"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:31, 22 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2019→അഭിമുഖം
വരി 122: | വരി 122: | ||
== '''അഭിമുഖം''' == | == '''അഭിമുഖം''' == | ||
'നാടകം അരങ്ങും അണിയറയും'എന്ന പുസ്തകത്തിനു മികച്ച നാടകഗ്രന്ഥത്തിനുള്ള 2018 ലെ തിക്കുറിശ്ശി സ്മാരക അവാർഡ് ലഭിച്ച പാലോട് ദിവാകരനുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ അഭിമുഖവും ചിത്രങ്ങളും. | ''''നാടകം അരങ്ങും അണിയറയും'എന്ന പുസ്തകത്തിനു മികച്ച നാടകഗ്രന്ഥത്തിനുള്ള 2018 ലെ തിക്കുറിശ്ശി സ്മാരക അവാർഡ് ലഭിച്ച പാലോട് ദിവാകരനുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ അഭിമുഖവും ചിത്രങ്ങളും.''' | ||
[[പ്രമാണം:42040intw4.png|ലഘുചിത്രം|ഇടത്ത്|പാലോട് ദിവാകരൻ]] | [[പ്രമാണം:42040intw4.png|ലഘുചിത്രം|ഇടത്ത്|പാലോട് ദിവാകരൻ]] | ||
'''ഗോപിക ജി പി''' -ഞങ്ങൾ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ് അംഗങ്ങളാണ്.നെടുമങ്ങാട്ടുകാരായ സാഹിത്യകാരന്മാരെ പരിചയപ്പെടുന്നതിനും അവരുമായി അഭിമുഖം നടത്തുന്നതിനും ഞങ്ങൾക്കു താല്പര്യമുണ്ട്.2018 ലെ മികച്ച നാടകഗ്രന്ഥത്തിനുള്ള തിക്കുറുശ്ശി അവാർഡ് സാറിനായിരുന്നല്ലോ.അതിനെ കുറിച്ച് പിന്നീടു സംസാരിക്കാം.ഞങ്ങൾക്ക് അങ്ങയുടെ ആദ്യകാല എഴുത്തിനെ കുറിച്ചറിയാൻ താല്പര്യമുണ്ട്.
| '''ഗോപിക ജി പി''' -ഞങ്ങൾ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ് അംഗങ്ങളാണ്.നെടുമങ്ങാട്ടുകാരായ സാഹിത്യകാരന്മാരെ പരിചയപ്പെടുന്നതിനും അവരുമായി അഭിമുഖം നടത്തുന്നതിനും ഞങ്ങൾക്കു താല്പര്യമുണ്ട്.2018 ലെ മികച്ച നാടകഗ്രന്ഥത്തിനുള്ള തിക്കുറുശ്ശി അവാർഡ് സാറിനായിരുന്നല്ലോ.അതിനെ കുറിച്ച് പിന്നീടു സംസാരിക്കാം.ഞങ്ങൾക്ക് അങ്ങയുടെ ആദ്യകാല എഴുത്തിനെ കുറിച്ചറിയാൻ താല്പര്യമുണ്ട്.

വരി 130: | വരി 130: | ||
'''അഭിനയ ത്രിപുരേഷ്-''' സാറിന് മുപ്പത്തിയേഴു വർഷത്തെ ഒൗദ്യോഗിക ജീവിതമുണ്ട്.അതിനിടയിൽ എഴുത്തിന്റെ സ്ഥാനം എന്താണ്.
| '''അഭിനയ ത്രിപുരേഷ്-''' സാറിന് മുപ്പത്തിയേഴു വർഷത്തെ ഒൗദ്യോഗിക ജീവിതമുണ്ട്.അതിനിടയിൽ എഴുത്തിന്റെ സ്ഥാനം എന്താണ്.

