Jump to content
സഹായം

"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|D.I.S.G.H.S.S,Kannur}}
{{prettyurl|D.I.S.G.H.S.S,Kannur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 27: വരി 28:
| പഠന വിഭാഗങ്ങൾ3= യു.പി,എൽ.പി  
| പഠന വിഭാഗങ്ങൾ3= യു.പി,എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 309
| ആൺകുട്ടികളുടെ എണ്ണം= 460
| പെൺകുട്ടികളുടെ എണ്ണം=  2060
| പെൺകുട്ടികളുടെ എണ്ണം=  1801
| വിദ്യാർത്ഥികളുടെ എണ്ണം= 2369
| വിദ്യാർത്ഥികളുടെ എണ്ണം= 2261
| അദ്ധ്യാപകരുടെ എണ്ണം= 65  
| അദ്ധ്യാപകരുടെ എണ്ണം= 65  
| പ്രിൻസിപ്പൽ= മഹരൂഫ്.റ്റി.പി     
| പ്രിൻസിപ്പൽ= മഹരൂഫ്.റ്റി.പി     
| പ്രധാന അദ്ധ്യാപകൻ= കെ.എം.സാബിര    
| പ്രധാന അദ്ധ്യാപകൻ= സാജിദ പി    
| പി.ടി.ഏ. പ്രസിഡണ്ട്= റ്റീ.എം.ഷരഫുധീൻ
| പി.ടി.ഏ. പ്രസിഡണ്ട്= റമീസ് സി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=‎IMG_1791.jpg|  
| സ്കൂൾ ചിത്രം=‎IMG_1791.jpg|  
വരി 60: വരി 61:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  സ്കൂൽ ലൈബ്രരി
*  സ്കൂൽ ലൈബ്രരി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ദീനുൽ ഇസ്ലാം സഭയാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ അനവധി സ്താപനങൽ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അബ്ദുൽ സത്താർ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് കെ.എം സാബിറയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ടി.പി മെഹറൂഫുമാണ്..
ദീനുൽ ഇസ്ലാം സഭയാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ അനവധി സ്താപനങൽ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അബ്ദുൽ സത്താർ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സാജിദ.പി യും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ടി.പി മെഹറൂഫുമാണ്..
 
=='''സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ'''==
=='''സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ'''==
<gallery>
<gallery>
വരി 76: വരി 79:
  ഇബ്രാഹിം കുട്ടി മാസ്റ്റർ‍.കെ.കെ
  ഇബ്രാഹിം കുട്ടി മാസ്റ്റർ‍.കെ.കെ
  ആമു മാസ്റ്റർ.
  ആമു മാസ്റ്റർ.
  ഭാസ്കരൻ പി.യം
  ഭാസ്കരൻ പി.  
 
കെ.എം. സാബിറ ടീച്ചർ


  ഇപ്പോഴത്തെ സാരഥികൾ  
  ഇപ്പോഴത്തെ സാരഥികൾ  
<gallery>
<gallery>
Image:disprin.png|<center><small>പ്രിൻസിപ്പൽ  </small>
Image:disprin.png|<center><small>പ്രിൻസിപ്പൽ  </small>
Image:hmdis.png|<center><small>പ്രധാനാധ്യാപിക    </small>
Image:hmsap.png|<center><small>പ്രധാനാധ്യാപിക    </small>
</gallery>
</gallery>
  == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 129: വരി 134:
കായിക പരിശീലനം
കായിക പരിശീലനം


കുട്ടികളെ  വിവിധ  കായിക പ്രവർത്തനങ്ങൾ അഭ്യസിപ്പിക്കുന്നതോട്ടൊപ്പം  മികച്ച കുട്ടികളെ കണ്ടെത്തുകയും അവരെ സബ്ജില്ലാ തലത്തിലേക്  തിരഞ്ഞെടുത്തു  മികച്ച പരിശീലനം  നൽകി വിജയിപ്പിക്കാൻ  കായിക അദ്യാപികക്ക് കഴിഞ്ഞു .
കുട്ടികളെ  വിവിധ  കായിക പ്രവർത്തനങ്ങൾ അഭ്യസിപ്പിക്കുന്നതോട്ടൊപ്പം  മികച്ച കുട്ടികളെ കണ്ടെത്തുകയും അവരെ സബ്ജില്ലാ തലത്തിലേക്  തിരഞ്ഞെടുത്തു  മികച്ച പരിശീലനം  നൽകി വിജയിപ്പിക്കാൻ  കായിക അധ്യപിക ക്ക് കഴിഞ്ഞു .




