Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:

ഇനി നമുക്ക് കൂടുതൽ യാഥാർത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാം.കൂടരഞ്ഞി -കൂമ്പാറ ഭാഗത്തെ സ്ഥലങ്ങൾ മണ്ണിലേടത്ത് തറവാട്ടിൽ നിന്നും മുക്കം വയലിൽ മോഴി ഹാജിയും കുടുംബവും ഓടയും മരവും മുറിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ഓടചാർത്ത് വാങ്ങിയതായിരുന്നു.പിന്നീട് ഓട ചാർത്ത് എന്ന അവകാശം വഴി വയലിൽ കുടുംബം സ്ഥലങ്ങൾ കുടിയേറ്റക്കാർക്ക് വിൽക്കുകയായിരുന്നു. 1947 കാലത്താണ് കൂടരഞ്ഞി ഭാഗത്ത് കുടിയേറ്റം നടക്കുന്നത്. ആദ്യമായി കൂടരഞ്ഞിയിൽ എത്തിയവർ കോലോത്തുംകടവ് ഭാഗത്തും താഴെ കൂടരഞ്ഞി ഭാഗത്തും താമസിച്ചു. 1948 ൽ ഈട്ടിപ്പാറ മാന്കയം കൽപ്പിനി ഭാഗങ്ങളിൽ കുടിയേറ്റം നടന്നു.

ഇനി നമുക്ക് കൂടുതൽ യാഥാർത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാം.കൂടരഞ്ഞി -കൂമ്പാറ ഭാഗത്തെ സ്ഥലങ്ങൾ മണ്ണിലേടത്ത് തറവാട്ടിൽ നിന്നും മുക്കം വയലിൽ മോഴി ഹാജിയും കുടുംബവും ഓടയും മരവും മുറിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ഓടചാർത്ത് വാങ്ങിയതായിരുന്നു.പിന്നീട് ഓട ചാർത്ത് എന്ന അവകാശം വഴി വയലിൽ കുടുംബം സ്ഥലങ്ങൾ കുടിയേറ്റക്കാർക്ക് വിൽക്കുകയായിരുന്നു. 1947 കാലത്താണ് കൂടരഞ്ഞി ഭാഗത്ത് കുടിയേറ്റം നടക്കുന്നത്. ആദ്യമായി കൂടരഞ്ഞിയിൽ എത്തിയവർ കോലോത്തുംകടവ് ഭാഗത്തും താഴെ കൂടരഞ്ഞി ഭാഗത്തും താമസിച്ചു. 1948 ൽ ഈട്ടിപ്പാറ മാന്കയം കൽപ്പിനി ഭാഗങ്ങളിൽ കുടിയേറ്റം നടന്നു.

കൂട്ടകരഭാഗത്ത്  കീരംപനാൽ ചാക്കോ പാറക്കൽ മത്തായി ഉഴുന്നാലിൽ ജോസഫ് കുഴിമ്പിൽ മാണി  തുടങ്ങിയവരും, ഈട്ടി പ്പാറ ഭാഗത്ത് വെട്ടിക്കൽ കുടുംബവും കൽപിനി ഭാഗത്ത് പൊന്നമ്പയിൽ , മാളിയേക്കൽ, പുലകുടി മാപ്രയിൽ ,മണിമല പുതിയാപറമ്പിൽ, പുളിമൂട്ടിൽ എന്നിവരും  മാംകയം ഭാഗത്ത് മഠത്തിൽ ,പൂക്കളത്തിൽ, ഉള്ളാട്ടിൽ കുടുംബവും കുടിയേറി.

