Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 137: വരി 137:
ശ്രീ ശാരദ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ 57-ാം വാർഷികോത്സവവും രക്ഷാകർതൃദിനവും യാത്രയയപ്പും ജനുവരി 30-ാം തിയ്യതി നടന്നു. സ്കൂൾ മാനേജർ പ്രവ്രാജിക തപപ്രാണാ മാതാജി പതാക ഉയർത്തി കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ഷാജു എം ജിയുടെ അധ്യക്ഷതയിൽ തുടങ്ങിയ യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി ടി വി അനുപമ ഐ എ എസ് ആണ്. ഉദ്ഘാടനത്തിനു ശേഷം അനുപമ ഐ എ എസ് കുട്ടികളോട് സംസാരിച്ചു. കാര്യങ്ങൾ സ്വയം ഏറ്റെടുത്ത് ഫലപ്രദമായി ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു എന്നത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകളുടെ പ്രത്യേകതയാണ്.  മൾട്ടി ടാസ്ക് അഥവാ പല ജോലികൾ ഒരേ സമയം ചെയ്യാൻ സമർത്ഥയാണ് സ്ത്രി. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാൻ അവൾക്ക് സാധിക്കും തന്റെ സാന്നിധ്യം കൊണ്ട് തന്നെ കുട്ടികൾക്ക് അളവറ്റ ഊർജ്ജവും പ്രചോദനവും നൽകാൻ കളക്ടർക്ക് സാധിച്ചു. തുടർന്ന് അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി ആർ ജയചന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി ഷൈലജ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. മാതാജിയുടെ അനുഗ്രഹ പ്രഭാഷണവുമുണ്ടായി. സർവ്വീസിൽ നിന്നു വിരമിക്കുന്ന ശ്രീമതി രുഗ്മിണി ടീച്ചർ സംസാരിച്ചു. പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനെം കാഴ്ച വെച്ച കുട്ടികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ യോഗം സമാപിച്ചു.

== <b><font size="5" color=" #990000">പഠനോത്സവം</font></b> ==

[[പ്രമാണം:22076 up5.jpg|ലഘുചിത്രം]]
​ഫെബ്രുവരി 8ാംതിയ്യതി ശ്രീ ശാരദാ പ്രസാദം ഹാളിൽ വെച്ച് പഠനോത്സവം നടത്തുകയുണ്ടായി. പൊതു വീദ്യാഭ്യാസ വകുപ്പിന്റെ ഒരു സംരഭമാണിത്. പഠനം ഒരു ഉത്സവമാക്കി മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിലയിരുത്തലോ മത്സരമോ കൂടാതെ പാഠ്യവിഷയങ്ങൾ കളിചിരിയിലൂടെ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുക എന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കാണികളുടെ എണ്ണം കുറവായിരുന്നെങ്കിലും യു പി വിഭാഗത്തിലെ എല്ലാ കുട്ടികളും ഈ ഉത്സവത്തിന്റെ ഭാഗമായി.

== <b><font size="5" color=" #990000">കോർണർ പി ടി എ</font></b> ==

ശ്രീ ശാരദയുടെ ഈ വർഷത്തെ കോർണർ പി ടി എ ഫെബ്രുവരി രണ്ടിന് ചിറ്റിലപ്പിള്ളി സെന്ററിൽ ശ്രീ ഗോപാലപ്പിഷാരടിയുടെ വസതിയിൽ വെച്ചു നടന്നു. പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട വാർഡ് മെമ്പർ ആയിരുന്നു. പി ടി എ അംഗങ്ങളും രക്ഷിതാക്കളും യോഗത്തിൽ സന്നിഹിതരായിരുന്നു. കുട്ടികൾ കവിതകൾ, ഗാനങ്ങൾ, നൃത്തം, നാടകം,എന്നിവ അവതരിപ്പിച്ചു. സംഗീതാധ്യാപിക ശ്രീമതി ജീജ ടീച്ചറുടെ ഗാനാലാപനത്തോടെ യോഗം സമാപിച്ചു.

2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632340" എന്ന താളിൽനിന്ന് ശേഖരിച്ചത്