Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 124: വരി 124:
'നാടകം അരങ്ങും അണിയറയും'എന്ന പുസ്തകത്തിനു മികച്ച നാടകഗ്രന്ഥത്തിനുള്ള 2018 ലെ തിക്കുറിശ്ശി സ്മാരക അവാർഡ് ലഭിച്ച  പാലോട് ദിവാകരനുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  നടത്തിയ അഭിമുഖവും ചിത്രങ്ങളും.
'നാടകം അരങ്ങും അണിയറയും'എന്ന പുസ്തകത്തിനു മികച്ച നാടകഗ്രന്ഥത്തിനുള്ള 2018 ലെ തിക്കുറിശ്ശി സ്മാരക അവാർഡ് ലഭിച്ച  പാലോട് ദിവാകരനുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  നടത്തിയ അഭിമുഖവും ചിത്രങ്ങളും.
[[പ്രമാണം:42040intw4.png|ലഘുചിത്രം|ഇടത്ത്‌|പാലോട് ദിവാകരൻ]]
[[പ്രമാണം:42040intw4.png|ലഘുചിത്രം|ഇടത്ത്‌|പാലോട് ദിവാകരൻ]]
ഗോപിക ജി പി -ഞങ്ങൾ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ് അംഗങ്ങളാണ്.നെടുമങ്ങാട്ടുകാരായ സാഹിത്യകാരന്മാരെ പരിചയപ്പെടുന്നതിനും അവരുമായി അഭിമുഖം നടത്തുന്നതിനും ഞങ്ങൾക്കു താല്പര്യമുണ്ട്.2018 ലെ മികച്ച നാടകഗ്രന്ഥത്തിനുള്ള തിക്കുറുശ്ശി അവാർഡ് സാറിനായിരുന്നല്ലോ.അതിനെ കുറിച്ച് പിന്നീടു സംസാരിക്കാം.ഞങ്ങൾക്ക് അങ്ങയുടെ ആദ്യകാല എഴുത്തിനെ കുറിച്ചറിയാൻ താല്പര്യമുണ്ട്.
'''ഗോപിക ജി പി''' -ഞങ്ങൾ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ് അംഗങ്ങളാണ്.നെടുമങ്ങാട്ടുകാരായ സാഹിത്യകാരന്മാരെ പരിചയപ്പെടുന്നതിനും അവരുമായി അഭിമുഖം നടത്തുന്നതിനും ഞങ്ങൾക്കു താല്പര്യമുണ്ട്.2018 ലെ മികച്ച നാടകഗ്രന്ഥത്തിനുള്ള തിക്കുറുശ്ശി അവാർഡ് സാറിനായിരുന്നല്ലോ.അതിനെ കുറിച്ച് പിന്നീടു സംസാരിക്കാം.ഞങ്ങൾക്ക് അങ്ങയുടെ ആദ്യകാല എഴുത്തിനെ കുറിച്ചറിയാൻ താല്പര്യമുണ്ട്.

പാലോട് ദിവാകരൻ  ഒരുൾനാടൻ ഗ്രാമത്തിലാണ് എന്റെ ജീവിതം തുടങ്ങുന്നത്.ഒരു പുസ്തകം വായിക്കണമെങ്കിൽ മൈലുകൾ നടന്നുപോകണം.വളരെ കുറച്ചേ അന്നു വായിക്കാൻ കഴിഞ്ഞുള്ളു.ആ ചെറിയ വായനയും അനുഭവങ്ങളുടെ അറിവും പ്രയോജനപ്പെടുത്തിയാണ് ഞാനെഴുത്തിനു തുടക്കമിടുന്നത്.കുടുംബത്തിലാരും തന്നെ എഴുതുന്നവരായിട്ടില്ല.ഒരു പ്രചോദനവും ലഭിച്ചിട്ടില്ല.എന്റെ കഠിനാധ്വാനമാണ് എഴുത്തിന്റെ ഇന്നത്തെ അവസ്ഥയിലെന്നെയിത്തിച്ചത്.സ്കുൾകുട്ടികൾക്കു വേണ്ടി കൊച്ചു കൊച്ചു നാടകങ്ങൾ എഴുതിക്കൊടുക്കാറുണ്ടായിരുന്നു.അപ്പോൾ ലഭിച്ച പ്രോത്സഹനമായിരിക്കാം എന്നെ എഴുത്തിലെത്തിച്ചത്.പിന്നെ ജീവിതാനുഭവങ്ങളും.
'''പാലോട് ദിവാകരൻ''' ഒരുൾനാടൻ ഗ്രാമത്തിലാണ് എന്റെ ജീവിതം തുടങ്ങുന്നത്.ഒരു പുസ്തകം വായിക്കണമെങ്കിൽ മൈലുകൾ നടന്നുപോകണം.വളരെ കുറച്ചേ അന്നു വായിക്കാൻ കഴിഞ്ഞുള്ളു.ആ ചെറിയ വായനയും അനുഭവങ്ങളുടെ അറിവും പ്രയോജനപ്പെടുത്തിയാണ് ഞാനെഴുത്തിനു തുടക്കമിടുന്നത്.കുടുംബത്തിലാരും തന്നെ എഴുതുന്നവരായിട്ടില്ല.ഒരു പ്രചോദനവും ലഭിച്ചിട്ടില്ല.എന്റെ കഠിനാധ്വാനമാണ് എഴുത്തിന്റെ ഇന്നത്തെ അവസ്ഥയിലെന്നെയിത്തിച്ചത്.സ്കുൾകുട്ടികൾക്കു വേണ്ടി കൊച്ചു കൊച്ചു നാടകങ്ങൾ എഴുതിക്കൊടുക്കാറുണ്ടായിരുന്നു.അപ്പോൾ ലഭിച്ച പ്രോത്സഹനമായിരിക്കാം എന്നെ എഴുത്തിലെത്തിച്ചത്.പിന്നെ ജീവിതാനുഭവങ്ങളും.

അഭിനയ ത്രിപുരേഷ്- സാറിന് മുപ്പത്തിയേഴു വർഷത്തെ ഒൗദ്യോഗിക ജീവിതമുണ്ട്.അതിനിടയിൽ എഴുത്തിന്റെ സ്ഥാനം എന്താണ്.
[[പ്രമാണം:42040intw6.png|ലഘുചിത്രം|വലത്ത്‌|അഭിനയ ത്രിപുരേഷും ഗോപിക ജി പി യും
എഴുത്തുകാരനോട് സംവദിക്കുന്നു]]
പാലോട് ദിവാകരൻ -സഹകരണബാങ്കിൽ ക്ലർക്കായി ആരംഭിച്ചു.ഉദ്യാഗത്തിൽ മുന്നോട്ടു പോകുന്നതിനുവേണ്ടിയാണ് ഞാൻ ബിരുദമെടുക്കുന്നത്.അതിനെന്നെ സഹായിച്ചത് എന്റെ ഭാര്യയാണ്.പിന്നീട് അടുത്ത പ്രമോഷനു വേണ്ടി ബിരുദാനന്തരബിരുദവും എടുത്തു.അവസാനം ഡെപ്പ്യൂട്ടി ജനറൽ മാനേജരെന്ന നിലയിലാണ് റിട്ടയറാകുന്നത്.ഒദ്യോഗിക ജീവിതത്തിനിടയിൽ മൂന്നു പുസ്തകങ്ങളേ പ്രസിദ്ധീകരിച്ചിട്ടുള്ളു.'യുഗങ്ങൾ ','ജരിത' എന്നീ നാടകങ്ങളും 'കൽവിളക്കുകൾ 'എന്ന നോവലും.ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ടായി.റിട്ടയർ ചെയ്തപ്പോഴാണ് അതെല്ലാം എഴുതിയാൽ കൊള്ളാമെന്നു തോന്നിയത്. അങ്ങനെയാണ് പൂർണമായും എഴുത്തിലേക്കു വരുന്നത്.ആ അനുഭവങ്ങൾ കോർത്തിണക്കി നിഴൽരേഖ എന്ന പുസ്തകം എഴുതി.വളരെ വായിക്കപ്പെട്ട പുസ്തകമായിരുന്നു.അതു വായിച്ചവർ പലരും വിളിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്.ഇതിനിടയിിൽ സഹകരണമേഖലയെ കുറിച്ചുള്ള ലേഖനങ്ങൾ അതുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ കൊടുത്തിരുന്നു.അതെല്ലാം പ്രസിദ്ധീകരിച്ചിരുന്നു.എനിക്കു അതിനുള്ള പ്രതിഫലവും കിട്ടിയിരുന്നു.അങ്ങനെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ    ഉൾപെടുത്തി  'സഹകാരികളുടെ സഞ്ചാരപഥങ്ങളിലൂടെ' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു.ജോസഫ് മുണ്ടശ്ശേരി മുതൽ എം വി ആർ വരെയുള്ളവരെ പരാമർശിച്ചിട്ടുണ്ട്.എന്റെ പുസ്തകങ്ങൾ എന്റെ കഴിവു രേഖപ്പെടുത്തുന്നതിനേക്കാൾ ഞാനൊരു വിദ്യാർത്ഥി എന്ന നിലയിൽ പഠിച്ചെഴുതുകയാണ് ചെയ്യുന്നത്.ഉദാഹരണം എനിക്കിപ്പോൾ അവാർഡ് ലഭിച്ച നാടകം അരങ്ങും അണിയറയും എന്ന കൃതിതന്നെ.എഴുത്ത് എന്റെ ഒദ്യോഗിക മേഖലയിലെന്നപോലെ റിട്ടയർമെന്റ് ജീവിതത്തിലും സന്തോഷപ്പിക്കുന്നു.
'''അഭിനയ ത്രിപുരേഷ്-''' സാറിന് മുപ്പത്തിയേഴു വർഷത്തെ ഒൗദ്യോഗിക ജീവിതമുണ്ട്.അതിനിടയിൽ എഴുത്തിന്റെ സ്ഥാനം എന്താണ്.

ഗോപിക ജി പി- കഥ ,കവിത, നോവൽ ,നാടകം ,ചരിത്രം, വൈജ്ഞാനികം ഇങ്ങനെ വിവിധ മേഖലകളിൽ സാറിന് എഴുതാൻ കഴിഞ്ഞിട്ടുണ്ട്.അതിനെ കുറിച്ച് പറയാമോ?
'''പാലോട് ദിവാകരൻ''' -സഹകരണബാങ്കിൽ ക്ലർക്കായി ആരംഭിച്ചു.ഉദ്യാഗത്തിൽ മുന്നോട്ടു പോകുന്നതിനുവേണ്ടിയാണ് ഞാൻ ബിരുദമെടുക്കുന്നത്.അതിനെന്നെ സഹായിച്ചത് എന്റെ ഭാര്യയാണ്.പിന്നീട് അടുത്ത പ്രമോഷനു വേണ്ടി ബിരുദാനന്തരബിരുദവും എടുത്തു.അവസാനം ഡെപ്പ്യൂട്ടി ജനറൽ മാനേജരെന്ന നിലയിലാണ് റിട്ടയറാകുന്നത്.ഒദ്യോഗിക ജീവിതത്തിനിടയിൽ മൂന്നു പുസ്തകങ്ങളേ പ്രസിദ്ധീകരിച്ചിട്ടുള്ളു.'യുഗങ്ങൾ ','ജരിത' എന്നീ നാടകങ്ങളും 'കൽവിളക്കുകൾ 'എന്ന നോവലും.ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ടായി.റിട്ടയർ ചെയ്തപ്പോഴാണ് അതെല്ലാം എഴുതിയാൽ കൊള്ളാമെന്നു തോന്നിയത്. അങ്ങനെയാണ് പൂർണമായും എഴുത്തിലേക്കു വരുന്നത്.ആ അനുഭവങ്ങൾ കോർത്തിണക്കി നിഴൽരേഖ എന്ന പുസ്തകം എഴുതി.വളരെ വായിക്കപ്പെട്ട പുസ്തകമായിരുന്നു.അതു വായിച്ചവർ പലരും വിളിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്.ഇതിനിടയിിൽ സഹകരണമേഖലയെ കുറിച്ചുള്ള ലേഖനങ്ങൾ അതുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ കൊടുത്തിരുന്നു.അതെല്ലാം പ്രസിദ്ധീകരിച്ചിരുന്നു.എനിക്കു അതിനുള്ള പ്രതിഫലവും കിട്ടിയിരുന്നു.അങ്ങനെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ    ഉൾപെടുത്തി  'സഹകാരികളുടെ സഞ്ചാരപഥങ്ങളിലൂടെ' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു.ജോസഫ് മുണ്ടശ്ശേരി മുതൽ എം വി ആർ വരെയുള്ളവരെ പരാമർശിച്ചിട്ടുണ്ട്.എന്റെ പുസ്തകങ്ങൾ എന്റെ കഴിവു രേഖപ്പെടുത്തുന്നതിനേക്കാൾ ഞാനൊരു വിദ്യാർത്ഥി എന്ന നിലയിൽ പഠിച്ചെഴുതുകയാണ് ചെയ്യുന്നത്.ഉദാഹരണം എനിക്കിപ്പോൾ അവാർഡ് ലഭിച്ച നാടകം അരങ്ങും അണിയറയും എന്ന കൃതിതന്നെ.എഴുത്ത് എന്റെ ഒദ്യോഗിക മേഖലയിലെന്നപോലെ റിട്ടയർമെന്റ് ജീവിതത്തിലും സന്തോഷപ്പിക്കുന്നു.