'''പാലോട് ദിവാകരൻ''' -സഹകരണബാങ്കിൽ ക്ലർക്കായി ആരംഭിച്ചു.ഉദ്യാഗത്തിൽ മുന്നോട്ടു പോകുന്നതിനുവേണ്ടിയാണ് ഞാൻ ബിരുദമെടുക്കുന്നത്.അതിനെന്നെ സഹായിച്ചത് എന്റെ ഭാര്യയാണ്.പിന്നീട് അടുത്ത പ്രമോഷനു വേണ്ടി ബിരുദാനന്തരബിരുദവും എടുത്തു.അവസാനം ഡെപ്പ്യൂട്ടി ജനറൽ മാനേജരെന്ന നിലയിലാണ് റിട്ടയറാകുന്നത്.ഒദ്യോഗിക ജീവിതത്തിനിടയിൽ മൂന്നു പുസ്തകങ്ങളേ പ്രസിദ്ധീകരിച്ചിട്ടുള്ളു.'യുഗങ്ങൾ ','ജരിത' എന്നീ നാടകങ്ങളും 'കൽവിളക്കുകൾ 'എന്ന നോവലും.ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ടായി.റിട്ടയർ ചെയ്തപ്പോഴാണ് അതെല്ലാം എഴുതിയാൽ കൊള്ളാമെന്നു തോന്നിയത്. അങ്ങനെയാണ് പൂർണമായും എഴുത്തിലേക്കു വരുന്നത്.ആ അനുഭവങ്ങൾ കോർത്തിണക്കി നിഴൽരേഖ എന്ന പുസ്തകം എഴുതി.വളരെ വായിക്കപ്പെട്ട പുസ്തകമായിരുന്നു.അതു വായിച്ചവർ പലരും വിളിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്.ഇതിനിടയിിൽ സഹകരണമേഖലയെ കുറിച്ചുള്ള ലേഖനങ്ങൾ അതുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ കൊടുത്തിരുന്നു.അതെല്ലാം പ്രസിദ്ധീകരിച്ചിരുന്നു.എനിക്കു അതിനുള്ള പ്രതിഫലവും കിട്ടിയിരുന്നു.അങ്ങനെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപെടുത്തി 'സഹകാരികളുടെ സഞ്ചാരപഥങ്ങളിലൂടെ' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു.ജോസഫ് മുണ്ടശ്ശേരി മുതൽ എം വി ആർ വരെയുള്ളവരെ പരാമർശിച്ചിട്ടുണ്ട്.എന്റെ പുസ്തകങ്ങൾ എന്റെ കഴിവു രേഖപ്പെടുത്തുന്നതിനേക്കാൾ ഞാനൊരു വിദ്യാർത്ഥി എന്ന നിലയിൽ പഠിച്ചെഴുതുകയാണ് ചെയ്യുന്നത്.ഉദാഹരണം എനിക്കിപ്പോൾ അവാർഡ് ലഭിച്ച നാടകം അരങ്ങും അണിയറയും എന്ന കൃതിതന്നെ.എഴുത്ത് എന്റെ ഒദ്യോഗിക മേഖലയിലെന്നപോലെ റിട്ടയർമെന്റ് ജീവിതത്തിലും സന്തോഷപ്പിക്കുന്നു.
| '''പാലോട് ദിവാകരൻ''' -സഹകരണബാങ്കിൽ ക്ലർക്കായി ആരംഭിച്ചു.ഉദ്യാഗത്തിൽ മുന്നോട്ടു പോകുന്നതിനുവേണ്ടിയാണ് ഞാൻ ബിരുദമെടുക്കുന്നത്.അതിനെന്നെ സഹായിച്ചത് എന്റെ ഭാര്യയാണ്.പിന്നീട് അടുത്ത പ്രമോഷനു വേണ്ടി ബിരുദാനന്തരബിരുദവും എടുത്തു.അവസാനം ഡെപ്പ്യൂട്ടി ജനറൽ മാനേജരെന്ന നിലയിലാണ് റിട്ടയറാകുന്നത്.ഒദ്യോഗിക ജീവിതത്തിനിടയിൽ മൂന്നു പുസ്തകങ്ങളേ പ്രസിദ്ധീകരിച്ചിട്ടുള്ളു.'യുഗങ്ങൾ ','ജരിത' എന്നീ നാടകങ്ങളും 'കൽവിളക്കുകൾ 'എന്ന നോവലും.ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ടായി.