"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
07:41, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 60: | വരി 60: | ||
ഞങ്ങളുടെ സ്കൂളിൽ ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികളുണ്ട്. ഇവർക്ക് മറ്റുകുട്ടികളെപ്പോലെ കമ്പ്യൂട്ടർ പഠിക്കുന്നതിനോ ഐടി പരിശീലനം ലഭിക്കുന്നതിനോ അവസരങ്ങൾ മുൻപു ലഭിച്ചിട്ടില്ല എന്നതു പരിഗണിച്ച് ഞങ്ങൾ 2019 ഫെബ്രുവരി 15 ന് അവർക്കായി ഒരു ഏകദിനപരിശീലനം നൽകുകയുണ്ടായി. സ്കൂൾ റിസോഴ്സ് മുറിയിൽ പ്രത്യേകകസേര സജ്ജീകരിച്ച് ക്ലബംഗങ്ങൾ പ്രോജക്ടറിന്റെ സഹായത്തോടെ ഇത്തരം കുട്ടികൾക്ക് എക്സ്റ്റേണൽ കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിനും മൗസ് ഉപയോഗിച്ച് പഠനാധിഷ്ഠിത കളികളുടെ സോഫ് റ്റ് വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. | ഞങ്ങളുടെ സ്കൂളിൽ ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികളുണ്ട്. ഇവർക്ക് മറ്റുകുട്ടികളെപ്പോലെ കമ്പ്യൂട്ടർ പഠിക്കുന്നതിനോ ഐടി പരിശീലനം ലഭിക്കുന്നതിനോ അവസരങ്ങൾ മുൻപു ലഭിച്ചിട്ടില്ല എന്നതു പരിഗണിച്ച് ഞങ്ങൾ 2019 ഫെബ്രുവരി 15 ന് അവർക്കായി ഒരു ഏകദിനപരിശീലനം നൽകുകയുണ്ടായി. സ്കൂൾ റിസോഴ്സ് മുറിയിൽ പ്രത്യേകകസേര സജ്ജീകരിച്ച് ക്ലബംഗങ്ങൾ പ്രോജക്ടറിന്റെ സഹായത്തോടെ ഇത്തരം കുട്ടികൾക്ക് എക്സ്റ്റേണൽ കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിനും മൗസ് ഉപയോഗിച്ച് പഠനാധിഷ്ഠിത കളികളുടെ സോഫ് റ്റ് വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. | ||
'''സൈബർസുരക്ഷാമുൻകരുതലുകളും ബോധവൽക്കരണവും-സർവേ''' | |||
സൈബർസുരക്ഷാമുൻകരുതലുകളും ബോധവൽക്കരണവും എന്ന വിഷയത്തിൽ ഹൈസ്കൂൾ വിഭാഗം 100 കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സർവേ നടത്തി. പ്രത്യേകം തയാറാക്കിയ 10 ചോദ്യാവലികളുടെ 100 പ്രിന്റ്ഡ് കോപ്പികൾ സർവേയ്ക്കായി കുട്ടികൾക്കു നൽകുകയും ശരിയായ ഉത്തരങ്ങൾക്കു നേരെ ടിക് അടയാളപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം മറുപടികൾ താരതമ്യപഠനം നടത്തുകയും ഓരോ ചോദ്യങ്ങൾക്കും ലഭിച്ച ഉത്തരങ്ങളും അഭികാമ്യമായ ഉത്തരങ്ങളും വച്ച് ഏത് മേഖലകളിലാണ് ബോധവൽക്കരണം വേണ്ടത് എന്ന വിഷയം റിപ്പോർട്ടാക്കുകയും ചെയ്തു. തുടർന്ന് ഈ കുട്ടികൾക്ക് ഇതുസംബന്ധിച്ച ബോധവൽക്കരണ ലഘുലേഖകൾ നൽകുകയുണ്ടായി. | |||
{| class="wikitable" | {| class="wikitable" | ||
വരി 271: | വരി 276: | ||
|- | |- | ||
[[പ്രമാണം:Littlekitesidcard.JPG|thumb|Little Kites ID Card]] | |||
[[പ്രമാണം:LittleKitesboard.JPG|thumb|Unit Display Board]] | |||
[[പ്രമാണം:Magazinehardcopy.JPG|thumb|Magazine Hard Copy]] | |||
[[പ്രമാണം:Unit Classes.JPG|thumb|weekly classes]] | |||
|} | |} |