"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ (മൂലരൂപം കാണുക)
20:25, 15 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2019അക്ഷരമുറ്റം
(ശില്പശാല) |
(അക്ഷരമുറ്റം) |
||
വരി 276: | വരി 276: | ||
== സിനിമാ ശില്പശാല == | == സിനിമാ ശില്പശാല == | ||
ഏഴാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിൽ കുറസോവയുടെ പ്രസിദ്ധമായ ഡ്രീംസ് സിനിമയിലെ പീച്ച് പൂന്തോട്ടം എന്ന ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി രാജേഷ് മാസ്റ്ററുടെ നേതൃത്തിൽ ഏഴാം ക്ലാസിലെ വിവിധ ഡിവിഷനുകളിൽ നിന്നായി 50 കുട്ടികളെ ഉൾപ്പെടുത്തി രണ്ടു ചെറു സിനിമകൾ നിർമ്മിച്ചു. നവംമ്പർ 30 ന് ആരംഭിച്ച് ജനുവരി 10 ന് അവസാനിക്കുന്ന രീതിയിൽ അനുയോജ്യമായ ദിവസങ്ങളിൽ ചലച്ചിത്ര നിർമ്മാണ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. പ്രശസ്ത സംവിധായകൻ സുദേവൻ,നടൻ പാർത്ഥസാരഥി,അനീഷ് ശങ്കർ,ശരത് പെരിങ്ങോട്,ജിഷ്ണു എന്നിവർ കുട്ടികളോടൊപ്പം വിവിധ ഭാഗങ്ങളിലായി പങ്കെടുത്തു.ലോക ക്ലാസിക് സിനിമകൾ, കുട്ടികളുടെ സിനിമകൾ എന്നീ വിഭാഗങ്ങളിൽ സിനിമാ പ്രദർശനംഉണ്ടായി.കഥ,തിരക്കഥ,അഭിനയം ഡബ്ബിംഗ്,എഡിറ്റിംഗ്,ചലച്ചിത്ര നിർമ്മാണം എന്നീ വിഭാഗങ്ങളെക്കുറിച്ചുളള ക്ലാസുകളും ശിൽപ്പശാലയിൽ വെച്ചു നടന്നു.ജനുവരി 10ന് ഈ രണ്ടു സിനിമകളും പൊതു ജനങ്ങൾക്കും കുട്ടികൾക്കം മുമ്പിൽ പ്രദർശിപ്പിച്ചു. | ഏഴാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിൽ കുറസോവയുടെ പ്രസിദ്ധമായ ഡ്രീംസ് സിനിമയിലെ പീച്ച് പൂന്തോട്ടം എന്ന ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി രാജേഷ് മാസ്റ്ററുടെ നേതൃത്തിൽ ഏഴാം ക്ലാസിലെ വിവിധ ഡിവിഷനുകളിൽ നിന്നായി 50 കുട്ടികളെ ഉൾപ്പെടുത്തി രണ്ടു ചെറു സിനിമകൾ നിർമ്മിച്ചു. നവംമ്പർ 30 ന് ആരംഭിച്ച് ജനുവരി 10 ന് അവസാനിക്കുന്ന രീതിയിൽ അനുയോജ്യമായ ദിവസങ്ങളിൽ ചലച്ചിത്ര നിർമ്മാണ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. പ്രശസ്ത സംവിധായകൻ സുദേവൻ,നടൻ പാർത്ഥസാരഥി,അനീഷ് ശങ്കർ,ശരത് പെരിങ്ങോട്,ജിഷ്ണു എന്നിവർ കുട്ടികളോടൊപ്പം വിവിധ ഭാഗങ്ങളിലായി പങ്കെടുത്തു.ലോക ക്ലാസിക് സിനിമകൾ, കുട്ടികളുടെ സിനിമകൾ എന്നീ വിഭാഗങ്ങളിൽ സിനിമാ പ്രദർശനംഉണ്ടായി.കഥ,തിരക്കഥ,അഭിനയം ഡബ്ബിംഗ്,എഡിറ്റിംഗ്,ചലച്ചിത്ര നിർമ്മാണം എന്നീ വിഭാഗങ്ങളെക്കുറിച്ചുളള ക്ലാസുകളും ശിൽപ്പശാലയിൽ വെച്ചു നടന്നു.ജനുവരി 10ന് ഈ രണ്ടു സിനിമകളും പൊതു ജനങ്ങൾക്കും കുട്ടികൾക്കം മുമ്പിൽ പ്രദർശിപ്പിച്ചു. | ||
== അക്ഷരമുറ്റം ക്വിസ് == | |||
യു.പി,ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കായി ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടന്നു.യു.പി വിഭാഗത്തിൽ ആയിഷാഹന്ന ഒന്നാംസ്ഥാനവും , രാധിക രണ്ടാംസ്ഥാനവും ഹൈസ്ക്കൂൾ വിഭാഗത്തിൽ അപർണ ഒന്നാംസ്ഥാനവും ,ആദിനാഥ് രവി രണ്ടാംസ്ഥാനവും കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുളള യോഗ്യത നേടി. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |