"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
07:27, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 16: | വരി 16: | ||
എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ ''ലിറ്റിൽകൈറ്റ്സ് ക്ലബ്'' തയാറാക്കിയ ഡിജിറ്റൽ മാഗസിൻ വായിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. | എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ ''ലിറ്റിൽകൈറ്റ്സ് ക്ലബ്'' തയാറാക്കിയ ഡിജിറ്റൽ മാഗസിൻ വായിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. | ||
'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]''' | |||
വരി 50: | വരി 50: | ||
[[പ്രമാണം:SUBJILLACAMP3.jpg|thumb|SUBJILLACAMP3]] | [[പ്രമാണം:SUBJILLACAMP3.jpg|thumb|SUBJILLACAMP3]] | ||
'''കൃതി പുസ്തകോൽസവം-പഠനയാത്രയും ഡോക്യൂമെന്ററിയും''' | |||
വായന ലോകത്തേക്ക് ഒരു സഹകരണ യാത്ര എന്ന പദ്ധതിയുടെ ഭാഗമായി സർവീസ് സഹകരണ സൊസൈറ്റി സംഘടിപ്പിച്ച കൃതി പുസ്തകോത്സവത്തിൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ നാല്പതോളം വിദ്യാർഥികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് നിന്നും തെരഞ്ഞെടുത്ത പത്തോളം കുട്ടികളെ ഇതിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. വായനാ ലോകത്തിൻറെ വിശാലമായ സാധ്യതകൾ ഉൾക്കൊള്ളുന്ന കൃതി ഫെസ്റ്റ് കുട്ടികൾക്ക് നവ്യാനുഭവമായി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങൾ വാങ്ങിയ പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.കൃതി പുസ്തകോൽസവം ചിത്രീകരിച്ച് കുട്ടികൾ ഡോക്യൂമെന്ററി തയാറാക്കി. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് അതിന്റെ വിഡിയോ കാണാം. | |||
കൃതി പുസ്തകോൽസവം-ഡോക്യൂമെന്ററി | |||
'''ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കംപ്യൂട്ടർ പരിശീലനം''' | |||
ഞങ്ങളുടെ സ്കൂളിൽ ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികളുണ്ട്. ഇവർക്ക് മറ്റുകുട്ടികളെപ്പോലെ കമ്പ്യൂട്ടർ പഠിക്കുന്നതിനോ ഐടി പരിശീലനം ലഭിക്കുന്നതിനോ അവസരങ്ങൾ മുൻപു ലഭിച്ചിട്ടില്ല എന്നതു പരിഗണിച്ച് ഞങ്ങൾ 2019 ഫെബ്രുവരി 15 ന് അവർക്കായി ഒരു ഏകദിനപരിശീലനം നൽകുകയുണ്ടായി. സ്കൂൾ റിസോഴ്സ് മുറിയിൽ പ്രത്യേകകസേര സജ്ജീകരിച്ച് ക്ലബംഗങ്ങൾ പ്രോജക്ടറിന്റെ സഹായത്തോടെ ഇത്തരം കുട്ടികൾക്ക് എക്സ്റ്റേണൽ കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിനും മൗസ് ഉപയോഗിച്ച് പഠനാധിഷ്ഠിത കളികളുടെ സോഫ് റ്റ് വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. | |||
{| class="wikitable" | {| class="wikitable" |