"നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ (മൂലരൂപം കാണുക)
17:02, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 156: | വരി 156: | ||
== പത്തനംതിട്ട | == പത്തനംതിട്ട മിൽമ ഡയറിയിലേക്ക് ഒരു പഠനയാത്ര == | ||
[[പ്രമാണം: IMG-20190214-WA0006.jpg |200px|thumb|right| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് ....പത്തനംതിട്ട മിൽമ ഡയറിയിലേക്ക്!!!!! ]] [[പ്രമാണം: IMG-20190214-WA0005.jpg |200px|thumb|left| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് ....പത്തനംതിട്ട മിൽമ ഡയറിയിലേക്ക്!!!!! ]] | |||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 13/02/2019 ബുധനാഴ്ച്ച 10 മണിക്ക് 39 പേരടങ്ങുന്ന വിദ്യാർത്ഥികളുമായി '''പത്തനംതിട്ട മിൽമാ ഡയറിയിലേക്ക്''' ഒരു പഠനയാത്ര നടത്തപ്പെട്ടു. സ്കൂൾ അധ്യാപകർ ഇതിനു നേതൃത്വം നൽകി. അവിടെ കണ്ട ഒരോ കാര്യങ്ങളും കുട്ടികൾക്ക് ഏറെ കൗതുകമായിരുന്നു. പാലിൽ നിന്ന് വ്യത്യസ്ത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന പലകാര്യങ്ങളും കുട്ടികളിൽ ചിന്തകളുണർത്തി.ഇതിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനതത്ത്വത്തെ കുറിച്ച് അവിടെയുള്ള സ്റ്റാഫ് വിശദമാക്കി തന്നു. ഞങ്ങളുടെ പഠനകാര്യത്തിലെ പല ആശയങ്ങളും പ്രവർത്തികമാകുന്നതു കണ്ടതിൽ കുട്ടികൾക്ക് സന്തോഷവും കൗതുകവും,നൂനത ആശയങ്ങളും നൽകുന്ന ഈ പഠനയാത്രയ്ക്കു വിരാമം കൃത്യം 1:30 മണിക്ക് ഞങ്ങൾ തിരികെ വന്നു.എല്ലാ ആശയങ്ങളും ഡോക്യുമെന്റ് ചെയ്തു .. കുട്ടികളുടെ മികച്ച യാത്ര റിപ്പോർട്ടുകൾക്കു അവാർഡുകൾ നല്കാൻ തീരുമാനിച്ചു. | |||
== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലുള്ള പങ്ക് ... മലയാളത്തിളക്കത്തിലേയ്ക്ക്== | == പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലുള്ള പങ്ക് ... മലയാളത്തിളക്കത്തിലേയ്ക്ക്== |