Jump to content
സഹായം

"സഹായം:ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

638 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഓഗസ്റ്റ് 2019
വരി 8: വരി 8:
ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും മോഹൻ കുമാർ സാർ ഡെപ്യൂട്ടി ഹെഡ്‌മാസ്‌റ്റർ ജെ ഹരീഷ്‌കുമാർ സാറിന് ലാബിലേക്ക് ഒര‌ു ഉപകരണം നൽകി നിർവഹിച്ച‌ു
ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും മോഹൻ കുമാർ സാർ ഡെപ്യൂട്ടി ഹെഡ്‌മാസ്‌റ്റർ ജെ ഹരീഷ്‌കുമാർ സാറിന് ലാബിലേക്ക് ഒര‌ു ഉപകരണം നൽകി നിർവഹിച്ച‌ു
== സ്‌ക‌ൂൾതല മൽസരങ്ങൾ ==
== സ്‌ക‌ൂൾതല മൽസരങ്ങൾ ==
ഓണാത്തിനോട് അന‌ുബദ്ധിച്ച് ഗണിതപ‌ൂക്കള മൽസരം നടത്തി. മൽസരത്തിൽ ഒന്ന‌ും രണ്ട‌ും സ്ഥാനം ലഭിച്ച ക‌ുട്ടികളെ ശാസ്‌ത്രമേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു.. 19/19/18 ൽ ക്വിസ്സ് മൽസരം ന‌ത്തി. 9 ഐ ഡിവിഷനിലെ അഖില ഒന്നാം സ്ഥാനവ‌ും 10 ഡി ഡിവിഷനിലെ സൽമാൻഷാ രണ്ടാം സ്ഥാനവ‌ും നേടി. ഈ ക‌ുട്ടികളെ അന‌ുമോദിച്ച‌ു
  ക്വിസ്സ് മൽസരം ന‌ത്തി. 10A ഡിവിഷനിലെ നിവേത ഒന്നാം സ്ഥാനവ‌ും 10 ഡിവിഷനിലെ നന്ദിത രണ്ടാം സ്ഥാനവ‌ും നേടി. ഈ ക‌ുട്ടികളെ അന‌ുമോദിച്ച‌ു.
 
നോട്ടീസ് ബോർഡ് വച്ച് എല്ലാ ആഴ്ചയിലും കുട്ടികൾ ചോദ്യം എഴുതിയിടുന്നു. ഉത്തരപ്പെട്ടിയിൽ ശരി ഉത്തരം ഇടുന്ന കുട്ടിയ്ക് സമ്മാനം നൽകി വരുന്നു.
 
ഓണത്തിനോട് അന‌ുബദ്ധിച്ച് ഗണിതപ‌ൂക്കള ഡിസൈൻ മൽസരം നടത്തി. മൽസരത്തിൽ ഒന്ന‌ും രണ്ട‌ും സ്ഥാനം ലഭിച്ച ക‌ുട്ടികൾക്ക് സമ്മാനം നൽകി
 
ഗണിത കവിത വ‍ഞ്ചിപ്പാട്ട് രൂപത്തിൽ കുട്ടികൾ പാടി അവതരിപ്പിച്ചു.
 
ആഗസ്തിൽ സ്കൂൾ തല ഗണിത മേള .  എല്ലാ ഇനങ്ങളിലും മത്സരങ്ങൾ.
 
== സ്‌ക‌ൂൾതല ഗണിതമേള ==
== സ്‌ക‌ൂൾതല ഗണിതമേള ==
സ്‌ക‌ൂൾ തല ഗണിത, ശാസ്‌ത്ര, സാമ‌ൂഹ്യ ശാസ്‌ത്ര മേള മാവേലിക്കര ഡി ഇ ഒ സ‌ുബിൻ പോൾ സാർ ഉദ്ഘാടനം ചെയ്ത‌ു. സമീപ പ്രദേശത്തെ സ്‌ക‌ൂളിലെ ക‌ുട്ടികൾക്ക് പ്രദർശനം കാണ‌ുന്നതിന‌ുള്ള അവസരം ഒര‌ുക്കി. വിജയികളായ ക‌ു‌ട്ടികളെ സബ്-ജില്ലാ ഗണിത ശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു.

439

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/646709" എന്ന താളിൽനിന്ന് ശേഖരിച്ചത്