പാലോട് ദിവാകരൻ-എഴുത്തിന്റെ വിവിധ മേഖലകളെ കുറിച്ചു ഞാൻ പഠിക്കാൻ ശ്രമിച്ചിരുന്നു.അതു മാത്രമല്ല എഴുത്തിൽ നിന്നും ലഭിക്കുന്ന വരുമാനവും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കാൻ എന്നെ പ്രേരപ്പിച്ച ഘടകമായിരുന്നു.കൂടുതൽ എഴുതിയിട്ടുള്ളത് കഥ തന്നെയാണ്.ചരിത്രപുസ്തകങ്ങൾ തയ്യാറാക്കുന്നതിലും എനിക്കു താല്പര്യമുണ്ട്.
'''ഗോപിക ജി പി-''' കഥ ,കവിത, നോവൽ ,നാടകം ,ചരിത്രം, വൈജ്ഞാനികം ഇങ്ങനെ വിവിധ മേഖലകളിൽ സാറിന് എഴുതാൻ കഴിഞ്ഞിട്ടുണ്ട്.അതിനെ കുറിച്ച് പറയാമോ?

ഗോപിക ജി പി- സിനിമയിലും നാടകത്തിലും അഭിനയിച്ചിട്ടുണ്ടല്ലോ.ഏതാണ് കൂടുതൽ താല്പര്യം?
'''പാലോട് ദിവാകരൻ-'''എഴുത്തിന്റെ വിവിധ മേഖലകളെ കുറിച്ചു ഞാൻ പഠിക്കാൻ ശ്രമിച്ചിരുന്നു.അതു മാത്രമല്ല എഴുത്തിൽ നിന്നും ലഭിക്കുന്ന വരുമാനവും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കാൻ എന്നെ പ്രേരപ്പിച്ച ഘടകമായിരുന്നു.കൂടുതൽ എഴുതിയിട്ടുള്ളത് കഥ തന്നെയാണ്.ചരിത്രപുസ്തകങ്ങൾ തയ്യാറാക്കുന്നതിലും എനിക്കു താല്പര്യമുണ്ട്.

സിനിമ ജീവിത സന്ദർഭങ്ങളുൾപ്പെടുത്തി സാങ്കേതിക മികവുകളോടെ മുന്നോട്ടു പോകുന്നത്.നാടകം യഥാർത്ഥ ജീവിതമാണ്.നാടകം ഒരു പ്രവൃത്തിയുടെ അനുകരണമാണ്.നമ്മുടെചലനങ്ങളിലൂടെ വാക്കുകളിലൂടെ ഒരു അരങ്ങിൽ കാഴ്ചക്കാരിൽ സന്നിവേശപ്പിക്കുന്ന ഒരു ജീവിത സംഘട്ടനമാണ് നാടകം.
'''ഗോപിക ജി പി-''' സിനിമയിലും നാടകത്തിലും അഭിനയിച്ചിട്ടുണ്ടല്ലോ.ഏതാണ് കൂടുതൽ താല്പര്യം?

സിനിമ ജീവിത സന്ദർഭങ്ങളുൾപ്പെടുത്തി സാങ്കേതിക മികവുകളോടെ മുന്നോട്ടു പോകുന്നത്.നാടകം യഥാർത്ഥ ജീവിതമാണ്.നാടകം ഒരു പ്രവൃത്തിയുടെ അനുകരണമാണ്.നമ്മുടെചലനങ്ങളിലൂടെ വാക്കുകളിലൂടെ ഒരു അരങ്ങിൽ കാഴ്ചക്കാരിൽ സന്നിവേശപ്പിക്കുന്ന ഒരു ജീവിത സംഘട്ടനമാണ് നാടകം.

