"ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ് (മൂലരൂപം കാണുക)
18:49, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2019.ചരിത്രമ്യൂസിയ സെമിനാർ
No edit summary |
(.ചരിത്രമ്യൂസിയ സെമിനാർ) |
||
വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=33 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=26 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 59 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
വരി 39: | വരി 39: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിന് 40.47 ആർ (100 സെൻറ്) ഭൂമി ഉണ്ട്. 3 കെട്ടിടങ്ങളിലായി എൽ.പി ,യു.പി,അംഗൻവാടി എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. 13 ആർ വിസ്തൃതി ഉള്ള കളി സ്ഥലം ഉണ്ട്.പ്രവർത്തിക്കുന്ന 3 ഡെസ്ക്ക് ടോപ്പ്,5 ലാപ്ടോപ്പ് ഇവ ഉണ്ട്.4-12-2016 മുതൽ ബി.എസ്.എൻ.എൽ .ഇൻറെർനെറ്റ് സൌകര്യം ഐ.ടി@സ്കൂൾ മുഖേന ലഭിച്ചു. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻറെ 2016-17 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇംപ്ലിമെൻറിങ്ആപ്പീസറായി സ്മാർട്ട്ക്ലാസ്സ്മുറി സജ്ജീകരിച്ചു.31-08 2017 നു ഗ്രാമപ്പഞ്ചായത്തുപ്രസിഡൻറ് ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു. ബഹു.ആറന്മുള എം എൽ എ ശ്രീമതി.വീണാ ജോർജീൻറെ ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ക് ക്ലാസ് മുറി പ്രവർത്തനം ആരംഭിച്ചു. | വിദ്യാലയത്തിന് 40.47 ആർ (100 സെൻറ്) ഭൂമി ഉണ്ട്. 3 കെട്ടിടങ്ങളിലായി എൽ.പി ,യു.പി,അംഗൻവാടി എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. 13 ആർ വിസ്തൃതി ഉള്ള കളി സ്ഥലം ഉണ്ട്.പ്രവർത്തിക്കുന്ന 3 ഡെസ്ക്ക് ടോപ്പ്,5 ലാപ്ടോപ്പ് ഇവ ഉണ്ട്.4-12-2016 മുതൽ ബി.എസ്.എൻ.എൽ .ഇൻറെർനെറ്റ് സൌകര്യം ഐ.ടി@സ്കൂൾ മുഖേന ലഭിച്ചു. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻറെ 2016-17 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇംപ്ലിമെൻറിങ്ആപ്പീസറായി സ്മാർട്ട്ക്ലാസ്സ്മുറി സജ്ജീകരിച്ചു.31-08 2017 നു ഗ്രാമപ്പഞ്ചായത്തുപ്രസിഡൻറ് ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു. ബഹു.ആറന്മുള എം എൽ എ ശ്രീമതി.വീണാ ജോർജീൻറെ ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ക് ക്ലാസ് മുറി പ്രവർത്തനം ആരംഭിച്ചു.2019 ആഗസ്റ്റ് മാസം കൈറ്റിൽ നിന്നും 3 ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും ലഭിച്ചു.എന്നാൽ റോഡ് പണി മൂലം തകരാറിലായ ഇൻറർനെറ്റ് സൌകര്യം പുനസ്ഥാപിച്ചു തന്നില്ല.തരുമെന്നു പ്രതീക്ഷിക്കുന്നു. | ||
19000 രൂപയുടെ പുസ്തകങ്ങൾ തിരുവനന്തപുരം ഡി പി ഐ ഓഫീസിൽ നിന്നും സ്കൂൾ ലൈബ്രറിയിലേക്ക് 11/02/2019 നു സൌജന്യമായി നൽകി. പുസ്തകരെജിസ്റ്റെറുകൾ സൂക്ഷിക്കുന്നതും കുട്ടികൾക്ക് വിതരണം ചെയ്യുന്നതും ശ്രീമതി. | 19000 രൂപയുടെ പുസ്തകങ്ങൾ തിരുവനന്തപുരം ഡി പി ഐ ഓഫീസിൽ നിന്നും സ്കൂൾ ലൈബ്രറിയിലേക്ക് 11/02/2019 നു സൌജന്യമായി നൽകി. പുസ്തകരെജിസ്റ്റെറുകൾ സൂക്ഷിക്കുന്നതും കുട്ടികൾക്ക് വിതരണം ചെയ്യുന്നതും ശ്രീമതി.എം സിന്ധു ആണ്.3002 പുസ്തകങ്ങളോടുകൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ജൈവപച്ചക്കറികൃഷി,ഉദ്യാനനിർമ്മാണം. 2018-19 ഇൽ സ്കൂളിൻറെ 50 സെൻറ് സ്ഥലം കൃഷിക്ക് ഉപയുക്തമാക്കി.