വരി 152: വരി 157:


വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ  എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും  പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ്  എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു
വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ  എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും  പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ്  എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു
= <big>'''<u>2024-25  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</u>'''</big> =
== പ്രവേശനോത്സവം ==
== '''<u> </u>'''  '''<u><big>2023-24  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' .....      <big>'''''ജൂൺ -01'''''</big> ==
              2023-24 പുതിയ അധ്യയന വർഷത്തിലെ കുട്ടികളെ വരവേൽക്കുന്നതിനായി ആകർഷകമായ രീതിയിൽ മുഖ്യാതിഥി ശ്രീ എം എ രാജീവ് കുമാർ സാറിന്റെ  സാനിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി . കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ഒന്നാം തരത്തിലെ പൂമ്പാറ്റകൾക്കു ബലൂണും സ്കൂൾ ബാഗും  സ്കൂൾ യൂണിഫോമും സൗജന്യമായി നൽകി. മറ്റു കുട്ടികളുടെ സ്റ്റേജ് പരിപാടിയും നടന്നു. ഒപ്പം രാജീവ്കുമാർ സാറിന്റെ സംഗീതവും ഉണ്ടായിരുന്നു. ഈ ഉദ്യമത്തിന് മാനേജർ പി ടി എ പ്രസിഡന്റ് എച് എം സാജിദ ടീച്ചർ  മറ്റു അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു.
'      ''''<small>ജൂൺ -05  പരിസ്ഥിതി ദിനം</small>''''' 
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം  പദ്ധതി യുടെ ആഭിമുഖ്യത്തിൽ  പരേതനായ  കല്ലേൻ പേക്കുടന്റെ മകൻ ശ്രീ ആനന്ദൻ മാസ്റ്റർ ഒരു വാഴ നേടുകയും കുട്ടികൾക്ക് പരിസ്ഥിയെ കുറിച്ച് .ബോധവത്കരണം നടത്തുകയും ചെയ്തു . ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്‌തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.
     
  ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്‌തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.
ഭിന്നശേഷിക്കാരെ കൂടി പങ്കെടുപ്പിച്ചായിരുന്നു പരിപാടി നടത്തിയത്.
      <big>'''''ജൂൺ -17  വിജയോത്സവം '''''</big> 
      ജൂൺ 17  നു വിജയോത്സവം സംഘടിപ്പിച്ചു. എസ് എസ് എൽ സി യിൽ 262 ൽ 40 കുട്ടികൾക്ക് ഫുൾ എ പ്ലസും ൧൮ കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. പ്ലസ് ടു തലത്തിൽ 322 ൽ 39  കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. . നല്ല വിജയം കൈവരിച്ച കുട്ടികൾക്ക് സിറ്റി പോലീസ് കമ്മിഷണർ  അജിത് കുമാർ ഐ പി എസ്  മൊമെന്റോ നൽകി ആദരിച്ചു.
   
    <big>'''''ജൂൺ -19 വായനാദിനം  '''''</big> 
     
    വായനാദിനവുമായി ബന്ധപ്പെട്ടു ശ്രീ ബാബു സാർ സാഹിത്യകാരൻ പരിപാടി ഉത്ഘാടനം നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറി ഉത്ഘാടനവും നടന്നു. ശ്രീമതി ജ്യോതി ടീച്ചർ സ്കൂളിന് സമ്മാനിച്ച 5 ഷെൽഫുകൾ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഒരു ഡിവിഷനിൽ സ്ഥാപിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് പിറന്നാൾ സമ്മാനമായി നൽകി തുടങ്ങി.
     
      <big>'''''ജൂൺ -21 യോഗാദിനം / മ്യൂസിക് ദിനം  '''''</big>
      യോഗാദിനം / മ്യൂസിക് ദിനം വുമായി ബന്ധപെട്ടു മാനേജരുടെ സാന്നിധ്യത്തിൽ ഉത്ഘാടനം നിർവഹിക്കുകയും യോഗയുടെപ്രാദാന്യത്തെ കുറിച്ച് പി ടി ടീച്ചർ ക്ലാസ് എടുത്തു . മ്യൂസിക് ദിനമായതു കൊണ്ട് കുട്ടികളുടെ കലാപരിപാടികളും ഫ്യൂഷൻ ഗ്രൂപ്പ് സോങ്ങും ഉണ്ടായിരുന്നു.
    <big>'''''ജൂൺ -23 ഒളിമ്പിൿദിനം  '''''</big>
     