അഭിനയ ത്രിപുരേഷ്-സാറിന്റെ അവസാനത്തെ പുസ്തകമാണല്ലോ 'വി എസ് ഒരു ജനവികാരം'ഈ പുസ്തകത്തിനു പിന്നിലുള്ള വികാരമെന്താണ്?
'''അഭിനയ ത്രിപുരേഷ്-'''സാറിന്റെ അവസാനത്തെ പുസ്തകമാണല്ലോ 'വി എസ് ഒരു ജനവികാരം'ഈ പുസ്തകത്തിനു പിന്നിലുള്ള വികാരമെന്താണ്?

പാലോട് ദിവാകരൻ-നല്ലൊരു ചോദ്യമാണത്.-കേരളത്തിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയാണ് വി എസ് അച്യുതാനന്തൻ .എനിക്കദ്ദേഹത്തെ ഇഷ്ടമാണ്.ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.ഏഴാം ക്ലാസ് പാസായിട്ടില്ല.അദ്ദേഹത്തിനുണ്ടായിരുന്നത് ലോകപരിചയമായിരുന്നു.ഏഴാമത്തെ വയസിൽ അമ്മയും പതിനൊന്നാമത്തെ വയസിൽ അച്ഛനും മരിച്ചു.ചേട്ടനോടൊപ്പം താമസിച്ച അച്യുതാനന്തൻ ചേട്ടനെ സഹായിക്കാൻ പണിക്കുപോയിരുന്നു.അവിടെ നിന്നു തൊഴലാളികളെ സംഘടിപ്പിക്കുകയും കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവർക്കു വേണ്ടി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.കേരളത്തിന്റെ മുഖ്യമന്ത്രിമാരിൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മുഖ്യമന്ത്രിയെന്ന നിലയിലും  ജനപ്രിയനുമായിട്ടുള്ള ആളാണ് വി എസ്.ജനവികാരം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ഇതുവരെയുള്ള മുഖ്യമന്ത്രിമാരിൽ ഏറ്റവും കാര്യക്ഷമതയുള്ള മുഖ്യമന്ത്രിയായി ഞാൻ കാണുന്നത് വി എസ് നെയാണ്.അതു തന്നെയാണ് ഈ പുസ്തകമെഴുതാനുള്ള കാരണവും.
'''പാലോട് ദിവാകരൻ-'''നല്ലൊരു ചോദ്യമാണത്.-കേരളത്തിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയാണ് വി എസ് അച്യുതാനന്തൻ .എനിക്കദ്ദേഹത്തെ ഇഷ്ടമാണ്.ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.ഏഴാം ക്ലാസ് പാസായിട്ടില്ല.അദ്ദേഹത്തിനുണ്ടായിരുന്നത് ലോകപരിചയമായിരുന്നു.ഏഴാമത്തെ വയസിൽ അമ്മയും പതിനൊന്നാമത്തെ വയസിൽ അച്ഛനും മരിച്ചു.ചേട്ടനോടൊപ്പം താമസിച്ച അച്യുതാനന്തൻ ചേട്ടനെ സഹായിക്കാൻ പണിക്കുപോയിരുന്നു.അവിടെ നിന്നു തൊഴലാളികളെ സംഘടിപ്പിക്കുകയും കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവർക്കു വേണ്ടി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.കേരളത്തിന്റെ മുഖ്യമന്ത്രിമാരിൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മുഖ്യമന്ത്രിയെന്ന നിലയിലും  ജനപ്രിയനുമായിട്ടുള്ള ആളാണ് വി എസ്.ജനവികാരം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ഇതുവരെയുള്ള മുഖ്യമന്ത്രിമാരിൽ ഏറ്റവും കാര്യക്ഷമതയുള്ള മുഖ്യമന്ത്രിയായി ഞാൻ കാണുന്നത് വി എസ് നെയാണ്.അതു തന്നെയാണ് ഈ പുസ്തകമെഴുതാനുള്ള കാരണവും.