കൂട്ടകരഭാഗത്ത്  കീരംപനാൽ ചാക്കോ പാറക്കൽ മത്തായി ഉഴുന്നാലിൽ ജോസഫ് കുഴിമ്പിൽ മാണി  തുടങ്ങിയവരും, ഈട്ടി പ്പാറ ഭാഗത്ത് വെട്ടിക്കൽ കുടുംബവും കൽപിനി ഭാഗത്ത് പൊന്നമ്പയിൽ , മാളിയേക്കൽ, പുലകുടി മാപ്രയിൽ ,മണിമല പുതിയാപറമ്പിൽ, പുളിമൂട്ടിൽ എന്നിവരും  മാംകയം ഭാഗത്ത് മഠത്തിൽ ,പൂക്കളത്തിൽ, ഉള്ളാട്ടിൽ കുടുംബവും കുടിയേറി.
കാട്ടുമൃഗങ്ങളുടെ ശല്യവും പ്രതികൂല കാലാവസ്ഥയും രോഗങ്ങളും അന്നത്തെ കുടിയേറ്റക്കാരെ നന്നായി കഷ്ടപ്പെടുത്തി.എങ്കിലും മലബാറിന്റെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടരഞ്ഞി തിരുവമ്പാടി ഭാഗത്ത് കുടിയേറ്റക്കാരുടെ സ്ഥിതി വളരെ ഭേദമായിരുന്നു.കൂമ്പാറ അങ്ങാടി ഭാഗത്ത് ആദ്യമായി കുടിയേറുന്നത് 1952 കിഴക്കരക്കാട്ടുകാരാണ്.അങ്ങാടിയുടെ മുകൾഭാഗം വനമായിരുന്നു പിന്നീട്  അവിടെ മുക്കം വയലിൽ ബീരാൻകുട്ടി ഹാജിയുടെ കുടുംബവക റബർതോട്ടം വച്ചുപിടിപ്പിച്ചു. പുന്ന കടവുംഭാഗം വയലിൽ കുടുംബത്തിൻറെയും മുക്കം മുസ്ലിം ഓർഫനേജിൻറെയും റബർ തോട്ടങ്ങൾ ആയിരുന്നു.1960കളിൽ എസ്റ്റേറ്റുകളിൽ ടാപ്പിംഗ് തൊഴിലാളികളായി എത്തിയവരാണ് കൂമ്പാറ യിലെ മുസ്ലീങ്ങൾ കൂടുതലും.കൂമ്പാറ ഭാഗത്ത് വാഹന ഗതാഗത യോഗ്യമായ നല്ല റോഡുകൾ അകാലത്തില്ല. പോത്തിനെ കെട്ടിവലിക്കുന്ന വഴികളായിരുന്നു അധികവും. മുക്കം കാരമൂല അള്ളിത്തോട്ടം കൂട്ടക്കര വഴിയായിരുന്നു കൂടുതലും ജനസഞ്ചാരം. കൂടരഞ്ഞിയിൽ 1949 പള്ളി സ്ഥാപിതമായത് ശേഷമാണ്. റോഡ് വികസനം നടത്തുന്നത്

കാട്ടുമൃഗങ്ങളുടെ ശല്യവും പ്രതികൂല കാലാവസ്ഥയും രോഗങ്ങളും അന്നത്തെ കുടിയേറ്റക്കാരെ നന്നായി കഷ്ടപ്പെടുത്തി.എങ്കിലും മലബാറിന്റെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടരഞ്ഞി തിരുവമ്പാടി ഭാഗത്ത് കുടിയേറ്റക്കാരുടെ സ്ഥിതി വളരെ ഭേദമായിരുന്നു.കൂമ്പാറ അങ്ങാടി ഭാഗത്ത് ആദ്യമായി കുടിയേറുന്നത് 1952 കിഴക്കരക്കാട്ടുകാരാണ്.അങ്ങാടിയുടെ മുകൾഭാഗം വനമായിരുന്നു പിന്നീട്  അവിടെ മുക്കം വയലിൽ ബീരാൻകുട്ടി ഹാജിയുടെ കുടുംബവക റബർതോട്ടം വച്ചുപിടിപ്പിച്ചു. പുന്ന കടവുംഭാഗം വയലിൽ കുടുംബത്തിൻറെയും മുക്കം മുസ്ലിം ഓർഫനേജിൻറെയും റബർ തോട്ടങ്ങൾ ആയിരുന്നു.1960കളിൽ എസ്റ്റേറ്റുകളിൽ ടാപ്പിംഗ് തൊഴിലാളികളായി എത്തിയവരാണ് കൂമ്പാറ യിലെ മുസ്ലീങ്ങൾ കൂടുതലും.കൂമ്പാറ ഭാഗത്ത് വാഹന ഗതാഗത യോഗ്യമായ നല്ല റോഡുകൾ അകാലത്തില്ല. പോത്തിനെ കെട്ടിവലിക്കുന്ന വഴികളായിരുന്നു അധികവും. മുക്കം കാരമൂല അള്ളിത്തോട്ടം കൂട്ടക്കര വഴിയായിരുന്നു കൂടുതലും ജനസഞ്ചാരം. കൂടരഞ്ഞിയിൽ 1949 പള്ളി സ്ഥാപിതമായത് ശേഷമാണ്. റോഡ് വികസനം നടത്തുന്നത്. 1964 വരെ കൂമ്പാറ ഒരു അവികസിത പ്രദേശമായിരുന്നു വിദ്യാഭ്യാസ ഗതാഗത സൗകര്യങ്ങൾ വളരെ കുറവ്, വൈദ്യസഹായത്തിന് മരംചാട്ടിയിൽ കുന്നേൽ പാപ്പച്ചൻ വൈദ്യർ മാത്രം, കൂടുതൽ ചികിത്സ ലഭിക്കണമെങ്കിൽ മുക്കത്ത് എത്തണം .പിന്നീടാണ് കൂടരഞ്ഞിയിൽ സൗകര്യങ്ങൾ വന്നത് .പ്രൈമറി വിദ്യാഭ്യാസത്തിന് കൂടരഞ്ഞിയിൽ  പോകേണ്ടിയിരുന്നു.

