"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്) (മൂലരൂപം കാണുക)
20:15, 7 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഏപ്രിൽ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
== <b><font size="5" color=" #990000 ">ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം </font></b> == | == <b><font size="5" color=" #990000 ">ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം </font></b> == | ||
ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു- എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്ത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു. | ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു- എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്ത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു. | ||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:22076 yoga 1.png|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:22076 yoga.png|ലഘുചിത്രം]] | |||
|} | |||
== <b><font size="5" color=" #990000 ">ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം </font></b> == | == <b><font size="5" color=" #990000 ">ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം </font></b> == | ||
ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം പി. ടി. എ പ്രസിഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന [[ഋതു]] കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു. എല്ലാ വ്യാഴാഴ്ചയും കുട്ടികളെ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു<br />'''ചാന്ദ്രദിനം''' പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. സയൻസ് ക്ലബ്ബ് ലീഡർ കുമാരി പുണ്യ പി ആർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. | ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം പി. ടി. എ പ്രസിഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന [[ഋതു]] കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു. എല്ലാ വ്യാഴാഴ്ചയും കുട്ടികളെ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു<br />'''ചാന്ദ്രദിനം''' പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. സയൻസ് ക്ലബ്ബ് ലീഡർ കുമാരി പുണ്യ പി ആർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. |