"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:38, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2019pretty url
(prettyurl) |
(pretty url) |
||
വരി 321: | വരി 321: | ||
== ഇന്റസ്ട്രിയൽ വിസിറ്റ് == | == ഇന്റസ്ട്രിയൽ വിസിറ്റ് == | ||
15/02/19 വെള്ളിയാഴ്ച കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി അടിമാലി ചാറ്റുപാറയിൽ പ്രവർത്തിക്കുന്ന ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സന്ദർശിച്ചു. 1968 ൽ പ്രവർത്തനമാരംഭിച്ച് ഇന്ന് എക്സ്പോർട്ടിംഗ് രംഗത്ത് ഏറെ പ്രശസ്തമായ കമ്പനിയാണ് ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. ആദ്യം തന്നെ കമ്പനിയുടെ കോൺഫറൻസ് ഹാളിൽ കൈറ്റ് അംഗങ്ങൾ ഒരുമിച്ചുകൂടുകയും എച്ച് ആർ മാനേജർ ശ്രീ. ജിജോ കുര്യാക്കോസ് ഈസ്റ്റേൺ കമ്പനിയെക്കുറിച്ചും അതിന്റെ ദർശനം, ദൗത്യം എന്നിവയെക്കുറിച്ചും കൈറ്റ് അംഗങ്ങൾക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. | 15/02/19 വെള്ളിയാഴ്ച കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി അടിമാലി ചാറ്റുപാറയിൽ പ്രവർത്തിക്കുന്ന ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സന്ദർശിച്ചു. 1968 ൽ പ്രവർത്തനമാരംഭിച്ച് ഇന്ന് എക്സ്പോർട്ടിംഗ് രംഗത്ത് ഏറെ പ്രശസ്തമായ കമ്പനിയാണ് ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. ആദ്യം തന്നെ കമ്പനിയുടെ കോൺഫറൻസ് ഹാളിൽ കൈറ്റ് അംഗങ്ങൾ ഒരുമിച്ചുകൂടുകയും എച്ച് ആർ മാനേജർ ശ്രീ. ജിജോ കുര്യാക്കോസ് ഈസ്റ്റേൺ കമ്പനിയെക്കുറിച്ചും അതിന്റെ ദർശനം, ദൗത്യം എന്നിവയെക്കുറിച്ചും കൈറ്റ് അംഗങ്ങൾക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. | ||
സാങ്കേതിക വിദ്യയുടെ ചിറകിൽ വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്ക് പറന്നുയരുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഈ സന്ദർശനം പുതിയ അനുഭവം തന്നെയായിരുന്നു. കമ്പനിയിലുപയോഗിക്കുന്ന ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റത്തെക്കുറിച്ചും കമ്പനിയുടെ എക്സ്പോർട്ടിംഗ് ഇംപോർട്ടിംഗ് മേഖലകളെക്കുറിച്ചും അവയ്ക്കുപയോഗിക്കുന്ന വിവിധ സോഫ്റ്റ്‌വെയറുകളെക്കുറിച്ചും പ്രത്യേകിച്ച് കമ്പനി ഉപയോഗിക്കുന്ന ഒറാക്കിൾ എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചും ഐ ടി വിഭാഗം മാനേജർ ശ്രീനാഥ് കുട്ടികൾക്ക് വിശദീകരിച്ചു. ഈസ്റ്റേൺ കമ്പനിയ്ക്ക് ഇന്ത്യയിലുടനീളം ശാഖകളുണ്ടെന്നും മിക്കവാറും എല്ലാ രാജ്യങ്ങളിലേയ്ക്കും എക്സ്പോർട്ടിംഗ് നടത്തുന്നതായും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയാണ് നേട്ടങ്ങൾ കൈവരിക്കാൻ തങ്ങളെ സഹായിക്കുന്നതെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. തുടർന്ന് കമ്പനിയുടെ NABL സർട്ടിഫൈഡ് ലാബാണ് കുട്ടികൾ സന്ദർശിച്ചത്. സെക്ഷൻ മാനേജർ ശ്രീ. ഡെന്നീസ് കുട്ടികളോട് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാനിയമം ഏതാണെന്ന് ആരായുകയും കുമാരി അനിറ്റ ആന്റണി കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. തുടർന്ന് തങ്ങളുടെ ചെക്കിംഗ് സംവിധാനത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. Physical Analysis, Chemical Analysis, Microbiological Analysis, Instrumentation Analysis, Sensoring Analysis എന്നിവയെക്കുറിച്ച് പറഞ്ഞുതന്നു. | സാങ്കേതിക വിദ്യയുടെ ചിറകിൽ വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്ക് പറന്നുയരുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഈ സന്ദർശനം പുതിയ അനുഭവം തന്നെയായിരുന്നു. കമ്പനിയിലുപയോഗിക്കുന്ന ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റത്തെക്കുറിച്ചും കമ്പനിയുടെ എക്സ്പോർട്ടിംഗ് ഇംപോർട്ടിംഗ് മേഖലകളെക്കുറിച്ചും അവയ്ക്കുപയോഗിക്കുന്ന വിവിധ സോഫ്റ്റ്‌വെയറുകളെക്കുറിച്ചും പ്രത്യേകിച്ച് കമ്പനി ഉപയോഗിക്കുന്ന ഒറാക്കിൾ എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചും ഐ ടി വിഭാഗം മാനേജർ ശ്രീനാഥ് കുട്ടികൾക്ക് വിശദീകരിച്ചു. ഈസ്റ്റേൺ കമ്പനിയ്ക്ക് ഇന്ത്യയിലുടനീളം ശാഖകളുണ്ടെന്നും മിക്കവാറും എല്ലാ രാജ്യങ്ങളിലേയ്ക്കും എക്സ്പോർട്ടിംഗ് നടത്തുന്നതായും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയാണ് നേട്ടങ്ങൾ കൈവരിക്കാൻ തങ്ങളെ സഹായിക്കുന്നതെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. തുടർന്ന് കമ്പനിയുടെ NABL സർട്ടിഫൈഡ് ലാബാണ് കുട്ടികൾ സന്ദർശിച്ചത്. സെക്ഷൻ മാനേജർ ശ്രീ. ഡെന്നീസ് കുട്ടികളോട് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാനിയമം ഏതാണെന്ന് ആരായുകയും കുമാരി അനിറ്റ ആന്റണി കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. തുടർന്ന് തങ്ങളുടെ ചെക്കിംഗ് സംവിധാനത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. Physical Analysis, Chemical Analysis, Microbiological Analysis, Instrumentation Analysis, Sensoring Analysis എന്നിവയെക്കുറിച്ച് പറഞ്ഞുതന്നു. കമ്പനിയുടെ വിവിധ സർട്ടിഫിക്കേഷനുകളെക്കുറിച്ചാണ് അദ്ദേഹം തുടർന്ന് സംസാരിച്ചത്. ഉൽപ്പന്നങ്ങളുടെ വിവിധ പരിശോധനാഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ GC, HPLC, Spectro Photometer, Afratoxineഎന്നിവയും കുട്ടികൾക്ക് പരിചയപ്പെടുത്തി. തങ്ങൾക്കു ലഭിച്ചിരിക്കുന്ന വിവിധ സർട്ടിഫിക്കേഷനുകളായ ISO, BRC, HALAL, FSSAI എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഓരോ സർട്ടിഫിക്കേഷന്റെയും പ്രത്യേകതകൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. കുട്ടികൾക്ക് തങ്ങളുടെ സംശയ നിവാരണത്തിനുള്ള സമയമാണ് പിന്നീട് ലഭിച്ചത്. ഈ സന്ദർശനത്തിലൂടെ ഐ ടി മേഖലയിൽ തങ്ങൾ പരിചയപ്പെട്ട നൂതന സാങ്കേതിക വിദ്യകൾ വ്യവസായ മേഖലയിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്നുള്ള അവബോധം കുട്ടികൾക്ക് ലഭിച്ചു. | ||
== ഉപജില്ലാ ക്യാംപ് == | == ഉപജില്ലാ ക്യാംപ് == | ||
ഒക്ടോബർ 2, 6 തീയതികളിലായി അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ ദ്വിദിന ഉപജില്ലാ ക്യാംപ് നടന്നു. അടിമാലി ഉപജില്ലയിലെ 4 സ്കൂളുകളിൽ നിന്നായി ൩൮ കുട്ടികൾ ക്യാംപിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ ക്യാംപിൽ റിസോഴ്സ് പേഴ്സൺ ആയിരുന്നു. ഫാത്തിമ മാതാ സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോക്, ദിയ ഷജീർ, അനന്തിക കെ വി, എയ്ഞ്ചൽ തങ്കച്ചൻ എന്നീ കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജിനു ശരവണൻ, ബീമ ബഷീർ, ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും സ്കൂളിനെ പ്രതിനിധീകരിച്ചു. ആനിമേഷൻ വിഭാഗത്തിൽ ജിമ്പ്, റ്റുപ്പി ട്യൂബ് ഡെസ്ക്, ഇങ്ക് സ്കേപ്പ്, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ബ്ലൻഡർ എന്നീ സോഫ്റ്റ്‌വെയറുകളിലും. പ്രാോഗ്രാമിംഗിൽ സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയിലും കുട്ടികൾ പിശീലനം നേടി. പഠന മികവിന്റെയും പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിൽ ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോകും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും ജില്ലാ ക്യാംപിലേയ്ക്ക് സെലക്ഷൻ ലഭിച്ചു. | ഒക്ടോബർ 2, 6 തീയതികളിലായി അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ ദ്വിദിന ഉപജില്ലാ ക്യാംപ് നടന്നു. അടിമാലി ഉപജില്ലയിലെ 4 സ്കൂളുകളിൽ നിന്നായി ൩൮ കുട്ടികൾ ക്യാംപിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ ക്യാംപിൽ റിസോഴ്സ് പേഴ്സൺ ആയിരുന്നു. ഫാത്തിമ മാതാ സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോക്, ദിയ ഷജീർ, അനന്തിക കെ വി, എയ്ഞ്ചൽ തങ്കച്ചൻ എന്നീ കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജിനു ശരവണൻ, ബീമ ബഷീർ, ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും സ്കൂളിനെ പ്രതിനിധീകരിച്ചു. ആനിമേഷൻ വിഭാഗത്തിൽ ജിമ്പ്, റ്റുപ്പി ട്യൂബ് ഡെസ്ക്, ഇങ്ക് സ്കേപ്പ്, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ബ്ലൻഡർ എന്നീ സോഫ്റ്റ്‌വെയറുകളിലും. പ്രാോഗ്രാമിംഗിൽ സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയിലും കുട്ടികൾ പിശീലനം നേടി. പഠന മികവിന്റെയും പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിൽ ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോകും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും ജില്ലാ ക്യാംപിലേയ്ക്ക് സെലക്ഷൻ ലഭിച്ചു. |