"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:58, 1 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
' 2018/19 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കാഞ്ഞൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ പി അശോകൻ ഉദ്ഘാടനം ചെയ്തു.ഹരിത പ്രോട്ടോകൾ അനുസരിച്ച് നടത്തിയ പ്രവേശനോത്സവത്തിൽ നവാഗതരായ കുരുന്നുകൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയുണ്ടായി.പുതിയതായി വിദ്യാലയത്തിൽ എത്തിയ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പരിസ്ഥിതി സംരക്ഷണാവബോധം ഉണർത്താൻ ഇത് പ്രചോദനമായി. | ' 2018/19 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കാഞ്ഞൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ പി അശോകൻ ഉദ്ഘാടനം ചെയ്തു.ഹരിത പ്രോട്ടോകൾ അനുസരിച്ച് നടത്തിയ പ്രവേശനോത്സവത്തിൽ നവാഗതരായ കുരുന്നുകൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയുണ്ടായി.പുതിയതായി വിദ്യാലയത്തിൽ എത്തിയ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പരിസ്ഥിതി സംരക്ഷണാവബോധം ഉണർത്താൻ ഇത് പ്രചോദനമായി. | ||
'''പി.ടി.എ പൊതുയോഗം<br/>''' | |||
''' | രക്തദാന സമ്മതപത്രംജൂലൈ 11 പി.ടി.എ യുടെ പൊതുയോഗം നടന്നു. അതിൽ പി.ടി എ പ്രസിഡന്റ് ശ്രീ എം.ഒ ആന്റുവിന് രക്തദാന സമ്മതപത്രം കൈമാറി, സമ്മതപത്രശേഖരണത്തിന്റെ ഉദ്ഘാടനം നടത്തി .നിരവധി മാതാപിതാക്കൾ രക്തദാന സമ്മതപത്രം നൽകുകയും അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ bloodbank ലേക്ക് അവരുടെ പേരുവിവരങ്ങൾ കൈമാറുകയും ചെയ്തു."രക്തദാനം മഹാദാനം"എന്ന ആപ്തവാക്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സാധിച്ചു. | ||