"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര (മൂലരൂപം കാണുക)
14:11, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി→മുൻ സാരഥികൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSchoolFrame/Header}} | |||
{{prettyurl|Vrindavan HS Vlathankara}} | {{prettyurl|Vrindavan HS Vlathankara}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 4: | വരി 6: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വ്ളാത്താങ്കര | |സ്ഥലപ്പേര്=വ്ളാത്താങ്കര | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=44052 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64037298 | |||
|യുഡൈസ് കോഡ്=32140700113 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1949 | |||
|സ്കൂൾ വിലാസം=വൃന്ദാവൻ ഹൈസ്കൂൾ വ്ളാത്താങ്കര , വ്ളാത്താങ്കര പി ഒ | |||
|പോസ്റ്റോഫീസ്=വ്ളാത്താങ്കര | |||
|പിൻ കോഡ്=695134 | |||
|സ്കൂൾ ഫോൺ=0471 2236795 | |||
|സ്കൂൾ ഇമെയിൽ=vrindavanschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നെയ്യാറ്റിൻകര | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്കൽ പഞ്ചായത്ത് | |||
|വാർഡ്=18 | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര | |||
|താലൂക്ക്=നെയ്യാറ്റിൻകര | |||
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=250 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=203 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=453 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അനിത കുമാരി. എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ ബി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത എസ് എസ് | |||
|സ്കൂൾ ചിത്രം=Vrindavan_HS_Vlathankara.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ രംഗത്ത് വ്ളാത്താങ്കരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് |വിദ്യാലയമാണ് '''വൃന്ദാവൻ എച്ച്.എസ്.വ്ളാത്താങ്കര'''. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ രംഗത്ത് വ്ളാത്താങ്കരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് |വിദ്യാലയമാണ് '''വൃന്ദാവൻ എച്ച്.എസ്.വ്ളാത്താങ്കര'''. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ''' SCERT യുടെ നേരിട്ടുള്ള പിന്തുണ ''' == | == ''' SCERT യുടെ നേരിട്ടുള്ള പിന്തുണ ''' == | ||
വ്ളാത്താങ്കര: നടപ്പ് അധ്യയന വർഷത്തിൽ വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ സമഗ്രമായ അക്കാദമിക പിന്തുണ നല്കുന്ന പദ്ധതിക്ക് തുടക്കമായി. പഠിക്കുന്ന എല്ലാ വിഷയങ്ങളിലും' വിദ്യാർത്ഥികൾ സമ്പൂർണ്ണമായ ശേഷി കൈവരിക്കുക, മികവുറ്റ പഠനാനുഭവം ലഭ്യമാക്കുക കേരളത്തിലെ മികച്ച വിദ്യാലയ നിരയിലേക്ക് വൃന്ദാവൻ ഹൈസ്കൂളിനെ ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ഒരു അധ്യയന വർഷക്കാലം നീണ്ടു നില്ക്കുന്ന അക്കാദിമ പദ്ധതി നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ ഉത്ഘാടനം ചെയ്തു. വൃന്ദാവൻ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ SCERT പ്രതിനിധി ഡോ: പി.