Jump to content
സഹായം

"ടി.എൈ.എ.എൽ.പി.എസ്.പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പള്ളം, കാസർഗോഡ്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 11439
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവർഷം= 1925
|സ്കൂൾ കോഡ്=11439
| സ്കൂൾ വിലാസം= ടി.ഐ.എ.എൽ.പി.സ്കൂൾ,പള്ളം
|എച്ച് എസ് എസ് കോഡ്=
                      കാസർഗോഡ്
|വി എച്ച് എസ് എസ് കോഡ്=
                      കാസർഗോഡ്(പി.ഒ)
|വിക്കിഡാറ്റ ക്യു ഐഡി=Q64399048
                      കാസർഗോഡ്(ജില്ല)
|യുഡൈസ് കോഡ്=32010300307
                     
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 671121
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ=8547911722 
|സ്ഥാപിതവർഷം=1925
| സ്കൂൾ ഇമെയിൽ= tialpspallam@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
|പിൻ കോഡ്=671121
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=tialpspallam@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=Schoolwiki.in/11439
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കാസർഗോഡ്
| ആൺകുട്ടികളുടെ എണ്ണം=32
|തദ്ദേശസ്വയംഭരണസ്ഥാപനം =കാസർഗോഡ് മുനിസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം= 28
|വാർഡ്=35
| വിദ്യാർത്ഥികളുടെ എണ്ണം= 60
|ലോകസഭാമണ്ഡലം=കാസർഗോഡ്
| അദ്ധ്യാപകരുടെ എണ്ണം= 5   
|നിയമസഭാമണ്ഡലം=കാസർഗോഡ്
| പ്രധാന അദ്ധ്യാപകൻ= സുനിൽ കുമാർ.വി.വി.        
|താലൂക്ക്=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= അഷറഫ്.പി..
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട്
                       
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= 11439.jpg ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
==ചരിത്രം==
|പഠന വിഭാഗങ്ങൾ2=
      കാസർഗോഡ് പ്രദേശം ദക്ഷിണകനറ ജില്ലയുടെ ഭാഗമായിരുന്ന സമയത്ത് 1925   
|പഠന വിഭാഗങ്ങൾ3=
ലാണ് പള്ളം ടി.എെ.എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.പള്ളം ജമാഅത്തിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആദ്യകാലത്ത് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയം ഇന്ന് എൽ.പി.സ്കൂൾ ആണ്.
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=139
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ വി വി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലിം പാദാർ
|എം.പി.ടി.. പ്രസിഡണ്ട്=ഉംറാന
|സ്കൂൾ ചിത്രം=11439_3.jpg
|size=350px
|caption=TIALP SCHOOL PALLAM
|ലോഗോ=
|logo_size=50px
}}<gallery>
</gallery>


==ഭൗതികസൗകര്യങ്ങൾ== .  
== ആമുഖം ==
8ക്ലാസ് മുറികൾ
സപ്ത ഭാഷാ സംഗമഭൂമിയായ കാസർഗോഡ് നഗരത്തിന്റെ തൊട്ടു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി സ്കൂൾ ആണ് തൻ വീറുൽ ഇസ്ലാം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ . ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിൽ ഇപ്പോൾ 140 കുട്ടികൾ പഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി ക്ലാസും ഉണ്ട് . പ്രീ പ്രൈമറി ഉൾപ്പെടെ 9 അധ്യാപകർ സ്കൂളിൽ ഉണ്ട് . 1925 ൽ ദക്ഷിണ കനറാ ജില്ലയുടെ ഭാഗമായി തുടങ്ങിയതാണ് പള്ളം ടി ഐ എ എൽ പി സ്കൂൾ.
. എച്ച്.എം.റൂം
 