1961 നവംബർ 3 കൂമ്പാറയെ സംബന്ധിച്ചിടത്തോളം ഓർമ്മിക്കപ്പെടേണ്ട ദിവസമാണ്. അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രി എ വി കുഞ്ഞമ്പു കൂപ്പി ലേക്ക്പോകുന്ന ഒരു ലോറിയിൽ കയറി മേലെ കൂമ്പാറ ജംഗ്ഷനിൽ വന്നിറങ്ങി. അദ്ദേഹം കൂമ്പാറ യിൽ അനുവദിച്ചിരുന്ന ഗവൺമെൻറ് ട്രൈബൽ എൽപി സ്കൂളിലെ ഉദ്ഘാടനം നിർവഹിച്ചു .അങ്ങനെ ആദിവാസികളുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടേയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സാഹചര്യം നാട്ടിൽ ഒരുങ്ങി.കുറുപ്പ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. അദ്ദേഹം ടാപ്പിംഗ് തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിച്ച് അവരിലൊരാളെ പോലെ വസിച്ചു. അടുത്ത ഹെഡ്മാസ്റ്ററായി കൊയിലാണ്ടി സ്വദേശി സദാശിവൻ മാസ്റ്റർ വന്നു.അപ്പോൾ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഇപ്പോൾ കൂമ്പാറ മസ്ജിദ് ഇരിക്കുന്ന സ്ഥലത്ത് നിർമ്മിച്ചിരുന്ന ഒരു ഷെഡ്ഡിലാണ്.സദാശിവൻ മാസ്റ്ററും പിന്നീട് വന്ന അധ്യാപകരും നാട്ടുകാരുടെ പ്രശ്നങ്ങളുമായി ഇടപഴകി ജീവിച്ചിരുന്നു.ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത് കൂമ്പാറ ക്കാർ എന്നും ഓർമ്മിക്കേണ്ട സാമൂഹ്യപ്രവർത്തകനായ മുക്കം വയലിൽ മൊയ്തീൻ കോയ ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ്.

