ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,070
തിരുത്തലുകൾ
(ചെ.) (Nallur East A. U. P. S. Perumugham എന്ന താൾ നല്ലൂർ ഈസ്റ്റ് എ യു പി സ്ക്കൂൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടല...) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|khmhs}} | {{prettyurl|khmhs}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1930 | ||
| | | സ്കൂൾ വിലാസം= | ||
| | | പിൻ കോഡ്= | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ഫറോക്ക് | | ഉപ ജില്ല=ഫറോക്ക് | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= | ||
| മാദ്ധ്യമം= | | മാദ്ധ്യമം= | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=school-photo.png | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 44: | വരി 44: | ||
ഫറോക്ക് പഞ്ചായത്തിൽ പത്താം വാർഡിൽ രി. സ 151/4 ഇൽ ഒന്നര ഏക്രയോളം വിസ്തൃതിയുള്ള അല്പം നിരപ്പായ സ്ഥലത്താണ് നല്ലൂർ ഈസ്റ്റ് എ യുപി സ്കൂൾ,പെരുമുഖം എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1930 ഇൽ ശ്രി മലയിൽ അയ്യപ്പൻ എന്ന ആളുടെ സഹായ സഹകരണത്തോടെ തലശ്ശേരി സ്വദേശി ആയ ശ്രി കുഞ്ഞാപ്പു മാസ്റ്ററുടെ മാനേജ്മെന്റിലാണ് നല്ലൂർ ഈസ്റ്റ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായത്.ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾക്ക് 3 .8 അഞ്ചാം ക്ലാസിനു 24.1.1982 ലും സ്ഥിരംഗികരം ലഭിച്ചു. | ഫറോക്ക് പഞ്ചായത്തിൽ പത്താം വാർഡിൽ രി. സ 151/4 ഇൽ ഒന്നര ഏക്രയോളം വിസ്തൃതിയുള്ള അല്പം നിരപ്പായ സ്ഥലത്താണ് നല്ലൂർ ഈസ്റ്റ് എ യുപി സ്കൂൾ,പെരുമുഖം എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1930 ഇൽ ശ്രി മലയിൽ അയ്യപ്പൻ എന്ന ആളുടെ സഹായ സഹകരണത്തോടെ തലശ്ശേരി സ്വദേശി ആയ ശ്രി കുഞ്ഞാപ്പു മാസ്റ്ററുടെ മാനേജ്മെന്റിലാണ് നല്ലൂർ ഈസ്റ്റ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായത്.ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾക്ക് 3 .8 അഞ്ചാം ക്ലാസിനു 24.1.1982 ലും സ്ഥിരംഗികരം ലഭിച്ചു. | ||
തുടർന്ന് വിദ്യാലയത്തിന്റെ മാനേജ്മന്റ് അധികാരം കുഞ്ഞാപ്പു മാസ്റ്ററിൽ നിന്നും മഠത്തിൽ വീട്ടിൽ നാരായണൻ നമ്പീശന് തീരു ലഭിച്ചു.അദ്ദേഹത്തിന്റെ ഭരണകാലത്തു വിദ്യാലയതിന്റെ പേര് മഠത്തിൽ എയിഡഡ് എലിമെന്ററി സ്കൂൾ എന്നാക്കി മാറ്റി.ഡിപ്പാർട്മെന്റ് കല്പന പ്രകാരം പിന്നീട് നല്ലൂർ ഈസ്റ്റ് എയിഡഡ് സ്കൂൾ എന്ന് തന്നെ മാറ്റുകയുണ്ടായി .1943 ഇൽ നാരായണൻ നമ്പീശനിൽ നിന്നും മാനേജ്മന്റ് അധികാരം പൂതേരി ബാലകൃഷ്ണൻ നായർക്ക് തീരു ലഭിച്ചു.അദ്ദേഹത്തിൽ നിന്നും ശ്രി | തുടർന്ന് വിദ്യാലയത്തിന്റെ മാനേജ്മന്റ് അധികാരം കുഞ്ഞാപ്പു മാസ്റ്ററിൽ നിന്നും മഠത്തിൽ വീട്ടിൽ നാരായണൻ നമ്പീശന് തീരു ലഭിച്ചു.