Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-2018-19|സോഷ്യൽ സയൻസ് ക്ലബ്ബ്-2018-19]]
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-2018-19|സോഷ്യൽ സയൻസ് ക്ലബ്ബ്-2018-19]]
=''' സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ‌2018-2019 ''' =
[[പ്രമാണം:44050 166.jpg|thumb| സോഷ്യൽ സയൻസ് ക്ലബ്ബ് യോഗം]]
2018-2019 അധ്യയന വർഷത്തെ യു. പി. വിഭാഗം സാമൂഹ്യശാസ്ത്ര ക്ലബ്ബ് 14.06.2018 വ്യാഴാഴ്ച ആരംഭിച്ചു. ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ അന്നേ ദിവസം തീരുമാനിക്കുകയുണ്ടായി. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ക്വിസ് മത്സരത്തിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.  യു. പി. വിഭാഗത്തിലെ വിവിധ ക്ലാസ്സുകളിൽ നിന്നുള്ള 50വിദ്യാർത്ഥികളാണ് ക്ലബ്ബ് അംഗങ്ങളായുള്ളത്.  ക്ലബ്ബ്    രൂപീകരണതുതിനു മുമ്പു തന്നെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ,  പതിപ്പ് എന്നിവയിൽ മത്സരം ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.  മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.

ബി. ആർ.സി യുടെ നിർദ്ദേശപ്രകാരം വെങ്ങാനൂരിന്റെ പ്രാദേശിക ചരിത്രം രചിക്കുന്നതിനായി ഏഴാം ക്ലാസ്സ് വിദ്യാ൪ത്ഥികളെ ഗ്രൂപ്പാക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു.  ഇതിലേയ്ക്കായി 12.07.2018വ്യാഴാഴ്ച പ്രമുഖ ഗാന്ധിയനായ ശ്രീ സദാനന്ദൻ സാറിന്റെ ഭവനത്തിൽ ചെന്ന് വിദ്യാർത്ഥികൾ അഭിമുഖം നടത്തി.  വെങ്ങാനൂർ പ്രദേശവുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ അദ്ദേഹത്തിൽ നിന്നും ലഭിച്ചു.  അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ സാമൂഹ്യശാസത്രം യൂണിറ്റ്-1 പ്രവർത്തനമായ വിദ്യാലയ ചരിത്ര രചന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.  സ്വന്തം പ്രദേശത്തെക്കുറിച്ചുള്ള ചരിത്രം അന്വേഷിച്ചു കണ്ടെത്തുന്നതിനായി സ്ഥല നാമ ചരിത്രം എന്ന പേരിൽ ഒരു പ്രവർത്തനം എല്ലാ ക്ലാസ്സുകൾക്കുമായി നൽകുകയുണ്ടായി.  സ്ഥലനാമ ചരിത്രം ഒരു പുസ്തകമാക്കുന്നതിനുള്ള പ്രവ൪ത്തനം നടന്നു വരുന്നു.

ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.  കുറച്ചു കുട്ടികൾ പോസ്റ്ററുകൾ നി൪മ്മിച്ചു.  ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സൗരയുഥം എന്ന വിഷയത്തിൽ ക്വിസ്സ് മത്സരം ക്ലബ്ബ് അംഗങ്ങൾക്കായി നടത്തി.
യു പിയിൽ ഷെറീന ടീച്ചർ സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനറായി പ്രവർത്തിക്കുന്നു. എച്ച് എസിൽ സുനിൽകുമാർ സാറും കൺവീനറായി പ്രവർത്തിക്കുന്നു
യു. പി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് '''പ്രവ൪ത്തന കലണ്ടർ'''
{| class="wikitable"

*ജൂൺ
ക്ലബ്ബ് രൂപീകരണം

പരിസ്ഥിതി ദിനാചരണം - പോസ്റ്റർ, പതിപ്പ് നിർമ്മാണം.

പ്രാദേശിക ചരിത്ര രചന- ആരംഭം

വിദ്യാലയ  ചരിത്ര രചന-സ്റ്റാന്റേർഡ് V

ചരിത്ര മാളിക സന്ദർശനം-സ്റ്റാന്റേർഡ് V ഫീൾഡ് ട്രിപ്പ്

സ്ഥലനാമ  ചരിത്രം-യു. പി.സ്റ്റാന്റേർഡ് വിദ്യാർത്ഥികൾ തയ്യാറാക്കുന്നു.

| [[പ്രമാണം:44050 19 23.jpg|thumb|ഫയർ ഫോഴ്സ് ആസ്ഥാന സന്ദർശനം]]

{| class="wikitable"

*ജൂലൈ
പ്രാദേശിക ചരിത്ര രചന പൂ൪ത്തിയാക്കുന്നു.