റിട്ടയർ ചെയ്തപ്പോഴാണ് അതെല്ലാം എഴുതിയാൽ കൊള്ളാമെന്നു തോന്നിയത്. അങ്ങനെയാണ് പൂർണമായും എഴുത്തിലേക്കു വരുന്നത്.ആ അനുഭവങ്ങൾ കോർത്തിണക്കി നിഴൽരേഖ എന്ന പുസ്തകം എഴുതി.വളരെ വായിക്കപ്പെട്ട പുസ്തകമായിരുന്നു.അതു വായിച്ചവർ പലരും വിളിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്.ഇതിനിടയിിൽ സഹകരണമേഖലയെ കുറിച്ചുള്ള ലേഖനങ്ങൾ അതുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ കൊടുത്തിരുന്നു.അതെല്ലാം പ്രസിദ്ധീകരിച്ചിരുന്നു.എനിക്കു അതിനുള്ള പ്രതിഫലവും കിട്ടിയിരുന്നു.അങ്ങനെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപെടുത്തി 'സഹകാരികളുടെ സഞ്ചാരപഥങ്ങളിലൂടെ' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു.ജോസഫ് മുണ്ടശ്ശേരി മുതൽ എം വി ആർ വരെയുള്ളവരെ പരാമർശിച്ചിട്ടുണ്ട്.എന്റെ പുസ്തകങ്ങൾ എന്റെ കഴിവു രേഖപ്പെടുത്തുന്നതിനേക്കാൾ ഞാനൊരു വിദ്യാർത്ഥി എന്ന നിലയിൽ പഠിച്ചെഴുതുകയാണ് ചെയ്യുന്നത്.ഉദാഹരണം എനിക്കിപ്പോൾ അവാർഡ് ലഭിച്ച നാടകം അരങ്ങും അണിയറയും എന്ന കൃതിതന്നെ.എഴുത്ത് എന്റെ ഒദ്യോഗിക മേഖലയിലെന്നപോലെ റിട്ടയർമെന്റ് ജീവിതത്തിലും സന്തോഷപ്പിക്കുന്നു.

[[പ്രമാണം:42040intw.png|ലഘുചിത്രം|ഇടത്ത്|ക്യാമറയ്ക്കു പിന്നിൽ]] | |||
'''ഗോപിക ജി പി-''' കഥ ,കവിത, നോവൽ ,നാടകം ,ചരിത്രം, വൈജ്ഞാനികം ഇങ്ങനെ വിവിധ മേഖലകളിൽ സാറിന് എഴുതാൻ കഴിഞ്ഞിട്ടുണ്ട്.അതിനെ കുറിച്ച് പറയാമോ?
| '''ഗോപിക ജി പി-''' കഥ ,കവിത, നോവൽ ,നാടകം ,ചരിത്രം, വൈജ്ഞാനികം ഇങ്ങനെ വിവിധ മേഖലകളിൽ സാറിന് എഴുതാൻ കഴിഞ്ഞിട്ടുണ്ട്.അതിനെ കുറിച്ച് പറയാമോ?

'''പാലോട് ദിവാകരൻ-'''എഴുത്തിന്റെ വിവിധ മേഖലകളെ കുറിച്ചു ഞാൻ പഠിക്കാൻ ശ്രമിച്ചിരുന്നു.അതു മാത്രമല്ല എഴുത്തിൽ നിന്നും ലഭിക്കുന്ന വരുമാനവും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കാൻ എന്നെ പ്രേരപ്പിച്ച ഘടകമായിരുന്നു.കൂടുതൽ എഴുതിയിട്ടുള്ളത് കഥ തന്നെയാണ്.ചരിത്രപുസ്തകങ്ങൾ തയ്യാറാക്കുന്നതിലും എനിക്കു താല്പര്യമുണ്ട്.
| '''പാലോട് ദിവാകരൻ-'''എഴുത്തിന്റെ വിവിധ മേഖലകളെ കുറിച്ചു ഞാൻ പഠിക്കാൻ ശ്രമിച്ചിരുന്നു.അതു മാത്രമല്ല എഴുത്തിൽ നിന്നും ലഭിക്കുന്ന വരുമാനവും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കാൻ എന്നെ പ്രേരപ്പിച്ച ഘടകമായിരുന്നു.കൂടുതൽ എഴുതിയിട്ടുള്ളത് കഥ തന്നെയാണ്.ചരിത്രപുസ്തകങ്ങൾ തയ്യാറാക്കുന്നതിലും എനിക്കു താല്പര്യമുണ്ട്.