അദ്ദേഹത്തിന്റെ ഭരണകാലത്തു വിദ്യാലയതിന്റെ പേര് മഠത്തിൽ എയിഡഡ് എലിമെന്ററി സ്കൂൾ എന്നാക്കി മാറ്റി.ഡിപ്പാർട്മെന്റ് കല്പന പ്രകാരം പിന്നീട് നല്ലൂർ ഈസ്റ്റ് എയിഡഡ് സ്കൂൾ എന്ന് തന്നെ മാറ്റുകയുണ്ടായി .1943 ഇൽ നാരായണൻ നമ്പീശനിൽ നിന്നും മാനേജ്മന്റ് അധികാരം പൂതേരി ബാലകൃഷ്ണൻ നായർക്ക് തീരു ലഭിച്ചു.അദ്ദേഹത്തിൽ നിന്നും ശ്രി മലയിൽ വേലായുധൻ എന്നവർക്കും അവരുടെ മരണ ശേഷം പത്നി ശ്രിമതി എം മാധവി എന്നവർക്കും തുടർന്ന് അവരുടെ മകനായ ഇന്നത്തെ മാനേജർ ശ്രി എം ശശിധരൻ എന്നവർക്കും മാനേജ്മെന്റ് അധികാരം ലഭിച്ചു.അതിനിടക്ക് കുറഞ്ഞൊരു കാലം മാനേജ്മെന്റ് അധികാരം രിസിവർ- അഡ്വക്കേറ്റ് കെ.വി സച്ചിദാനന്ദൻ ചാലപ്പുറം ഇൽ നിക്ഷിപ്തമായിരുന്നു. | ||
1-1-1956 | 1-1-1956 മുതൽ ഈ വിദ്യാലായത്തെ ജൂനിയർ ബേസിക് സ്കൂൾ ആയി പരിവർത്തനം ചെയ്തു. 1959 ജൂൺ മുതൽ കേരള എഡ്യൂക്കേഷൻ സിലബസ് തുടരുകയും അച്ചടിപാഠ പുസ്തകങ്ങൾ നടപ്പ്പാക്കുകയും ഉണ്ടായി.1962 ഇൽ ഗവണ്മെന്റ് ഉത്തരവ് Edn.E.Go(Rt) 557/62 dt 5.3.62 പ്രകാരം അഞ്ചാം തരം എടുത്തു കളയുവാൻ ഉത്തരവ് വന്നു എങ്കിലും പരപ്പനങ്ങാടി A.E.O യുടെ ref-C-449/61 dt 21.5.62 കല്പന പ്രകാരം അഞ്ചാം തരം നില നിർത്താൻ കല്പന കിട്ടി.(DDI യുടെ order no 1-1-149392 dt 17.5.1962).1964 മുതൽ നിലവിലുള്ള\ വിദ്യാലയത്തിൽ Go (MS) 220/64 പ്രകാരം ആറാം തരം തുറന്നു പ്രവർത്തനം ആരംഭിച്ചു. | ||
കുഞ്ഞാപ്പു | കുഞ്ഞാപ്പു മാസ്റെർക്ക് ശേഷമാണ് പിന്നീട് നീണ്ട 21 വര്ഷം പ്രധാനാദ്ധ്യാപക പദ്ധവിയിലിരുന്നു കൊണ്ട് ഈ വിദ്യലയതെയും പ്രദേശത്തെയും പുരോഗതിയിലേക്ക് നയിച്ച കണ്ണൂർ പഴയങ്ങാടി സ്വദേശി ആയ ശ്രി K.V അച്യുതൻ മാസ്റ്റർ ആ പദവിയിൽ എത്തുന്നത്.തുടർന്ന് തേഞ്ഞിപ്പലം സ്വദേശി ആയ ശ്രി വി പി വേലായുധൻ മാസ്റ്റർ പ്രധാനാദ്ധ്യാപകനായി നിയമിതനായി. 1.3.66നു ഒരു ഗ്രജുവറ്റ് ട്രെയിൻട് ടീച്ചർ ആയ ശ്രി K.N ബാലൻ നിയമിതനായെങ്കിലും ദൌർഭാഗ്യവശാൽ അദ്ദേഹം 16.11.66 അകാലചരമം പ്രാപിക്കുകയും തുടർന്ന് അഴിഞ്ഞിലം സ്വദേശി ആയ ശ്രി എ ദാമോദരൻ മാസ്റ്റർ ആ പദവിയിൽ നിയമിതനാവുകയും ചെയ്തു.മലപ്പുറം DEO ഉടെ R-DISB/4-29804/66 dt 9-11-66 എന്ന ഉത്തരവ് പ്രകാരം 21-11-66 നു ഈ വിദ്യാലയത്തിൽ V1,V11 ക്ലാസ്സുകൾക്കു സ്ഥിരന്ഗികാരം ആയി.24-6-68 ശ്രി എ ദാമോദരൻ മാസ്റ്റർ പി എസ സി നിയമനം കിട്ടി പോവുകയാൽ 25-6.68 ശ്രി പി.