"ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ് (മൂലരൂപം കാണുക)
00:07, 24 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിന് 40.47 ആർ (100 സെൻറ്) ഭൂമി ഉണ്ട്. 3 കെട്ടിടങ്ങളിലായി എൽ.പി ,യു.പി,അംഗൻവാടി എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. 13 ആർ വിസ്തൃതി ഉള്ള കളി സ്ഥലം ഉണ്ട്.പ്രവർത്തിക്കുന്ന 3 ഡെസ്ക്ക് ടോപ്പ്,5 ലാപ്ടോപ്പ് ഇവ ഉണ്ട്.4-12-2016 മുതൽ ബി.എസ്.എൻ.എൽ .ഇൻറെർനെറ്റ് സൌകര്യം ഐ.ടി@സ്കൂൾ മുഖേന ലഭിച്ചു. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻറെ 2016-17 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇംപ്ലിമെൻറിങ്ആപ്പീസറായി സ്മാർട്ട്ക്ലാസ്സ്മുറി സജ്ജീകരിച്ചു.31-08 2017 നു ഗ്രാമപ്പഞ്ചായത്തുപ്രസിഡൻറ് ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു. ബഹു.ആറന്മുള എം എൽ എ ശ്രീമതി.വീണാ ജോർജീൻറെ ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ക് ക്ലാസ് മുറി പ്രവർത്തനം ആരംഭിച്ചു. | വിദ്യാലയത്തിന് 40.47 ആർ (100 സെൻറ്) ഭൂമി ഉണ്ട്. 3 കെട്ടിടങ്ങളിലായി എൽ.പി ,യു.പി,അംഗൻവാടി എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. 13 ആർ വിസ്തൃതി ഉള്ള കളി സ്ഥലം ഉണ്ട്.പ്രവർത്തിക്കുന്ന 3 ഡെസ്ക്ക് ടോപ്പ്,5 ലാപ്ടോപ്പ് ഇവ ഉണ്ട്.4-12-2016 മുതൽ ബി.എസ്.എൻ.എൽ .ഇൻറെർനെറ്റ് സൌകര്യം ഐ.ടി@സ്കൂൾ മുഖേന ലഭിച്ചു. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻറെ 2016-17 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇംപ്ലിമെൻറിങ്ആപ്പീസറായി സ്മാർട്ട്ക്ലാസ്സ്മുറി സജ്ജീകരിച്ചു.31-08 2017 നു ഗ്രാമപ്പഞ്ചായത്തുപ്രസിഡൻറ് ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു. ബഹു.ആറന്മുള എം എൽ എ ശ്രീമതി.വീണാ ജോർജീൻറെ ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ക് ക്ലാസ് മുറി പ്രവർത്തനം ആരംഭിച്ചു. | ||
19000 രൂപയുടെ പുസ്തകങ്ങൾ തിരുവനന്തപുരം ഡി പി ഐ ഓഫീസിൽ നിന്നും സ്കൂൾ ലൈബ്രറിയിലേക്ക് 11/02/2019 നു സൌജന്യമായി നൽകി. പുസ്തകരെജിസ്റ്റെറുകൾ സൂക്ഷിക്കുന്നതും കുട്ടികൾക്ക് വിതരണം ചെയ്യുന്നതും ശ്രീമതി.മോളി ജെയാണ്.3002 പുസ്തകങ്ങളോടുകൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||