    ഒളിമ്പിക് ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ ജേഴ്‌സി അണിഞ്ഞു കൂട്ടയോട്ടം സംഘടിപ്പിച്ചു.
    <big>'''''ജൂൺ -26 ലഹരി വിരുദ്ധ ദിനം  '''''</big> .
    ലഹരി വിരുദ്ധ ദിനത്തിൽ സിറ്റി പോലീസ് സ്റ്റേഷൻ ന്റെയും ഡിസ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരിക്കെതിരെ സെമിനാറും നടത്തി. കുട്ടികൾ തയ്യാറാക്കി വന്ന പ്ലക്കാര്ഡും കയ്യിൽ പിടിച്ചായിരുന്നു റാലി നടത്തിയത്.
  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ 7 ക്ലാസ്സിലെ ആൺ കുട്ടികൾ വെള്ള തുണിയിൽ ഞങ്ങൾ ലഹരി കൈകൊണ്ടു തൊടില്ല എന്ന് പ്രതിജ്ഞ ചെയ്തു കയ്യടയാളം പതിപ്പിച്ചു. സിറ്റി  പോലീസ് രാജീവ് കുമാർ സർ ,പി ടി എ പ്പ്രെസിഡെന്റ്  റമീസ്  , സജിത ടീച്ചർ  എന്നിവരും ഒപ്പ് രേഖപ്പെടുത്തി.
   
    <big>'''''ജൂൺ -30 ഓൺലൈൻ മീറ്റിംഗ്  '''''</big> .
       