പി ഗോപാലൻ മാസ്റ്റർ പ്രധനാദ്യപകാനായി നിയമിക്കപ്പെട്ടു. കാൽനൂറ്റാണ്ടിൽ അധികം പ്രധാനാദ്ധ്യാപക പദവിയിൽ ഇരുന്ന ഇദേഹത്തിന്റെ ഭരണത്തിനിടക്ക്(1978-79) ആണ് ഈ വിദ്യാലയം എണ്ണൂറിലധികം വിദ്യാർത്ഥികളും 20 ഡിവിഷനകളുമായി സ്പെഷ്യലിസ്റ് അദ്ധ്യാപകർ അടക്കമുള്ള 27 ജീവനക്കാരുമായി അതിന്റെ സർവൈശ്വര്യ പദവിയിൽ വിരജിച്ചിരുന്നത്.1986-87 ഇലെ സംസ്ഥാന കലാമേളയിൽ ഈ വിദ്യാലയത്തിലെ എം ടി ഭാവന എന്ന വിദ്യാർത്ഥിനി മലയാളം പദ്യം ചൊല്ലലിൽ മൂന്നാം സ്ഥാനം കാരസ്ഥമാക്കി കൊണ്ട് സ്കൂളിന്റെ കീർത്തി സംസ്ഥാന തലത്തിലേക്ക് ഉയർത്തുക ഉണ്ടായി.ശ്രി വി പി ഗോപാലൻ മാസ്റ്റർക്ക് ശേഷം 1-6-94 ൽ ശ്രി പി.വേലായുധൻ മാസ്റ്ററും 1-4-96 ൽ ശ്രിമതി എം. സത്യഭാമ ടീച്ചറും 1 -4 -97 ൽ ശ്രി എ.ജയരാജൻ മാസ്റ്ററും പ്രധാനാധ്യാപകപദവിയിൽ ഇരുന്നുകൊണ്ട് ഈ സ്ഥാപനത്തെ പുരോഗതിയിലേക്ക് നയിച്ചു. തുടർന്ന് 1 -4 -2002 ൽ ഇപ്പോഴത്തെ പ്രധാനാധ്യാപകനായ ശ്രി .എം വാസുദേവൻ മാസ്റ്റർ തലസ്ഥാനത് നിയമിതനായി തുടർന്ന് കെ സുഭാഷിണി,ഗീത,ഷേർളി വർക്കി എന്നിവരും ഇപ്പോൾ പി .കാഞ്ചനയും ഈ സ്ഥാനം വഹിക്കുന്നു. | ||
ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി എം.അപ്പുക്കുട്ടി S /O മലയിൽ ഉണ്ണിചുണ്ടൻ നല്ലൂർ ആയിരുന്നു ആദ്യത്തെ P.T.A പ്രസിഡണ്ട് ശ്രി കാട്ടിരി അപ്പുണ്ണിയുമായിരുന്നു അദ്ദേഹത്തിന് ശേഷം ശ്രി എം .ടി .വേലായുധൻ ,ശ്രി എം .തുളസീധരൻ മാസ്റ്റർ, ശ്രി എം .കുട്ടൻ, ശ്രി സി.ബാലകൃഷ്ണൻ,ശ്രി ഓ ചാത്തുക്കുട്ടി,ശ്രി സി.ശിവദാസൻ,ശ്രി പി.രവി, പി.കൃഷ്ണൻ, ഉണ്ണികൃഷ്ണൻ,ബാബുരാജ് എന്നിവർ പ്രസിഡന്റുമാരായി വന്നു . നിലവിലുള്ള പി.ടി .എ പ്രസിഡന്റ് ശ്രി പി .പ്രവീൺ കുമാർ പ്രശംസാർഹമാംവിധം തൽസ്ഥാനത്തു പ്രശോഭിക്കുന്നു | ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി എം.അപ്പുക്കുട്ടി S /O മലയിൽ ഉണ്ണിചുണ്ടൻ നല്ലൂർ ആയിരുന്നു ആദ്യത്തെ P.T.A പ്രസിഡണ്ട് ശ്രി കാട്ടിരി അപ്പുണ്ണിയുമായിരുന്നു അദ്ദേഹത്തിന് ശേഷം ശ്രി എം .ടി .വേലായുധൻ ,ശ്രി എം .തുളസീധരൻ മാസ്റ്റർ, ശ്രി എം .കുട്ടൻ, ശ്രി സി.ബാലകൃഷ്ണൻ,ശ്രി ഓ ചാത്തുക്കുട്ടി,ശ്രി സി.ശിവദാസൻ,ശ്രി പി.രവി, പി.കൃഷ്ണൻ, ഉണ്ണികൃഷ്ണൻ,ബാബുരാജ് എന്നിവർ പ്രസിഡന്റുമാരായി വന്നു . നിലവിലുള്ള പി.ടി .എ പ്രസിഡന്റ് ശ്രി പി .പ്രവീൺ കുമാർ പ്രശംസാർഹമാംവിധം തൽസ്ഥാനത്തു പ്രശോഭിക്കുന്നു | ||
വരി 55: | വരി 55: | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== | == മുൻ സാരഥികൾ: == | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
== | ==അധ്യാപകർ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==ചിത്രങ്ങൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 77: | വരി 77: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }} | {{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }} | ||
* കോഴിക്കോട് പാളയം | * കോഴിക്കോട് പാളയം ബസ്സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
|} | |} | ||
|} | |} |
തിരുത്തലുകൾ