1953 ൽ മരഞ്ചാട്ടി മുണ്ടൻ മല ഭാഗത്ത് നാട്ടുകാർ പിരിവെടുത്ത് നടത്തിയിരുന്ന ഒരു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. 1966 ജൂൺ ഒന്നാം തീയതി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ ആയി മാറി. എൽപി സ്കൂളിന് ഫണ്ട് ശേഖരണത്തിനായി പി ജെ ആൻറണി ശങ്കരാടി എന്നിവർ അഭിനയിച്ച നടി ചങ്ങനാശ്ശേരി ഗീതയുടെ വേഴാമ്പൽ എന്നീ നാടകങ്ങൾ പുഷ്പഗിരിയിൽ നടത്തി.സ്കൂളിനെയും പള്ളിയുടെയും നിർമ്മാണത്തോടൊപ്പം റോഡുകളുടെ വികസനത്തിനും പാലങ്ങളുടെ നിർമ്മാണത്തിനും പുഷ്പഗിരിയിലെ വികാരിയായിരുന്ന ഫാദർ തോമസ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ ശ്രമങ്ങളാരംഭിച്ചു. പള്ളി പണിക്കു മുൻപുതന്നെ അത്തിപ്പാറ പാലത്തിന്റെ സ്ലാബ് നിർമ്മാണം മാത്രം ആർഎംപി സ്കീമിൽ പൂർത്തിയാക്കിയിരുന്നു. പാലത്തിന് അപ്രോച്ച് റോഡ് പണിയാതെ ദീർഘനാൾ കിടന്നു അപ്രോച്ച് റോഡ് ഇല്ലാതെ പാലത്തിൻറെ ഉപയോഗം സാധ്യമല്ലെന്ന് നാട്ടുകാർ മനസ്സിലാക്കി. കക്കാടംപൊയിൽ മുതൽ കൂമ്പാറ മരഞ്ചാട്ടി മാങ്ങയും കട്ടിപ്പാറ കൂട്ടക്കര എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ മഴക്കാലമായാൽ സ്കൂൾ പള്ളി കച്ചവടസ്ഥാപനങ്ങൾ ആശുപത്രി സർക്കാർ ഓഫീസുകൾ എന്നുവേണ്ട സ്വന്തം നാട്ടിലേക്ക് അത്യാവശ്യമെന്ന് പോകണമെങ്കിൽ പാലം പണി പൂർത്തിയാക്കണം.അച്ഛൻ ഈ പ്രദേശങ്ങളിലെ ജനങ്ങളെ സംഘടിപ്പിച്ച് ശ്രമദാനം മൂലം പാലത്തിൻറെ അപ്രോച്ച് റോഡുകൾ പൂർത്തിയാക്കി. സർക്കാരിൻറെ ഭാഗത്തുനിന്നും നാമമാത്രമായ സഹായമാണ് ലഭിച്ചത്. 1968 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി അന്നത്തെ പൊതുമരാമത്ത് മന്ത്രി ശ്രീ ടി കെ ദിവാകരൻ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

1964 കൂമ്പാറ യിൽ കിഴക്കരക്കാട്ട് പാപ്പച്ചൻ നടത്തിയിരുന്ന റേഷൻകട ഉണ്ടായിരുന്നു.  അന്ന് പോത്തുവണ്ടി ക്കായിരുന്നു റേഷൻ സാധനങ്ങൾ കൊണ്ടുവന്നിരുന്നത്.കുടിയേറ്റത്തിന് ആദ്യകാലഘട്ടത്തിൽ മേലെ കൂമ്പാറ യിൽ പുളിമൂട്ടിൽ വർക്കിച്ചേട്ടൻ നടത്തിയിരുന്ന പലചരക്ക് കടയും പിന്നീട് കൂമ്പാറ അങ്ങാടിയിൽ മക്കാനിയും ഉണ്ടായി. കൂമ്പാറ അങ്ങാടിയിൽ കെട്ടിടങ്ങളും കൂടുതൽ വ്യാപാരസ്ഥാപനങ്ങളും വരുന്നത് 1970-കളിലാണ്.മുക്കം കടവ് പാലം ഇല്ലാതിരുന്നതിനാൽ കാരമൂല കൂടരഞ്ഞി വഴി ബസ് ഗതാഗതം സാധ്യമല്ലെന്ന് അറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തിൽ മുക്കത്തു നിന്നും കാരശ്ശേരി ജംഗ്ഷൻ തേക്കുംകുറ്റി വഴി കൂമ്പാറ റോഡ് വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ആർഎംപി സ്കീമിലും ക്രാഷ് പ്രോഗ്രാമിലും ഉൾപ്പെടുത്തിയാണ് റോഡിന്റെയും  കൂമ്പാറ പാലത്തിൻറെ പണികൾ നടത്തിയത്. ബിസ്മി തുകയേക്കാൾ മൂന്നിലൊന്ന് കുറച്ച് ഇട്ടാണ് ടെൻഡർ സംഖ്യ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണി നടത്തിയത് മനുഷ്യപ്രയത്നം ശ്രമദാനമായി ലഭിച്ചിരുന്നത് റോഡിൻറെ ആവശ്യകത ജനങ്ങൾക്ക് ഉണ്ടായിരുന്നതുകൊണ്ട് പണികൾ വേഗത്തിൽ പൂർത്തിയായി.

=കൂമ്പാറ ഗ്രാമത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ=
=കൂമ്പാറ ഗ്രാമത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ=
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/633841" എന്ന താളിൽനിന്ന് ശേഖരിച്ചത്