കെ.തിലക് പദ്ധതി വിശദീകരിച്ചു. തുടർന്ന് റിസർച്ച് ഓഫീസർമാരായ രമേശ് ,വിനീഷ് വി.ടി, രഞ്ജിത്ത് ശിവരാമൻ ഡോ: ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ,ചെങ്കൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ, പഞ്ചായത്ത് മെമ്പർമാരായ മിനി, ശ്രീജിത്ത്, മാനേജർ മോഹൻലാൽ,പി.റ്റി.എ അദ്ധ്യക്ഷൻ ഷാജി എന്നിവർ സംസാരിച്ചു. | വ്ളാത്താങ്കര: നടപ്പ് അധ്യയന വർഷത്തിൽ വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ സമഗ്രമായ അക്കാദമിക പിന്തുണ നല്കുന്ന പദ്ധതിക്ക് തുടക്കമായി. പഠിക്കുന്ന എല്ലാ വിഷയങ്ങളിലും' വിദ്യാർത്ഥികൾ സമ്പൂർണ്ണമായ ശേഷി കൈവരിക്കുക, മികവുറ്റ പഠനാനുഭവം ലഭ്യമാക്കുക കേരളത്തിലെ മികച്ച വിദ്യാലയ നിരയിലേക്ക് വൃന്ദാവൻ ഹൈസ്കൂളിനെ ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ഒരു അധ്യയന വർഷക്കാലം നീണ്ടു നില്ക്കുന്ന അക്കാദിമ പദ്ധതി നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ ഉത്ഘാടനം ചെയ്തു. വൃന്ദാവൻ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ SCERT പ്രതിനിധി ഡോ: പി.കെ.തിലക് പദ്ധതി വിശദീകരിച്ചു. തുടർന്ന് റിസർച്ച് ഓഫീസർമാരായ രമേശ് ,വിനീഷ് വി.ടി, രഞ്ജിത്ത് ശിവരാമൻ ഡോ: ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ,ചെങ്കൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ, പഞ്ചായത്ത് മെമ്പർമാരായ മിനി, ശ്രീജിത്ത്, മാനേജർ മോഹൻലാൽ,പി.റ്റി.എ അദ്ധ്യക്ഷൻ ഷാജി എന്നിവർ സംസാരിച്ചു. | ||
[[പ്രമാണം:Scertpic.jpg|ലഘുചിത്രം]] | [[പ്രമാണം:Scertpic.jpg|ലഘുചിത്രം|കണ്ണി=Special:FilePath/Scertpic.jpg]] | ||
ഗണിതശില്പ്പശാല | ഗണിതശില്പ്പശാല | ||
SCERT യുടെ ആഭിമുഖ്യത്തിൽ വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ വച്ച് നടന്ന ദ്വിദിന ഗണിതോത്സവം പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു .വിദ്യാർത്ഥികൾക്ക് ഗണിതത്തോട് പൊതുവായുള്ള ഭയം ഒഴിവാക്കാനും ഓരോ കുട്ടിക്കും വ്യക്തിഗത പിന്തുണ നൽകി ഗണിതം അനായാസമാക്കുക എന്ന ഉദ്ദേശത്തിലാണ് ശില്പശാല നടന്നത്.ലളിതമായ ഉപകരണങ്ങളിലൂടെയും പാഴ് വസ്തുക്കളിലൂടെയും കുട്ടികളിൽ ഗണിത ആശയം ഉറപ്പിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾ നിർമ്മിച്ചു നൽകിയ പഠനോപകരണങ്ങൾ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളിലെയും പ്രത്യേകം സജ്ജീകരിച്ച ഗണിതമൂലകളിൽ ഇനി സ്ഥാനം പിടിക്കും.കുട്ടികളിൽ ഗണിതാശയങ്ങൾ രൂപീകരിക്കുന്നതിനും അവ പ്രായോഗിക സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിനും ,ഗണിത പിന്നാക്കാവസ്ഥ പൂർണ്ണമായും ഒഴിവാക്കാനും ,ഗണിത താല്പര്യവും അഭിപ്രരണയും വളർത്താനും, ഗണിതാശയങ്ങളെ എല്ലാ കുട്ടികളിലും എത്തിക്കാനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.ഗണിതാശയങ്ങളെ ലളിതവും രസകരവുമായി അനുഭവപ്പെട്ട് ആസ്വദിച്ച് പഠിക്കുന്നതിനും ഗണിത പoനോപകരണങ്ങൾ സഹായിക്കുന്നു. ജ്യാമിതി ,ബീജഗണിതം ,അങ്ക ഗണിതം ,ത്രികോണമിതി ,ഭിന്നസംഖ്യകൾ ,ഗുണന വസ്തുതകൾ ,സംഖ്യാ വിശകലനം ,സംഖ്യാ വ്യാഖ്യാനം ,മന ഗണിതം മുതലായ മേഖലകളിൽ വിദ്യാർത്ഥികൾക്കാവശ്യമായ പoന പിന്തുണ നൽകാൻ ഓരോ ക്ലാസ്സിലും ഒരു ഗണിത ലാബ് എന്ന ആശയത്തിലൂടെ സാധിക്കും.ചലിക്കുന്ന വൃത്തം ,ഊഹമളക്കും ചക്രം ,ചതുരങ്ങളിലെ ചതുരം ,സമാന്തര വരയിലെ കോൺമാപിനി ,ഭിന്ന സംഖ്യകളുടെ സങ്കലനവും ഗുണനവും ,അരവിന്ദ് ഗുപ്ത സ്ഥാനവില കാർഡ് ,കോണുകൾ ചേരുമ്പോഴുള്ള പ്രത്യകതകൾ ,ടെൻ ഫ്രയിം ,ക്ലൈനോ മീറ്റർ ,ത്രികോണത്തിലെ കോണുകളുടെ തുകയും പരപ്പളവും മുതലായ പഠന നേട്ടങ്ങൾ ഉറപ്പിക്കലാണ് ഗണിത ലാബ് കൊണ്ട് ലക്ഷ്യമിടുന്നത് .65 ലധികം വിദ്യാർത്ഥികളും 35 ലധികം രക്ഷകർത്താക്കളും ശില്പശാലയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഗണിത സമീപനം സൗഹൃദമായത്തിന്റെ ഫലമായി 13 വ്യത്യസ്ഥ മേഖലകളിലൂടെ പoന വസ്തുതകളുടെ അവതരണവും വിലയിരുത്തലും നടന്നു.രക്ഷകർത്താക്കൾ നിർമ്മിച്ച പഠനോപകരണങ്ങൾ എല്ലാ ക്ലാസ് മുറികളിലും ഗണിതമൂല സജ്ജീകരിക്കുന്നതിലേക്കായി ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. | SCERT യുടെ ആഭിമുഖ്യത്തിൽ വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ വച്ച് നടന്ന ദ്വിദിന ഗണിതോത്സവം പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു .വിദ്യാർത്ഥികൾക്ക് ഗണിതത്തോട് പൊതുവായുള്ള ഭയം ഒഴിവാക്കാനും ഓരോ കുട്ടിക്കും വ്യക്തിഗത പിന്തുണ നൽകി ഗണിതം അനായാസമാക്കുക എന്ന ഉദ്ദേശത്തിലാണ് ശില്പശാല നടന്നത്.ലളിതമായ ഉപകരണങ്ങളിലൂടെയും പാഴ് വസ്തുക്കളിലൂടെയും കുട്ടികളിൽ ഗണിത ആശയം ഉറപ്പിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾ നിർമ്മിച്ചു നൽകിയ പഠനോപകരണങ്ങൾ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളിലെയും പ്രത്യേകം സജ്ജീകരിച്ച ഗണിതമൂലകളിൽ ഇനി സ്ഥാനം പിടിക്കും.കുട്ടികളിൽ ഗണിതാശയങ്ങൾ രൂപീകരിക്കുന്നതിനും അവ പ്രായോഗിക സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിനും ,ഗണിത പിന്നാക്കാവസ്ഥ പൂർണ്ണമായും ഒഴിവാക്കാനും ,ഗണിത താല്പര്യവും അഭിപ്രരണയും വളർത്താനും, ഗണിതാശയങ്ങളെ എല്ലാ കുട്ടികളിലും എത്തിക്കാനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.ഗണിതാശയങ്ങളെ ലളിതവും രസകരവുമായി അനുഭവപ്പെട്ട് ആസ്വദിച്ച് പഠിക്കുന്നതിനും ഗണിത പoനോപകരണങ്ങൾ സഹായിക്കുന്നു. ജ്യാമിതി ,ബീജഗണിതം ,അങ്ക ഗണിതം ,ത്രികോണമിതി ,ഭിന്നസംഖ്യകൾ ,ഗുണന വസ്തുതകൾ ,സംഖ്യാ വിശകലനം ,സംഖ്യാ വ്യാഖ്യാനം ,മന ഗണിതം മുതലായ മേഖലകളിൽ വിദ്യാർത്ഥികൾക്കാവശ്യമായ പoന പിന്തുണ നൽകാൻ ഓരോ ക്ലാസ്സിലും ഒരു ഗണിത ലാബ് എന്ന ആശയത്തിലൂടെ സാധിക്കും.ചലിക്കുന്ന വൃത്തം ,ഊഹമളക്കും ചക്രം ,ചതുരങ്ങളിലെ ചതുരം ,സമാന്തര വരയിലെ കോൺമാപിനി ,ഭിന്ന സംഖ്യകളുടെ സങ്കലനവും ഗുണനവും ,അരവിന്ദ് ഗുപ്ത സ്ഥാനവില കാർഡ് ,കോണുകൾ ചേരുമ്പോഴുള്ള പ്രത്യകതകൾ ,ടെൻ ഫ്രയിം ,ക്ലൈനോ മീറ്റർ ,ത്രികോണത്തിലെ കോണുകളുടെ തുകയും പരപ്പളവും മുതലായ പഠന നേട്ടങ്ങൾ ഉറപ്പിക്കലാണ് ഗണിത ലാബ് കൊണ്ട് ലക്ഷ്യമിടുന്നത് .65 ലധികം വിദ്യാർത്ഥികളും 35 ലധികം രക്ഷകർത്താക്കളും ശില്പശാലയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഗണിത സമീപനം സൗഹൃദമായത്തിന്റെ ഫലമായി 13 വ്യത്യസ്ഥ മേഖലകളിലൂടെ പoന വസ്തുതകളുടെ അവതരണവും വിലയിരുത്തലും നടന്നു.രക്ഷകർത്താക്കൾ നിർമ്മിച്ച പഠനോപകരണങ്ങൾ എല്ലാ ക്ലാസ് മുറികളിലും ഗണിതമൂല സജ്ജീകരിക്കുന്നതിലേക്കായി ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. | ||
