജില്ലാ ഗണിത ശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു.
സ്‌ക‌ൂൾ തല ഗണിത, ശാസ്‌ത്ര, സാമ‌ൂഹ്യ ശാസ്‌ത്ര മേള ,പ്രവൃത്തി പരിചയ മേള 24/8/2019 ന് നടത്തി. സ്‌ക‌ൂളിലെ ക‌ുട്ടികൾക്ക് പ്രദർശനം കാണ‌ുന്നതിന‌ുള്ള അവസരം ഒര‌ുക്കി. വിജയികളായ ക‌ു‌ട്ടികൾക്ക് സർട്ടിഫിക്കറ്റ്,ട്രോഫി നൽകി. വിജയികളായ ളെ സബ്-ജില്ലാ ഗണിത ശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിക്കും.
 
== സബ്-ജില്ലാ ഗണിതശാസ്‌ത്ര മേള ==
== സബ്-ജില്ലാ ഗണിതശാസ്‌ത്ര മേള ==
സ്‌ക‌ൂൾ തല ഗണിത മേളയിൽ വിജയിച്ച ക‌ുട്ടികളെ ഗ്ര‌ൂപ്പ് പ്രോജക്‌ട്, സിംഗിൾ പ്രോജക്‌ട്, മാഗസിൻ, ജിയോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, നമ്പർ ചാർട്ട്, വർക്കിംഗ് മോഡൽ, സ്‌റ്റിൽ മോഡൽ, ക്വിസ്സ് മൽസരം രാമാന‌ുജൻ പേപ്പർ പ്രസന്റേഷൻ എന്നി ഇനങ്ങളിൽ സബ്-ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു. ഗ്ര‌ൂപ്പ് പ്രോജക്‌ട്, മാഗസിൻ, സ്‌റ്റിൽ മോഡൽ എന്നി മൽസര ഇനങ്ങൾക്ക് ഒന്നാം സ്ഥാനവ‌ും എ ഗ്രേഡ‌ും ലഭിച്ച‌ു.

439

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/654152" എന്ന താളിൽനിന്ന് ശേഖരിച്ചത്