Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അതിന്റെ മാനവശേഷി ആണല്ലോ. ഈ ശക്തി ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടി പരതയും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ചാൽ മാത്രമേ നമ്മുടെ രാജ്യം പുരോഗതിയിലേക്ക് വരുകയുള്ളൂ. ഇങ്ങനെ പുരോഗതിയിലേക്ക് ഉയരാൻ സമൂഹത്തിൽ പ്രയോജനപ്രദമായ

സേവനങ്ങളോ ഉൽപ്പന്ന നിർമ്മിതിയോ പഠിക്കണം. ഇതിനായി നടത്തുന്ന പഠന പ്രവർത്തനമാണ് പ്രവർത്തി പഠനം. സ്കൂൾ പ്രവർത്തി പഠനത്തിലൂടെ മാനവശേഷി വികസനം മാത്രമല്ല ലക്ഷ്യമിടുന്നത്. അസംസ്കൃതവസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ കുട്ടികൾ നേടുന്നു. മെച്ചപ്പെട്ട തൊഴിൽ ചെയ്യുവാനും അതുവഴി മാനസികോല്ലാസം കൈവരിക്കാനും കുട്ടികൾക്കു കഴിയുന്നു. ഇതുവഴി പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളരാനും തൊഴിലിനോടും തൊഴിലാളികളോടും ആഭിമുഖ്യം ജനിക്കാനും സാമൂഹിക ബന്ധം മെച്ചപ്പെടാനും സഹകരണ മനോഭാവം വളരാനും ഇടയാവുകയും ചെയ്യുന്നു

== <strong><font color="#7435EB">വിദ്യാരംഗം  കലാസാഹിത്യവേദി </font></strong> == 
വിദ്യാർഥികളുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തി വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദി എന്ന സംഘടന പ്രവർത്തിക്കുന്നത് .എല്ലാ വർഷത്തെയും പോലെ ഈ വർഷവും കുട്ടികൾക്കായി ശില്പശാല സംഘടിപ്പിക്കുകയും പ്രമുഖ വ്യക്തികളെ കൊണ്ട് കഥ, കവിത, ഉപന്യാസം, ചിത്രരചന, ജലച്ഛായം, നാടൻ പാട്ട്, അഭിനയം എന്നിവയ്ക്ക് പ്രത്യേക പരിശീലനം നടത്തുകയും ചെയ്തുവരുന്നു . ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനംചെയ്തു
ഈ സംഘടനയുടെ കൺവീനർ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ശ്രീമതി കനകമ്മാൾ ജേക്കബും യു പി വിഭാഗത്തിൽ നിന്ന് ശ്രീമതി ദിവ്യാമോൾ  ചാക്കോയും ആണ്  എല്ലാ കുട്ടികളും ഈ സംഘടനയിലെ അംഗങ്ങളാണ് ഒാഗസ്റ്റ് ഏഴിന് സ്കൂൾതല കലാമത്സരങ്ങൾ നടത്തുകയുണ്ടായി കുട്ടികളിലെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടന മുന്നേറുന്നു
1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/649850" എന്ന താളിൽനിന്ന് ശേഖരിച്ചത്