വരി 71: | വരി 85: | ||
വീടും വിദ്യാലയവും തമ്മിലുള്ള വിവര വിനിമയത്തിന്റെ ഭാഗമായി വൃന്ദാവൻ ഹൈസ്കൂളിൽ എസ്.എം.എസ് അലെർട്ടിന് തുടക്കമായി. അക്കാദമിക പ്രവർത്തനങ്ങൾ, സ്കൂൾ ബസിന്റെ സമയക്രമം,പി.ടി.എ മീറ്റിംഗുകൾ, ജന്മദിന ആശംസകൾ തുടങ്ങിയ വിവരങ്ങൾ യഥാസമയം രക്ഷാകർത്താക്കളിൽ എത്തിക്കുന്ന ഷോർട്ട് മെസേജ് സംവിധാനത്തിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ, മാനേജർ മോഹൻലാൽ, രക്ഷാകർത്താക്കൾ,അധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ വട്ടവിള ഷാജി നിർവ്വഹിച്ചു. | വീടും വിദ്യാലയവും തമ്മിലുള്ള വിവര വിനിമയത്തിന്റെ ഭാഗമായി വൃന്ദാവൻ ഹൈസ്കൂളിൽ എസ്.എം.എസ് അലെർട്ടിന് തുടക്കമായി. അക്കാദമിക പ്രവർത്തനങ്ങൾ, സ്കൂൾ ബസിന്റെ സമയക്രമം,പി.ടി.എ മീറ്റിംഗുകൾ, ജന്മദിന ആശംസകൾ തുടങ്ങിയ വിവരങ്ങൾ യഥാസമയം രക്ഷാകർത്താക്കളിൽ എത്തിക്കുന്ന ഷോർട്ട് മെസേജ് സംവിധാനത്തിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ, മാനേജർ മോഹൻലാൽ, രക്ഷാകർത്താക്കൾ,അധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ വട്ടവിള ഷാജി നിർവ്വഹിച്ചു. | ||
== ''' ശാസ്ത്രമേള ,കലോൽസവം ,കായികമേള ''' == | == ''' ശാസ്ത്രമേള ,കലോൽസവം ,കായികമേള ''' == | ||
വരി 91: | വരി 92: | ||
വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെ സജീവമായി പ്രവ൪ത്തിക്കുന്നു ശില്പശാലകൾ നടത്തിവരാറുണ്ട്. | വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെ സജീവമായി പ്രവ൪ത്തിക്കുന്നു ശില്പശാലകൾ നടത്തിവരാറുണ്ട്. | ||
[[പ്രമാണം: | [[പ്രമാണം:.jpg|ലഘുചിത്രം|കണ്ണി=Special:FilePath/.jpg]] | ||
== '''വിവിധ ക്ളബുകൾ''' == | == '''വിവിധ ക്ളബുകൾ''' == | ||
* | * ലിറ്റിൽകൈറ്റസ് | ||
* ശാസ്ത്ര ക്ലബ്ബ് | * ശാസ്ത്ര ക്ലബ്ബ് | ||
* ഗണിത ക്ലബ്ബ് | * ഗണിത ക്ലബ്ബ് | ||
* സോഷ്യൽ സയൻസ് ക്ലബ്ബ് | * സോഷ്യൽ സയൻസ് ക്ലബ്ബ് | ||
* പ്രവർത്തി പരിചയ ക്ലബ്ബ് | * പ്രവർത്തി പരിചയ ക്ലബ്ബ് | ||
* സയൻസ് ക്ളബ് | * സയൻസ് ക്ളബ് | ||
* ഇകോ ക്ളബ് | * ഇകോ ക്ളബ് | ||
* ഗാന്ധിദർശൻ | * ഗാന്ധിദർശൻ | ||
*ഹെൽത്ത് ക്ളബ് | *ഹെൽത്ത് ക്ളബ് | ||
തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു | തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു | ||
വരി 110: | വരി 112: | ||
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