ഗോപിക ജി പി-നിയമസഭയിലെ വനിതാസാമാജികരെ പരിചയപ്പെടുത്തുന്ന നിയമസഭയിലെ വനിതാസാമാജികർ എന്നൊരു പുസ്തകമുണ്ടല്ലോ.ആദ്യകാല വനിതാസാമാജികരെ കുറിച്ചൊക്കെ കൃത്യമായി അറിയാൻ ബുദ്ധിമുട്ടില്ലായിരുന്നോ?
'''ഗോപിക ജി പി-'''നിയമസഭയിലെ വനിതാസാമാജികരെ പരിചയപ്പെടുത്തുന്ന നിയമസഭയിലെ വനിതാസാമാജികർ എന്നൊരു പുസ്തകമുണ്ടല്ലോ.ആദ്യകാല വനിതാസാമാജികരെ കുറിച്ചൊക്കെ കൃത്യമായി അറിയാൻ ബുദ്ധിമുട്ടില്ലായിരുന്നോ?

പാലോട് ദിവാകരൻ-നിയമസഭ പരിശോധിച്ചാൽ തൊള്ളായിരത്തിനകത്തുള്ള നിയമസഭാ സാമാജികരാണുള്ളത്.ഇതിൽ  വെറും നാല്പതുപേരാണ് വനിതകൾ.കൂടുതലും ഇടതു പക്ഷത്തിന്റെ സാമാജികരാണ്.അവരെക്കുറിച്ച് ജനസമക്ഷം ഒരു പുസ്തകം സമർപ്പിക്കണമെന്ന ഒരു ചിന്തയിൽ മുന്നോട്ടു വന്നപ്പോൾ പല പ്രതിബന്ധങ്ങളുമുണ്ടായി.നിയമസഭാ സെക്രട്ടറിയ്ക്കു അപേക്ഷ നല്കുകയും നിയമസഭാ ലൈബ്രറിയുമായി ബന്ധപ്പെടുകയും ചെയ്തു.പിന്നീട് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു.ഇരുപത്തയൊമ്പതുപേരു മാത്രമേ ഇപ്പോ ജീവിച്ചിരുപ്പുള്ളു.അവരെ കുറിച്ചറിയാൻ ബന്ധുക്കളെ കണ്ടു അന്വേഷിക്കുന്നതിനായി ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു.ഒരു ഗവേഷണരൂപത്തലാണ് ഞാനാ പുസ്തകം തയ്യാറാക്കിയത്.ആ പുസ്തകം വലിയൊരു വിജയമായിരുന്നു.
'''പാലോട് ദിവാകരൻ'''-നിയമസഭ പരിശോധിച്ചാൽ തൊള്ളായിരത്തിനകത്തുള്ള നിയമസഭാ സാമാജികരാണുള്ളത്.ഇതിൽ  വെറും നാല്പതുപേരാണ് വനിതകൾ.കൂടുതലും ഇടതു പക്ഷത്തിന്റെ സാമാജികരാണ്.അവരെക്കുറിച്ച് ജനസമക്ഷം ഒരു പുസ്തകം സമർപ്പിക്കണമെന്ന ഒരു ചിന്തയിൽ മുന്നോട്ടു വന്നപ്പോൾ പല പ്രതിബന്ധങ്ങളുമുണ്ടായി.നിയമസഭാ സെക്രട്ടറിയ്ക്കു അപേക്ഷ നല്കുകയും നിയമസഭാ ലൈബ്രറിയുമായി ബന്ധപ്പെടുകയും ചെയ്തു.പിന്നീട് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു.ഇരുപത്തയൊമ്പതുപേരു മാത്രമേ ഇപ്പോ ജീവിച്ചിരുപ്പുള്ളു.അവരെ കുറിച്ചറിയാൻ ബന്ധുക്കളെ കണ്ടു അന്വേഷിക്കുന്നതിനായി ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു.ഒരു ഗവേഷണരൂപത്തലാണ് ഞാനാ പുസ്തകം തയ്യാറാക്കിയത്.ആ പുസ്തകം വലിയൊരു വിജയമായിരുന്നു.

അഭിനയ ത്രിപുരേഷ്-എഴുത്തില് സാറിന്റെ വീട്ടിലുള്ളവരുടെ സപ്പോർട്ടിനെ കുറിച്ച...
'''അഭിനയ ത്രിപുരേഷ്-'''എഴുത്തില് സാറിന്റെ വീട്ടിലുള്ളവരുടെ സപ്പോർട്ടിനെ കുറിച്ച...

