Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139: വരി 139:

'''പാലോട് ദിവാകരൻ-'''നല്ലൊരു ചോദ്യമാണത്.-കേരളത്തിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയാണ് വി എസ് അച്യുതാനന്തൻ .എനിക്കദ്ദേഹത്തെ ഇഷ്ടമാണ്.ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.ഏഴാം ക്ലാസ് പാസായിട്ടില്ല.അദ്ദേഹത്തിനുണ്ടായിരുന്നത് ലോകപരിചയമായിരുന്നു.ഏഴാമത്തെ വയസിൽ അമ്മയും പതിനൊന്നാമത്തെ വയസിൽ അച്ഛനും മരിച്ചു.ചേട്ടനോടൊപ്പം താമസിച്ച അച്യുതാനന്തൻ ചേട്ടനെ സഹായിക്കാൻ പണിക്കുപോയിരുന്നു.അവിടെ നിന്നു തൊഴലാളികളെ സംഘടിപ്പിക്കുകയും കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവർക്കു വേണ്ടി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.കേരളത്തിന്റെ മുഖ്യമന്ത്രിമാരിൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മുഖ്യമന്ത്രിയെന്ന നിലയിലും  ജനപ്രിയനുമായിട്ടുള്ള ആളാണ് വി എസ്.ജനവികാരം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ഇതുവരെയുള്ള മുഖ്യമന്ത്രിമാരിൽ ഏറ്റവും കാര്യക്ഷമതയുള്ള മുഖ്യമന്ത്രിയായി ഞാൻ കാണുന്നത് വി എസ് നെയാണ്.അതു തന്നെയാണ് ഈ പുസ്തകമെഴുതാനുള്ള കാരണവും.

[[പ്രമാണം:42040intw3.png|ലഘുചിത്രം|വലത്ത്‌|കൗതുകവും തരിച്ചറിവും]]

'''ഗോപിക ജി പി-'''നിയമസഭയിലെ വനിതാസാമാജികരെ പരിചയപ്പെടുത്തുന്ന നിയമസഭയിലെ വനിതാസാമാജികർ എന്നൊരു പുസ്തകമുണ്ടല്ലോ.ആദ്യകാല വനിതാസാമാജികരെ കുറിച്ചൊക്കെ കൃത്യമായി അറിയാൻ ബുദ്ധിമുട്ടില്ലായിരുന്നോ?

വരി 150: വരി 151:
പാലോട് ദിവാകരൻ-ജരിത മഹാഭാരതം കഥയിലെ ഒരു പക്ഷിയാണ്. കാടിനു തീ പടിക്കുമ്പോൾ കുഞ്ഞുങ്ങളുമായി വളരെയധികം ദുരിതങ്ങളനുഭവിച്ച് അതിജീവിച്ച ആ പക്ഷിയെ വളരെ ഇഷ്ടമാണ്.അതാണ് ആ പേരുതന്നെ വീടിനിട്ടത്.

'''ഗോപിക പി ജി -'''സാറിന്റെ ജീവിതപുരോഗതിക്കു പിന്നിൽ ഒരു വ്യക്തി?

[[പ്രമാണം:42040intw5.png|ലഘുചിത്രം|ഇടത്ത്‌|നോക്ക് എത്ര കൃത്യം!!!!!]]

'''പാലോട് ദിവാകരൻ'''-തീർച്ചയായും ഉണ്ട്.ഒന്നല്ല മൂന്നു വ്യക്തികളാണ്.ഒന്നൊരു അധ്യാപകൻ .തന്റെ ജീവിത ദുരിതങ്ങൾ കണ്ട് കോളേജിൽ ചേർന്നു പഠിക്കുന്നതിനു അവസരമൊരുക്കിയ അധ്യാപകൻ.പിന്നെ എന്റെ ​എഴുത്തിനെ സഹായിക്കുന്ന ഭാര്യ പിന്നെയുള്ളത് എന്റെ ഒദ്യോഗിക ജീവിതത്തിലും ജീവിതത്തിലും എനിക്കു സഹായകമായി നിന്ന എന്റെ അമ്മാച്ചൻ.

4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/588556" എന്ന താളിൽനിന്ന് ശേഖരിച്ചത്