"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
10:12, 22 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം: IMG-20190111-WA0020.jpg |200px|thumb|center| പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങളുടെ ശേഖരണം ]] | [[പ്രമാണം: IMG-20190111-WA0020.jpg |200px|thumb|center| പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങളുടെ ശേഖരണം ]] | ||
[[പ്രമാണം: IMG-20190111-WA0024.jpg|200px|thumb|left | പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങളുടെ ശേഖരണം ]] | [[പ്രമാണം: IMG-20190111-WA0024.jpg|200px|thumb|left | പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങളുടെ ശേഖരണം ]] | ||
== <font color=red><font size=5>'''<big> ലോക ജനസംഖ്യാദിനം(11/07/20190</big>'''== | |||
<font color=black><font size=3> | |||
[[പ്രമാണം: 37001 world population day 3.resized.JPG|200px|thumb|left| ലോക ജനസംഖ്യാദിനത്തോടെ അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ നടന്ന ക്വിസ് കോമ്പറ്റീഷൻ (സോഷ്യൽ സയൻസ് ക്ലബ്)]] | |||
ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ. | |||
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. |