വെഞ്ചുറി യൂണിറ്റ്,ഡ്രിപ് ഇറിഗേഷൻ സംവിധാനത്തിൽകൃഷി ആരംഭിച്ചു.വിദ്യാലയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുമഹോൽസവം 2019 ഫെബ്രുവരി 22 നു കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.മിനി ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു.കൃഷി വകുപ്പ് പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി സിസി കുര്യൻറെ നേതൃത്വത്തിൽ കോഴഞ്ചേരി കൃഷി ആപ്പീസർ ശ്രീമതി കവിത എസിൻറെ നിർദേശപ്രകാരം സ്കൂളിൻറെ 50 സെൻറ് സ്ഥലം കൃഷിക്ക് ഉപയോഗിച്ചു.ആധുനിക കൃഷി സങ്കേതം ഉപയോഗിച്ച് 45 ദിവസം കൊണ്ട് വിളവു ലഭിക്കുന്ന ഹൈബ്രിഡ് ഇനം വിത്തുകളാണ് നട്ടത്.കുക്കുമ്പര്,പയർ,വെണ്ട,വഴുതന,പടവലം എന്നിവയാണ് കൃഷി ചെയ്തത്.വിദ്യാർഥികളായ ആദിത്യൻ കുറുപ്പ്,ആദിത്യൻ മഹാദേവൻശ്രീരാജ്,അഭിജിത്ത്,ആനന്ദു,ജോയൽ,ഹെഡ്മിസ്ട്രെസ് പി കെ രാജേശ്വരിയമ്മ,പി ടി എ പ്രസിഡൻറ് മഞ്ജു സി നായർ,എക്കോക്ലബ് കൺവീനര് സിസിലി എബ്രഹാം ,ഒ എ ശ്രീ സജിതോമസ് എന്നിവർ ചേർന്ന് പരിപാലിക്കുന്നു.ബ്ളോക്ക് ഡിവിഷൻ അംഗം ശ്രീ ജെറി സാം മാത്യു, ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡൻറ് ശ്രീ പ്രകാശ് കുമാർ എം എസ്,വികസനകാര്യ ചെയർപേർസൺ ശ്രീമതി ലത ചെറിയാൻ,വാർഡ് മെമ്പറന്മാരായ ശ്രീമതി സുനിതാ ഫിലിപ്പ്,ശ്രീമതി.മോളി ജോസഫ് കൃഷി ആഫീസർ ശ്രീമതി കവിത എസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. | * ജൈവപച്ചക്കറികൃഷി,ഉദ്യാനനിർമ്മാണം. 2018-19 ഇൽ സ്കൂളിൻറെ 50 സെൻറ് സ്ഥലം കൃഷിക്ക് ഉപയുക്തമാക്കി.വെഞ്ചുറി യൂണിറ്റ്,ഡ്രിപ് ഇറിഗേഷൻ സംവിധാനത്തിൽകൃഷി ആരംഭിച്ചു.വിദ്യാലയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുമഹോൽസവം 2019 ഫെബ്രുവരി 22 നു കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.മിനി ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു.കൃഷി വകുപ്പ് പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി സിസി കുര്യൻറെ നേതൃത്വത്തിൽ കോഴഞ്ചേരി കൃഷി ആപ്പീസർ ശ്രീമതി കവിത എസിൻറെ നിർദേശപ്രകാരം സ്കൂളിൻറെ 50 സെൻറ് സ്ഥലം കൃഷിക്ക് ഉപയോഗിച്ചു.ആധുനിക കൃഷി സങ്കേതം ഉപയോഗിച്ച് 45 ദിവസം കൊണ്ട് വിളവു ലഭിക്കുന്ന ഹൈബ്രിഡ് ഇനം വിത്തുകളാണ് നട്ടത്.കുക്കുമ്പര്,പയർ,വെണ്ട,വഴുതന,പടവലം എന്നിവയാണ് കൃഷി ചെയ്തത്.വിദ്യാർഥികളായ ആദിത്യൻ കുറുപ്പ്,ആദിത്യൻ മഹാദേവൻശ്രീരാജ്,അഭിജിത്ത്,ആനന്ദു,ജോയൽ,ഹെഡ്മിസ്ട്രെസ് പി കെ രാജേശ്വരിയമ്മ,പി ടി എ പ്രസിഡൻറ് മഞ്ജു സി നായർ,എക്കോക്ലബ് കൺവീനര് സിസിലി എബ്രഹാം ,ഒ എ ശ്രീ സജിതോമസ് എന്നിവർ ചേർന്ന് പരിപാലിക്കുന്നു.ബ്ളോക്ക് ഡിവിഷൻ അംഗം ശ്രീ ജെറി സാം മാത്യു, ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡൻറ് ശ്രീ പ്രകാശ് കുമാർ എം എസ്,വികസനകാര്യ ചെയർപേർസൺ ശ്രീമതി ലത ചെറിയാൻ,വാർഡ് മെമ്പറന്മാരായ ശ്രീമതി സുനിതാ ഫിലിപ്പ്,ശ്രീമതി.മോളി ജോസഫ് കൃഷി ആഫീസർ ശ്രീമതി കവിത എസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 2018-19 ലെ എസ്സിഎച്ച്ഓഓഎൽ തല പദ്ധതി അധിഷ്ഠിത പച്ചക്കറികൃഷിക്ക് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. | ||
. 2019 മാർച്ച് മാസത്തിൽ നടത്തിയ ചരിത്ര മ്യൂസിയ സെമിനാർ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു. | |||
* കലാകായികപരിശീലനം | * കലാകായികപരിശീലനം | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി |