"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്) (മൂലരൂപം കാണുക)
20:36, 7 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഏപ്രിൽ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 110: | വരി 110: | ||
== <b><font size="5" color=" #990000">കരനെൽക്കൃഷി </font></b> == | == <b><font size="5" color=" #990000">കരനെൽക്കൃഷി </font></b> == | ||
ഞവരവിത്ത് ഉപയോഗിച്ച് സ്കൂളിന്റെ പരിസരത്ത് കരനെൽക്കൃഷി നടത്തി.തദവസരത്തിൽ ബഹു പി ടി എ പ്രസിഡന്റ് കർഷകവേഷം ധരിച്ച് തേക്കു പാട്ട് വിതപ്പാട്ട് എന്നീ നാടൻ പാട്ടുകൾ പാടി കാർഷിക സംസ്കാരത്തിന്റെ നന്മ പകർന്നു. ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ, വാർഡ് മെമ്പർ, കൃഷി ഓഫീസർ എന്നിവർ സന്നിഹിതരായിരുന്നു | ഞവരവിത്ത് ഉപയോഗിച്ച് സ്കൂളിന്റെ പരിസരത്ത് കരനെൽക്കൃഷി നടത്തി.തദവസരത്തിൽ ബഹു പി ടി എ പ്രസിഡന്റ് കർഷകവേഷം ധരിച്ച് തേക്കു പാട്ട് വിതപ്പാട്ട് എന്നീ നാടൻ പാട്ടുകൾ പാടി കാർഷിക സംസ്കാരത്തിന്റെ നന്മ പകർന്നു. ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ, വാർഡ് മെമ്പർ, കൃഷി ഓഫീസർ എന്നിവർ സന്നിഹിതരായിരുന്നു | ||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:22076 img3.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:22076kara2.jpg|ലഘുചിത്രം]] | |||
|} | |||
== <b><font size="5" color=" #990000">അടുക്കളത്തോട്ടം</font></b> == | == <b><font size="5" color=" #990000">അടുക്കളത്തോട്ടം</font></b> == | ||
അടാട്ട് കൃഷിഭവന്റെ സഹായത്തോടെ നിനിധതരം പച്ചക്കറികൾ സ്കൂളിൽ പരിപാലിച്ചു വരുന്നു.ഇവ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുപയോഗിക്കുന്നു.650 കുട്ടികൾക്ക് വീടുകളിൽ പച്ചക്കറിക്കൃഷി ചെയ്യുന്നതിനാവശ്യമായ വിത്തുകൾ നൽകി. സ്കൂള്ലിലെ കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി അടാട്ട് പഞ്ചായത്ത് മികച്ച കൃഷി വിദ്യാലയമായി തെരഞ്ഞെടുത്തു. മാതൃഭൂമി സീഡിന്റെ പ്രോത്സാഹനസമ്മാനം തുടർച്ചയായി ഈ വിദ്യാലയത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നു. കുട്ടികൾ വീടിനു ചുറ്റും ലഭിച്ചു കൊണ്ടിരിക്കുന്ന വിഭവങ്ങൾ ശേഖരിച്ചുകൊണ്ട് പോഷക സമൃദ്ധമായ വിഭവങ്ങൾ ഉണ്ടാക്കി ഭക്ഷ്യമേള നടത്തി. | അടാട്ട് കൃഷിഭവന്റെ സഹായത്തോടെ നിനിധതരം പച്ചക്കറികൾ സ്കൂളിൽ പരിപാലിച്ചു വരുന്നു.ഇവ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുപയോഗിക്കുന്നു.650 കുട്ടികൾക്ക് വീടുകളിൽ പച്ചക്കറിക്കൃഷി ചെയ്യുന്നതിനാവശ്യമായ വിത്തുകൾ നൽകി. സ്കൂള്ലിലെ കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി അടാട്ട് പഞ്ചായത്ത് മികച്ച കൃഷി വിദ്യാലയമായി തെരഞ്ഞെടുത്തു. മാതൃഭൂമി സീഡിന്റെ പ്രോത്സാഹനസമ്മാനം തുടർച്ചയായി ഈ വിദ്യാലയത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നു. കുട്ടികൾ വീടിനു ചുറ്റും ലഭിച്ചു കൊണ്ടിരിക്കുന്ന വിഭവങ്ങൾ ശേഖരിച്ചുകൊണ്ട് പോഷക സമൃദ്ധമായ വിഭവങ്ങൾ ഉണ്ടാക്കി ഭക്ഷ്യമേള നടത്തി. |