"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:39, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2019pretty
(pretty url) |
(pretty) |
||
വരി 324: | വരി 324: | ||
== ഉപജില്ലാ ക്യാംപ് == | == ഉപജില്ലാ ക്യാംപ് == | ||
ഒക്ടോബർ 2, 6 തീയതികളിലായി അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ ദ്വിദിന ഉപജില്ലാ ക്യാംപ് നടന്നു. അടിമാലി ഉപജില്ലയിലെ 4 സ്കൂളുകളിൽ നിന്നായി | ഒക്ടോബർ 2, 6 തീയതികളിലായി അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ ദ്വിദിന ഉപജില്ലാ ക്യാംപ് നടന്നു. അടിമാലി ഉപജില്ലയിലെ 4 സ്കൂളുകളിൽ നിന്നായി 38 കുട്ടികൾ ക്യാംപിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ ക്യാംപിൽ റിസോഴ്സ് പേഴ്സൺ ആയിരുന്നു. ഫാത്തിമ മാതാ സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോക്, ദിയ ഷജീർ, അനന്തിക കെ വി, എയ്ഞ്ചൽ തങ്കച്ചൻ എന്നീ കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജിനു ശരവണൻ, ബീമ ബഷീർ, ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും സ്കൂളിനെ പ്രതിനിധീകരിച്ചു. ആനിമേഷൻ വിഭാഗത്തിൽ ജിമ്പ്, റ്റുപ്പി ട്യൂബ് ഡെസ്ക്, ഇങ്ക് സ്കേപ്പ്, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ബ്ലൻഡർ എന്നീ സോഫ്റ്റ്‌വെയറുകളിലും. പ്രാോഗ്രാമിംഗിൽ സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയിലും കുട്ടികൾ പിശീലനം നേടി. പഠന മികവിന്റെയും പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിൽ ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോകും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും ജില്ലാ ക്യാംപിലേയ്ക്ക് സെലക്ഷൻ ലഭിച്ചു. | ||
== ജില്ലാ ക്യാംപ് == | == ജില്ലാ ക്യാംപ് == | ||
2019 ഫെബ്രുവരി 16,17 തീയതികളിൽ മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ജില്ലാതല ദ്വിദിന സഹവാസ ക്യാംപ് ആരംഭിച്ചു. 50 കുട്ടികൾ പങ്കെടുത്ത ക്യാംപിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികൾ കുട്ടികൾ പങ്കെടുത്തു. രാവിലെ 9 മണിയോടെ രജിസ്ട്രേഷൻ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻവർ സാദത്തുമായി കുട്ടികൾ വിഡിയോ കോൺഫറൻസിൽ ഏർപ്പെട്ടു. തുടർന്ന് കുട്ടികൾ അതത് വിഭാഗത്തിലെ ക്ലാസ്സുകളിലേയ്ക്ക് കടക്കുകയും ജനറൽ സെഷനും ചെയ്യാൻ പോകുന്ന പ്രവർത്തനത്തിന്റെ ചുരുക്കവും റിസോഴ്സ് പേഴ്സൺസ് നൽകി. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്ക് ബ്ലെൻഡറിന്റെ പുതിയ വേർഷനും പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾക്ക് റാസ്പ്ബെറി പൈ 3യിലൂടെ വസ്തുക്കളിലെ IOT യും പരിചയപ്പെടുത്തി. ഈവനിംഗ് ക്ലാസ്സ് കുട്ടികൾക്ക് തങ്ങളുടെ മികവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമായിരുന്നു.16ാം തീയതിയിലെ പ്രവർത്തനത്തിന്റെ തുടർപ്രവർത്തനമായിട്ടാണ് 17-ാം തീയതിയിലെ മോർണിംഗ് ക്ലാസ്സ് ആരംഭിച്ചത്. സ്റ്റേറ്റ് സെലക്ഷനുള്ള പ്രവർത്തനമായിരുന്നതിനാൽ കുട്ടികളുടെ പ്രവർത്തനങ്ങൾ വളരെ മികവേറിയതായിരുന്നു. സമാപനചടങ്ങിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്കു. കുട്ടികളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 10 കുട്ടികളെ തെരഞ്ഞെടുക്കുകയും അതിൽ നിന്നും 5 കുട്ടികളെ ഐടി @ സ്കൂൾ തെരഞ്ഞെടുക്കുമെന്നും അറിയിച്ചു . | 2019 ഫെബ്രുവരി 16,17 തീയതികളിൽ മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ജില്ലാതല ദ്വിദിന സഹവാസ ക്യാംപ് ആരംഭിച്ചു. 50 കുട്ടികൾ പങ്കെടുത്ത ക്യാംപിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികൾ കുട്ടികൾ പങ്കെടുത്തു. രാവിലെ 9 മണിയോടെ രജിസ്ട്രേഷൻ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻവർ സാദത്തുമായി കുട്ടികൾ വിഡിയോ കോൺഫറൻസിൽ ഏർപ്പെട്ടു. തുടർന്ന് കുട്ടികൾ അതത് വിഭാഗത്തിലെ ക്ലാസ്സുകളിലേയ്ക്ക് കടക്കുകയും ജനറൽ സെഷനും ചെയ്യാൻ പോകുന്ന പ്രവർത്തനത്തിന്റെ ചുരുക്കവും റിസോഴ്സ് പേഴ്സൺസ് നൽകി. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്ക് ബ്ലെൻഡറിന്റെ പുതിയ വേർഷനും പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾക്ക് റാസ്പ്ബെറി പൈ 3യിലൂടെ വസ്തുക്കളിലെ IOT യും പരിചയപ്പെടുത്തി. ഈവനിംഗ് ക്ലാസ്സ് കുട്ടികൾക്ക് തങ്ങളുടെ മികവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമായിരുന്നു.16ാം തീയതിയിലെ പ്രവർത്തനത്തിന്റെ തുടർപ്രവർത്തനമായിട്ടാണ് 17-ാം തീയതിയിലെ മോർണിംഗ് ക്ലാസ്സ് ആരംഭിച്ചത്. സ്റ്റേറ്റ് സെലക്ഷനുള്ള പ്രവർത്തനമായിരുന്നതിനാൽ കുട്ടികളുടെ പ്രവർത്തനങ്ങൾ വളരെ മികവേറിയതായിരുന്നു. സമാപനചടങ്ങിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്കു. കുട്ടികളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 10 കുട്ടികളെ തെരഞ്ഞെടുക്കുകയും അതിൽ നിന്നും 5 കുട്ടികളെ ഐടി @ സ്കൂൾ തെരഞ്ഞെടുക്കുമെന്നും അറിയിച്ചു . | ||
== സംസ്ഥാനതല ക്യാംപ് == | == സംസ്ഥാനതല ക്യാംപ് == | ||
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാനതല ക്യാംപിലേയ്ക്ക് 2 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം നൽകുന്നു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ക്യാംപിലെ മികവിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുമാരി അൻസിയ സിദ്ധിക്, ആനിമേഷൻ വിഭാഗത്തിൽ കുമാരി അഞ്ജന കെ അശോക് എന്നിവർക്കാണ് മെയ് മാസത്തിൽ കൊച്ചിയിൽ വച്ച് നടക്കുന്ന ക്യാപിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്. | ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാനതല ക്യാംപിലേയ്ക്ക് 2 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം നൽകുന്നു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ക്യാംപിലെ മികവിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുമാരി അൻസിയ സിദ്ധിക്, ആനിമേഷൻ വിഭാഗത്തിൽ കുമാരി അഞ്ജന കെ അശോക് എന്നിവർക്കാണ് മെയ് മാസത്തിൽ കൊച്ചിയിൽ വച്ച് നടക്കുന്ന ക്യാപിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്. |