. സ്റ്റാഫ് റൂം
==ചരിത്രം==
. കമ്പ്യൂട്ടർ റൂം
      കാസർഗോഡ് നഗര പ്രദേശത്തെ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ സമുദായം ചുമതലപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകരിൽ പ്രഥമഗണനീയനായിരുന്നു ഖാൻ ബഹദൂർ മുഹമ്മദ് ഷംനാട് . നാടിന്റെ പുരോഗതി ലക്ഷ്യം വെച്ചുള്ള എല്ലാ കമ്മറ്റികളിലും എന്നും നിറ സാനിധ്യമായിരുന്ന മുഹമ്മദ് ഷംനാടിന് കാലം "കമറ്റി മമ്മദ്ച്ച" എന്ന ഓമന പേര് ചാർത്തി. അദ്ദേഹം ആദ്യ മനേജറായി.
1925 ൽ കാസർഗോഡ് പ്രദേശം തെക്കൻ കർണാടക ജില്ലയുടെ ഭാഗമായിരുന്നപ്പോൾ തൻവീറുൽ ഇസ്ലാം എയ്ഡഡ് എൽ.പി സ്കൂൾ സ്ഥാപിതമായി. ആദ്യ കാലങ്ങളിൽ അതിജീവനത്തിനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ആദ്യ കാല പ്രധാനധ്യാപകരായിരുന്ന കണ്ടക്കോരൻ മാസ്റ്റർ, നമ്പ്യാർ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ തുടങ്ങിയ വിദ്യാഭ്യാസ സ്നേഹികളുടെ ശിക്ഷണത്തിൽ സ്കൂളിന്റെ ബാലാരിഷ്ടതകളെ അതിജീവിച്ച് കാസർഗോഡ് പ്രദേശത്ത് പടർന്ന് പന്തലിച്ച ആദ്യ ഹൈസ്കൂളായി ഉയർന്നു
ഔപചാരികമായും അനൗപചാരികമായും ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തികരിച്ചത് നിരവധി പ്രശസ്തർ മുൻ എം.പി ഹമീദലി ഷംനാട്, ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ.മുഹമ്മദ് കുഞ്ഞി, ബങ്കര അഹമ്മദ് കുഞ്ഞി ( A.E.O), റവന്യൂ ഇൻസ്പെക്ടർമാരായിരുന്ന ഖാലിദ് ഷംനാട്, കെ എ അഹമ്മദ് കമ്പിൽ , ഗവ: പ്ലീഡറായിരുന്ന അഡ്വക്കേറ്റ് സി എൻ മാഹിം, പി എം അബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമാണ്. മാസാമാസം ശബളം കൊടുക്കാൻ മാനേജ്മെന്റ് ബുദ്ധിമുട്ടിയപ്പോൾ ധനാഢ്യനായ അഹമ്മദ് ഷംനാടിനെ മാനേജറാക്കി. പ്രതിസന്ധിയെ അതിജീവിച്ച് വിദ്യാലയം മുന്നേറി. വിദൂര സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാഭ്യാസം തേടി കുട്ടികൾ പള്ളം സ്കൂളിലെത്താൻ തുടങ്ങിയപ്പോൾ " വെള്ളം കെട്ടി നിൽക്കുന്ന ചെളി പ്രദേശം " എന്ന അർത്ഥം വരുന്ന "പള്ളം " സ്കൂൾ സ്ഥല പരിമിതിമൂലം വീർപ്പുമുട്ടി. ഇതിനു പരിഹാരമായി 5 മുതലുള്ള ക്ലാസ്സുകൾ പറിച്ചുനടാൻ തീരുമാനമായി. അങ്ങനെ 1944 ൽ പള്ളം ഹൈസ്കൂൾ പള്ളം എൽ പി സ്കൂളായി മാറുകയും അടർത്തിമാറ്റപ്പെട്ട ഹൈസ്കൂൾ വിഭാഗം തളങ്കര മുസ്ലിം ഹൈസ്കൂളായി തീരുകയും ചെയ്തു.
 
== ==ഭൗതികസൗകര്യങ്ങൾ== . ==
8ക്ലാസ് മുറികൾ . എച്ച്.എം.റൂം . സ്റ്റാഫ് റൂം . കമ്പ്യൂട്ടർ റൂം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കലാപ്രവർത്തനങ്ങൾ
 
. കായിക പ്രവർത്തനങ്ങൾ
== കലാപ്രവർത്തനങ്ങൾ ==
. ക്യാമ്പുകൾ
 
. പഠനയാത്രകൾ
== . കായിക പ്രവർത്തനങ്ങൾ ==
. ദിനാഘോ‍‍‍‍‍‍ഷങ്ങൾ
 
== . ക്യാമ്പുകൾ . പഠനയാത്രകൾ . ദിനാഘോ‍‍‍‍‍‍ഷങ്ങൾ ==


==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
വരി 54: വരി 89:
   
   
==പ്രശസ്തരായ പൂർവവിദ്യാർത്ഥിക==
==പ്രശസ്തരായ പൂർവവിദ്യാർത്ഥിക==
=='''നേട്ടങ്ങൾ'''==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==


==വഴികാട്ടി==
==വഴികാട്ടി==
കാസർഗോഡ് നഗരത്തിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പള്ളം റോഡിലൂടെ അര കിലോമീറ്റർ ദൂരെയായി റെയിൽവേ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്നു.
കാസർഗോഡ് നഗരത്തിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പള്ളം റോഡിലൂടെ അര കിലോമീറ്റർ ദൂരെയായി റെയിൽവേ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന�
 
{{Slippymap|lat=12.498838614634746|lon= 74.98367582368154|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/577368...2533770" എന്ന താളിൽനിന്ന് ശേഖരിച്ചത്