ചരിത്ര പുസ്തക ശേഖരണം -സ്ക്കൂൾ തലം.

ലോക ജനസംഖ്യാ ദിനം-ക്വിസ്, പോസ്റ്റർ നിർമ്മാണം-മത്സരം.‌

ചാന്ദ്രദിനം- സൗരയൂഥം-ക്വിസ് മത്സരം.

പുരാവസ്തു പ്രദ൪ശനം -യു. പി.സ്റ്റാന്റേ൪ഡ്

| [[പ്രമാണം:44050 174.jpg|thumb|പുരാവസ്തു പ്രദ൪ശനത്തിലെ പ്രദർശന വസ്തുക്കൾ]] || [[പ്രമാണം:44050 170.jpg|thumb|പുരാവസ്തു പ്രദർശനത്തിനിടെ]]

{| class="wikitable"

*ആഗസ്റ്റ്
ആഗസ്റ്റ്. 6  -ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ.

ആഗസ്റ്റ്. 9  -ലോക മഹായുദ്ധങ്ങൾ-ക്വിസ്, യുദ്ധവിരുദ്ധ പോസ്റ്റർ നി൪മ്മാണം, മുദ്രാവാക്യങ്ങൾ നിർമ്മാണ മത്സരം.

ആഗസ്റ്റ്. 9    -സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്.

ആഗസ്റ്റ്. 15  -പതാക നി൪മ്മാണ മത്സരം.

സ്വാതന്ത്ര്യ ദിനപതിപ്പ് /ചുമർ പത്രിക നി൪മ്മാണ മത്സരം.

വ്യവസായശാല സന്ദർശനം സ്റ്റാന്റേർഡ്-VI

| [[പ്രമാണം:44050 172.jpg|thumb|യുദ്ധത്തിനെതിരെ ആയിരം കൈകൾ എന്ന പരിപാടിയിൽ കുട്ടികൾ കൈകൾ പതിപ്പിച്ചപ്പോൾ ]]  || [[പ്രമാണം:44050 173.jpg|thumb|നിർമ്മിച്ച പതാകകളുമായി കവിത ടീച്ചറും വിദ്യാർത്ഥികളും]] || [[പ്രമാണം:44050 171.jpg|thumb|പതാക നിർമാ​ണത്തിനിടയിൽ]]

{| class="wikitable"

*സെപ്തംബർ
സെപ്തംബർ.5 – അധ്യാപക ദിനം-പോസ്റ്റർ ആശംസാക്കാർഡുകൾ നിർമ്മാണവും പ്രദർശനവും.

കുട്ടികൾ സാമൂഹ്യശാസ്ത്ര അധ്യാപകരാകുന്നു.

{| class="wikitable"

*ഒക്ടോബർ
ഒക്ടോബർ.9 -ലോക തപാൽ ദിനം

ഒക്ടോബർ.10- ദേശിയതപാൽ ദിനം-തപാൽ ദിന ക്വിസ്.

സ്റ്റാമ്പ് ശേഖരണ പ്രദ൪ശനം.

{| class="wikitable"

*നവംബർ
നവംബർ.1-കേരളപ്പിറവി ദിനം-കേരള ചരിത്രം-ക്വിസ്.

ഭൂപട നിർമ്മാണം,
പതിപ്പ് തയ്യാറാക്കൽ- മത്സരം.

{| class="wikitable"

*ഡിസംബർ
അഭിഭാഷകനുമായി അഭിമുഖം.സ്റ്റാന്റേർഡ്VII

കൃഷി ഒാഫീസറുമായി അഭിമുഖം.സ്റ്റാന്റേർഡ്VII

വനയാത്ര കാട് കാണാനും പഠിക്കാനും ഒരു യാത്ര.(യു. പി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ)

{| class="wikitable"

| *ജനുവരി
നിയമസഭ സന്ദർശനം-സ്റ്റാന്റേർഡ്V

ജനുവരി.26 -ഭരണഘടന ക്വിസ്-സ്റ്റാന്റേർഡ്VII

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/645138" എന്ന താളിൽനിന്ന് ശേഖരിച്ചത്