Jump to content
സഹായം

"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നവകേരളം
(അക്ഷരമുറ്റം)
(നവകേരളം)
വരി 280: വരി 280:
== അക്ഷരമുറ്റം ക്വിസ് ==
== അക്ഷരമുറ്റം ക്വിസ് ==
                 യു.പി,ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കായി ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടന്നു.യു.പി വിഭാഗത്തിൽ ആയിഷാഹന്ന ഒന്നാംസ്ഥാനവും , രാധിക രണ്ടാംസ്ഥാനവും ഹൈസ്ക്കൂൾ വിഭാഗത്തിൽ അപർണ ഒന്നാംസ്ഥാനവും ,ആദിനാഥ് രവി രണ്ടാംസ്ഥാനവും കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുളള യോഗ്യത നേടി.

== കേരളപ്പിറവി [നവകേരള സ്യഷ്ടികൾ‍] ==
                      2018 -2019 അധ്യയനവർഷത്തെ കേരളപ്പിറവിയോടനുബന്ധിച്ച് പുതിയൊരു കേരളത്തെ സ്യഷ്ടിക്കുക എന്ന ആശയം ഉൾക്കൊണ്ടുളള രചനകൾ വിദ്യാർത്ഥികൾ സ്യഷ്ടിച്ചു.അവയിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
676

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/646034" എന്ന താളിൽനിന്ന് ശേഖരിച്ചത്