"സഹായം:ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സഹായം:ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
20:27, 19 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2019→സ്‌കൂൾതല മൽസരങ്ങൾ
വരി 8: | വരി 8: | ||
ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും മോഹൻ കുമാർ സാർ ഡെപ്യൂട്ടി ഹെഡ്‌മാസ്‌റ്റർ ജെ ഹരീഷ്‌കുമാർ സാറിന് ലാബിലേക്ക് ഒരു ഉപകരണം നൽകി നിർവഹിച്ചു | ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും മോഹൻ കുമാർ സാർ ഡെപ്യൂട്ടി ഹെഡ്‌മാസ്‌റ്റർ ജെ ഹരീഷ്‌കുമാർ സാറിന് ലാബിലേക്ക് ഒരു ഉപകരണം നൽകി നിർവഹിച്ചു | ||
== സ്‌കൂൾതല മൽസരങ്ങൾ == | == സ്‌കൂൾതല മൽസരങ്ങൾ == | ||
ക്വിസ്സ് മൽസരം നത്തി. 10A ഡിവിഷനിലെ നിവേത ഒന്നാം സ്ഥാനവും 10 എ ഡിവിഷനിലെ നന്ദിത രണ്ടാം സ്ഥാനവും നേടി. ഈ കുട്ടികളെ അനുമോദിച്ചു. | |||
നോട്ടീസ് ബോർഡ് വച്ച് എല്ലാ ആഴ്ചയിലും കുട്ടികൾ ചോദ്യം എഴുതിയിടുന്നു. ഉത്തരപ്പെട്ടിയിൽ ശരി ഉത്തരം ഇടുന്ന കുട്ടിയ്ക് സമ്മാനം നൽകി വരുന്നു. | |||
ഓണത്തിനോട് അനുബദ്ധിച്ച് ഗണിതപൂക്കള ഡിസൈൻ മൽസരം നടത്തി. മൽസരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികൾക്ക് സമ്മാനം നൽകി | |||
ഗണിത കവിത വഞ്ചിപ്പാട്ട് രൂപത്തിൽ കുട്ടികൾ പാടി അവതരിപ്പിച്ചു. | |||
ആഗസ്തിൽ സ്കൂൾ തല ഗണിത മേള . എല്ലാ ഇനങ്ങളിലും മത്സരങ്ങൾ. | |||
== സ്‌കൂൾതല ഗണിതമേള == | == സ്‌കൂൾതല ഗണിതമേള == | ||
സ്‌കൂൾ തല ഗണിത, ശാസ്‌ത്ര, സാമൂഹ്യ ശാസ്‌ത്ര മേള മാവേലിക്കര ഡി ഇ ഒ സുബിൻ പോൾ സാർ ഉദ്ഘാടനം ചെയ്തു. സമീപ പ്രദേശത്തെ സ്‌കൂളിലെ കുട്ടികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഒരുക്കി. വിജയികളായ കുട്ടികളെ സബ്-ജില്ലാ ഗണിത ശാസ്‌ത്ര മേളയിൽ പങ്കെുടുപ്പിച്ചു. | സ്‌കൂൾ തല ഗണിത, ശാസ്‌ത്ര, സാമൂഹ്യ ശാസ്‌ത്ര മേള മാവേലിക്കര ഡി ഇ ഒ സുബിൻ പോൾ സാർ ഉദ്ഘാടനം ചെയ്തു. സമീപ പ്രദേശത്തെ സ്‌കൂളിലെ കുട്ടികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഒരുക്കി. വിജയികളായ കുട്ടികളെ സബ്-ജില്ലാ ഗണിത ശാസ്‌ത്ര മേളയിൽ പങ്കെുടുപ്പിച്ചു. |