പാലോട് ദിവാകരൻ-
'''പാലോട് ദിവാകരൻ-'''
തീർച്ചയായും.എന്റെ എഴുത്തിലെ വ്യകരണം ,ഒഴുക്ക് ഇതെല്ലാം നോക്കുന്നതും ആവശ്യമായ കോപ്പികൾ എഴുതിത്തരുന്നതുമൊക്കെ എന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളുമാണ്.
തീർച്ചയായും.എന്റെ എഴുത്തിലെ വ്യകരണം ,ഒഴുക്ക് ഇതെല്ലാം നോക്കുന്നതും ആവശ്യമായ കോപ്പികൾ എഴുതിത്തരുന്നതുമൊക്കെ എന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളുമാണ്.

ഗോപിക പി ജി -സാറിന്റെ ഒരു നാടകത്തിന്റെ പേരാണ് 'ജരിത'സാറിന്റെ വീടിന്റെ പേരും ജരിതയെന്നാണെന്നത് ശ്രദ്ധിച്ചിരുന്നു.എന്താണ് ആ പേരിനോട് താല്പര്യം?
'''ഗോപിക പി ജി''' -സാറിന്റെ ഒരു നാടകത്തിന്റെ പേരാണ് 'ജരിത'സാറിന്റെ വീടിന്റെ പേരും ജരിതയെന്നാണെന്നത് ശ്രദ്ധിച്ചിരുന്നു.എന്താണ് ആ പേരിനോട് താല്പര്യം?
പാലോട് ദിവാകരൻ-ജരിത മഹാഭാരതം കഥയിലെ ഒരു പക്ഷിയാണ്. കാടിനു തീ പടിക്കുമ്പോൾ കുഞ്ഞുങ്ങളുമായി വളരെയധികം ദുരിതങ്ങളനുഭവിച്ച് അതിജീവിച്ച ആ പക്ഷിയെ വളരെ ഇഷ്ടമാണ്.അതാണ് ആ പേരുതന്നെ വീടിനിട്ടത്.
പാലോട് ദിവാകരൻ-ജരിത മഹാഭാരതം കഥയിലെ ഒരു പക്ഷിയാണ്. കാടിനു തീ പടിക്കുമ്പോൾ കുഞ്ഞുങ്ങളുമായി വളരെയധികം ദുരിതങ്ങളനുഭവിച്ച് അതിജീവിച്ച ആ പക്ഷിയെ വളരെ ഇഷ്ടമാണ്.അതാണ് ആ പേരുതന്നെ വീടിനിട്ടത്.

ഗോപിക പി ജി -സാറിന്റെ ജീവിതപുരോഗതിക്കു പിന്നിൽ ഒരു വ്യക്തി?
'''ഗോപിക പി ജി -'''സാറിന്റെ ജീവിതപുരോഗതിക്കു പിന്നിൽ ഒരു വ്യക്തി?

പാലോട് ദിവാകരൻ-തീർച്ചയായും ഉണ്ട്.ഒന്നല്ല മൂന്നു വ്യക്തികളാണ്.ഒന്നൊരു അധ്യാപകൻ .തന്റെ ജീവിത ദുരിതങ്ങൾ കണ്ട് കോളേജിൽ ചേർന്നു പഠിക്കുന്നതിനു അവസരമൊരുക്കിയ അധ്യാപകൻ.പിന്നെ എന്റെ ​എഴുത്തിനെ സഹായിക്കുന്ന ഭാര്യ പിന്നെയുള്ളത് എന്റെ ഒദ്യോഗിക ജീവിതത്തിലും ജീവിതത്തിലും എനിക്കു സഹായകമായി നിന്ന എന്റെ അമ്മാച്ചൻ.
'''പാലോട് ദിവാകരൻ'''-തീർച്ചയായും ഉണ്ട്.ഒന്നല്ല മൂന്നു വ്യക്തികളാണ്.ഒന്നൊരു അധ്യാപകൻ .തന്റെ ജീവിത ദുരിതങ്ങൾ കണ്ട് കോളേജിൽ ചേർന്നു പഠിക്കുന്നതിനു അവസരമൊരുക്കിയ അധ്യാപകൻ.പിന്നെ എന്റെ ​എഴുത്തിനെ സഹായിക്കുന്ന ഭാര്യ പിന്നെയുള്ളത് എന്റെ ഒദ്യോഗിക ജീവിതത്തിലും ജീവിതത്തിലും എനിക്കു സഹായകമായി നിന്ന എന്റെ അമ്മാച്ചൻ.
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/588549" എന്ന താളിൽനിന്ന് ശേഖരിച്ചത്