Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
== <strong><font color="MAGENTHA"> വായനാവാരാഘോഷം</font></strong> ==
== <strong><font color="MAGENTHA"> വായനാവാരാഘോഷം</font></strong> ==
ജൂൺ 19 വായനാദിനത്തിൽ സ്കൂൾ ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന വായനവാരാഘോഷവും  പ്രശസ്ത പുസ്തകങ്ങളുടെ പ്രകാശനവും നടത്തി.  വായനാദിനത്തോടനുബന്ധിച്ച് സന്ദേശം, അസംബ്ലി, തെരഞ്ഞെടുത്ത പുസ്തകത്തിനുള്ള വായന, കവിതാപാരായണം തുടങ്ങിയവ നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് സന്ദേശം നൽകി. ക്ലാസുകളിൽ വായനാമൂലകൾ തയ്യാറാക്കി ഓരോ ക്ലാസിലേയ്ക്കും പുസ്തകങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി. കുട്ടികൾ തങ്ങൾക്കിഷ്ടപ്പെട്ട  പുസ്തകങ്ങൾ സ്വന്തമാക്കുവാൻ ഒരാഴ്ച നീണ്ടുനിന്ന പുസ്തകമേളയും സ്കൂളിൽ സംഘടിപ്പിച്ചു.

<gallery>
<gallery mode="packed-hover">
വായനാവാരം67.jpg|thumb|വായനാവാരം 2019
വായനാവാരം95.jpg|thumb|വായനാവാരം
വായനാവാരം12.jpg|thumb|വായനാവാരം 2019
വായനാവാരം9.jpg|thumb|വായനാവാരം 2019
വായനാവാരം8.jpg|thumb|വായനാവാരം 2019
വായനാവാരം7.jpg|thumb|വായനാവാരം 2019
വായനാവാരം6.jpg|thumb|വായനാവാരം 2019
വായനാവാരം5.jpg|thumb|വായനാവാരം 2019
വായനാവാരം4.jpg|thumb|വായനാവാരം 2019
വായനാവാരം3.jpg|thumb|വായനാവാരം 2019
വായനാവാരം1.jpg|thumb|വായനാവാരം 2019
വായനാവാരം90.jpg|thumb|വായനാവാരം 2019
</gallery>
==<strong><font color="GREEN"> പ്രവർത്തി പഠനം</font></strong>==
ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അതിന്റെ മാനവശേഷി ആണല്ലോ. ഈ ശക്തി ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടി പരതയും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ചാൽ മാത്രമേ നമ്മുടെ രാജ്യം പുരോഗതിയിലേക്ക് വരുകയുള്ളൂ. ഇങ്ങനെ പുരോഗതിയിലേക്ക് ഉയരാൻ സമൂഹത്തിൽ പ്രയോജനപ്രദമായ
സേവനങ്ങളോ ഉൽപ്പന്ന നിർമ്മിതിയോ പഠിക്കണം. ഇതിനായി നടത്തുന്ന പഠന പ്രവർത്തനമാണ് പ്രവർത്തി പഠനം. സ്കൂൾ പ്രവർത്തി പഠനത്തിലൂടെ മാനവശേഷി വികസനം മാത്രമല്ല ലക്ഷ്യമിടുന്നത്. അസംസ്കൃതവസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ കുട്ടികൾ നേടുന്നു. മെച്ചപ്പെട്ട തൊഴിൽ ചെയ്യുവാനും അതുവഴി മാനസികോല്ലാസം കൈവരിക്കാനും കുട്ടികൾക്കു കഴിയുന്നു. ഇതുവഴി പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളരാനും തൊഴിലിനോടും തൊഴിലാളികളോടും ആഭിമുഖ്യം ജനിക്കാനും സാമൂഹിക ബന്ധം മെച്ചപ്പെടാനും സഹകരണ മനോഭാവം വളരാനും ഇടയാവുകയും ചെയ്യുന്നു
1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/649816" എന്ന താളിൽനിന്ന് ശേഖരിച്ചത്