വൃന്ദാവൻ ഹൈസ്കൂളിൽ വായനാ വാര പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു.പി.എൻ .പണിക്കരുടെ ചരമദിനത്തിൽ ആരംഭിച്ച ഒരാഴ്ച നീണ്ടു നിന്ന വായനാ വാര പ്രവർത്തനങ്ങൾക്ക് വൃന്ദാവൻ ഹൈസ്കൂളിൽ തിരശ്ശീല വീണു .വായനാ വാരത്തോടനുബന്ധിച്ച് *എനിക്ക് ഒരു ജോലി* എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികളിൽ പി.എസ് .സി ,മത്സര പരീക്ഷകളിലേക്കായുള്ള തയ്യാറെടുപ്പിന്റെ ഉത്ഘാടനം പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ .ഗിരീഷ് പരുത്തി മഠം ഉത്ഘാടനം ചെയ്തു .വിദ്യാർത്ഥികൾക്കായി കഥ ,കവിത ,ലേഖനം ,യാത്രക്കുറിപ്പ് ,പത്രവാർത്ത തയ്യാറാക്കൽ ,എന്നീ വിഷയങ്ങളിൽ വിവിധ ശില്പശാലകൾ നടന്നു .യാത്രക്കുറിപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ചും പ്രകൃതിയെ അറിയേണ്ടതിനെക്കുറിച്ചും ചെങ്കൽ വലിയകുളത്ത് വച്ച് നടന്ന ശില്പശാല ശ്രീ .സനൽ കുളത്തിങ്കൽ ഉത്ഘാടനം ചെയ്തു .വിവിധ ശില്പശാലകളിൽ നിന്ന് രൂപം കൊണ്ട പതിപ്പുകളുടെ പ്രകാശനം സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയുണ്ടായി .വിവിധ രചനാ മത്സരങ്ങളിൽ വിജയികളായവർക്ക് പാറശ്ശാല സഞ്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ .എ .ബി സുമിത്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂൾ തല വായനാ വാര പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.ഗീതാ രാeജന്ദ്രൻ ,അദ്ധ്യാപകരായ ശ്രീ .ആർ .എം അനിൽകുമാർ ,ശ്രീ .ഗംഗാധരൻ കെ.പി ,ശ്രീമതി .മിനി കെ.എസ് ,ശ്രീമതി പ്രീയ എസ് മണി എന്നിവർ നേതൃത്വം നൽകി . | വൃന്ദാവൻ ഹൈസ്കൂളിൽ വായനാ വാര പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു.പി.എൻ .പണിക്കരുടെ ചരമദിനത്തിൽ ആരംഭിച്ച ഒരാഴ്ച നീണ്ടു നിന്ന വായനാ വാര പ്രവർത്തനങ്ങൾക്ക് വൃന്ദാവൻ ഹൈസ്കൂളിൽ തിരശ്ശീല വീണു .വായനാ വാരത്തോടനുബന്ധിച്ച് *എനിക്ക് ഒരു ജോലി* എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികളിൽ പി.എസ് .സി ,മത്സര പരീക്ഷകളിലേക്കായുള്ള തയ്യാറെടുപ്പിന്റെ ഉത്ഘാടനം പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ .ഗിരീഷ് പരുത്തി മഠം ഉത്ഘാടനം ചെയ്തു .വിദ്യാർത്ഥികൾക്കായി കഥ ,കവിത ,ലേഖനം ,യാത്രക്കുറിപ്പ് ,പത്രവാർത്ത തയ്യാറാക്കൽ ,എന്നീ വിഷയങ്ങളിൽ വിവിധ ശില്പശാലകൾ നടന്നു .യാത്രക്കുറിപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ചും പ്രകൃതിയെ അറിയേണ്ടതിനെക്കുറിച്ചും ചെങ്കൽ വലിയകുളത്ത് വച്ച് നടന്ന ശില്പശാല ശ്രീ .സനൽ കുളത്തിങ്കൽ ഉത്ഘാടനം ചെയ്തു .വിവിധ ശില്പശാലകളിൽ നിന്ന് രൂപം കൊണ്ട പതിപ്പുകളുടെ പ്രകാശനം സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയുണ്ടായി .വിവിധ രചനാ മത്സരങ്ങളിൽ വിജയികളായവർക്ക് പാറശ്ശാല സഞ്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ .എ .ബി സുമിത്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂൾ തല വായനാ വാര പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.ഗീതാ രാeജന്ദ്രൻ ,അദ്ധ്യാപകരായ ശ്രീ .ആർ .എം അനിൽകുമാർ ,ശ്രീ .ഗംഗാധരൻ കെ.പി ,ശ്രീമതി .മിനി കെ.എസ് ,ശ്രീമതി പ്രീയ എസ് മണി എന്നിവർ നേതൃത്വം നൽകി . | ||
'''സയൻസ് ക്ളബ്''' | '''സയൻസ് ക്ളബ്''' | ||
വരി 143: | വരി 145: | ||
'''ഇകോ ക്ളബ്''' | '''ഇകോ ക്ളബ്''' | ||
കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു. | കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു. കൃഷി ഒരു സംസ്കാരമാണ്. മാനവരാശിയെ ഉർവ്വരതയിലേക്ക് ഉയർത്തിയ സംസ്കാരം.ആവാസവ്യവസ്ഥയും ജീവന്റെ തുടിപ്പും കൃഷിയിൽ തുടങ്ങുന്നു.സ്കൂളിൽ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ചെങ്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ നടീൽ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.കെ.മധു നിർവ്വഹിച്ചു. ഓണത്തിന് ഒരു മുറമല്ല പലമുറം പച്ചക്കറി വൃന്ദാവൻ സ്കൂളിൽ വിളയട്ടെ എന്ന് ശ്രീ വി.കെ.മധു ആശംസിച്ചു..പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ആർ സലൂജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് ലാൽ, ഹെഡ്മിസ്ട്രസ് ഗീതാരാജേന്ദ്രൻ, ചെങ്കൽപഞ്ചായത്ത് മെമ്പർ മിനി പി റ്റി എ അധ്യക്ഷൻ ശ്രീ ഷാജി, ശ്രീമേഘ വർണൻ, ചെങ്കൽ കൃഷിഭവൻ അസിസ്റ്റന്റ് ശ്രീ ഷിനു. എന്നിവർ സംസാരിച്ചു. | ||
വരി 160: | വരി 162: | ||
== ''' ഗ്യാലറി ''' == | == ''' ഗ്യാലറി ''' == | ||
<gallery> | <gallery> | ||
.jpg| റെഡ്ക്രോസ് | |||
</gallery> | </gallery> | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
Manager : Mohanlal P | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
1 Sri.R.Sreenivasa Iyyar | |||
2 Sri.K.S Palpu | |||
3 Sri N.W Dharmaraj | |||
4 Sri V.Ganapathy Iyyar | |||
5 Sri M.Vaidya Natha Iyyar | |||
6 Sri B.Chellan | |||
7 Sri A.Missiha Das | |||
8 Sri K.S Sadasivan Nair. | |||
9 Smt K.Omana Amma | |||
10 Smt.Florance Wilfred | |||
11 Sri C.A Larsen | |||
12 Sri C. Manoharan | |||
13 Smt N.Sarojam | |||
14 Sri K.Balasankaran Nair | |||
15 Smt A.Leela Bai | |||
16 Smt Geetha Rajendran | |||
17 Smt Vrinda Rajendran | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[[പ്രമാണം: | [[പ്രമാണം:IMG_20180721_142229.jpeg|ലഘുചിത്രം|കോമളം അന്ന്|കണ്ണി=Special:FilePath/IMG_20180721_142229.jpeg]] | ||
[[പ്രമാണം: | [[പ്രമാണം:.jpeg|ലഘുചിത്രം|കോമളം ഇന്ന്|കണ്ണി=Special:FilePath/.jpeg]] | ||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||
<font color=" | <font color="black"> <b><big>കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്</big></b>.</font> | ||
വരി 192: | വരി 201: | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 == | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 == | ||
[[പ്രമാണം: | [[പ്രമാണം:.JPG|ലഘുചിത്രം| പൊതുവിദ്യാഭ്യാസ യജ്ഞം |കണ്ണി=Special:FilePath/.JPG]] | ||
==വഴികാട്ടി== | |||
{{#multimaps: 8.45227,77.00785| width=700px | zoom=8 }} , | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*.......................................................... | |||
* ............................................ |