      ജൂലൈ മാസത്തിലെ അവലോകനം നടത്തി
'''<u><big>2021-22  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' .....
<big>'''''ജൂൺ -01'''''</big> 
സർക്കാരിന്റെ നിർദ്ദേശ പ്രകാരം  സ്കൂൾ തുറക്കുന്നില്ലെന്ന നിർദ്ദേശം വന്നത് പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി
'''''<big><u>ജൂൺ</u></big>''''' 
'''''<small>ജൂൺ -05  പരിസ്ഥിതി ദിനം</small>''''' 
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം  പദ്ധതി യുടെ ആഭിമുഖ്യത്തിൽ  സ്കൂൾ കോമ്പൗണ്ടിൽ  ഒരു പേര മരം ഹെഡ് മിസ്ട്രസ് സാജിദ ടീച്ചറുടെ നേതൃത്വത്തിൽ നട്ടു . എല്ലാ കുട്ടികൾക്കും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പിൽ പരിപാടികൾ നടന്നു. എൽ പി കുട്ടികൾ മരം നടുന്ന ഫോട്ടോ എടുത്ത് ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുത്തു .പരിസ്ഥിതി സന്ദേശം എച്ഛ് എം സാജിദ ടീച്ചർ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
പത്താം തരത്തിലെ   മാസിയ പ്രസന്റേഷൻ അവതരിപ്പിച്ചു
'''''വായന വാരാചരണം''''' 
'''''<small>ജൂൺ 19-25</small>'''''
വിദ്യാരംഗം  
വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഉത്ഘാടനം ബഹുമാനപ്പെട്ട എച്ഛ് എം സാജിദ ടീച്ചർ ഓൺലൈനായി നിർവഹിച്ചു. വായന
വാരവുമായി ബന്ധപ്പെട്ടു വായനയുടെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവത്കരണം നടത്തുകയും കൺവീനർ ഖദീജ ടീച്ചർ കുട്ടികളോട് സംസാരിക്കുകയും ചെയ്തു.
  ഈ  പരിപാടിയിൽ  കുട്ടികളെ പ്രതിനിധീകരിച്ചു പത്താം  തരത്തിലെ മാസിയ എന്നകുട്ടി കേശവദേവിന്റെ "ഓടയിൽ നിന്ന്" എന്ന പുസ്തകം പരിചയപ്പെടുത്തി.
വായന വാരാചരണം പരിപാടികൾ ഓരോ ദിവസം ഓരോന്നായി മത്സരം സംഘടിപ്പിച്ചു.     
                       പോസ്റ്റർ രചന
                        പുസ്തകാസ്വാദനം
                        കവിതാലാപനം
                        കഥാരചന
                        കവിതാരചന  
                        കാർട്ടൂൺ  
  ജൂൺ 19 മുതൽ 25 വരെ നടന്ന വിവിധ പരിപാടിയിൽ ക്ലാസ്സിലെ മിക്ക കുട്ടികളും പങ്കെടുക്കുകയും ടീച്ചർക്ക് വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു
'''''ജൂൺ 21  യോഗ ദിനം'''''
യോഗ ദിനവുമായി ബന്ധപ്പെട്ടു ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്ക് പി ടി ടീച്ചർ യോഗയെ കുറിച്ച് ക്ലാസ് നൽകി
'''<u>ആഗസ്റ്റ്</u>'''
'''ആഗസ്റ്റ്  6 ഹിരോഷിമ നാഗസാക്കി ദിനം'''
ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റർ രചന മത്സരവും ബാഡ്ജ് നിർമാണവും നടത്തി. യുദ്ധത്തിന്റെ ഭീകരതയെ കുറിച്ച് ക്ലാസ് ടീച്ചേർസ് സംസാരിച്ചു.
'''ആഗസ്റ്റ് 06 ബഷീർ അനുസ്മരണം'''
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ അനുസ്മരണ പരിപാടികൾ ക്ലാസ് ഗ്രൂപ്പിൽ നടന്നു
പോസ്റ്റർ രചന
ബഷീർ കഥാ പാത്രങ്ങൾ  ചിത്രരചന
ബഷീർ കൃതികളുടെ പരിചയപ്പെടുത്തൽ വീഡിയോ ഷെയറിങ്
ക്വിസ്
ബഷീർ കാരിക്കേച്ചർ വരയ്ക്കൽ
'''സ്കൂൾതല മത്സര വിജയികൾ( സർഗോത്സവം )'''
കഥാരചന   -സന സമീർ
                   അഫീഫ
                   സന അയൂബ്
കവിതാരചന - ജസ്വ മെഹക്
                     മാസിയ
ചിത്ര രചന - റാനിയ
                   ലീൻ  മുംതാസ് .
'''ഓഗസ്റ്റ് 15'''
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികൾ
ചിത്രരചനാ
പതാക നിർമാണം
ഓൺലൈൻ ക്വിസ്
'''''സോഷ്യൽ സയൻസ് ക്ലബ്''''' കണ്ണൂർ നോർത്ത് ഉപജില്ലാ നടത്തിയ പ്രാദേശിക ചിത്ര രചനാ മത്സരത്തിൽ  ഷാസിയ വിപി  മത്സരിച്ചു
നോർത്ത് ബർക്ക യിൽ നടന്ന സോഷ്യൽ ക്ലബ് പ്രാദേശിക ചരിത്ര രചന ഷാസിയ വി പി
ക്വിസ് റുഖിയ സന  എന്നിവർ  വിജയിച്ചു.
അമൃത മഹോത്സവത്തിന്റെ ഭാഗമായി സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ആയിഷ മെഹ്നാ മൂന്നാം സമ്മാനത്തിന് അർഹയായി
<u>'''മാത്‍സ് ക്ലബ്'''</u>
മാത്‍സ് ക്ലബ്  ആഗസ്ത് 15 നു കുട്ടികക്കായി നീളവുംവീഥിയും നൽകി കൊണ്ട് പതാകനിർമാണ മത്സരം നടത്തി.
ജോമെട്രിക്കൽ പാറ്റേൺ
puzzle
ക്വിസ്
എന്നെ മത്സരങ്ങൾ സംഘടിപ്പിച്ചു.
മാസിയ 10
ആയിഷ തസ്‌നീം 8 സി
ഫാത്തിമ 10 ഡി എന്നീ കുട്ടികൾ സമ്മാനത്തിന് അർഹരായി.
<u>'''സയൻസ് ക്ലബ്'''</u>
'''ശാസ്ത്ര രംഗം''' സ്കൂൾ തല മാസാരം നടത്തി
വർക്കിങ് മോഡൽ
സിമ്പിൾ എക്സ്പിരിമെന്റ
ബഡിങ്
ഗ്രാഫ്റ്റിങ്
ലയറിങ് എന്നീ സ്കൂൾ താല മത്സരത്തിൽ അഫ്‌ലഹ
മുഹമ്മദ് ഷീസ്
നജാ ഫർഹീൻ
സലാഹുദീൻ
ആയിഷ നാസർ
സമ്മാനത്തിന് അർഹത നേടി
'''നാഷണൽ സയൻസ് ദിനവുമായി''' ബന്ധപ്പെട്ടു മുത്തേടത് hss ലെ '''ശ്രീ പ്രദീപ് കുമാർ സാർ''' കുട്ടികൾ ക്കു  നല്ലൊരു ക്ലാസ് കൊടുത്തു.
ഫാത്തിമത്ത് സദാ 10 എ
ഫര്ഹാ ജാസ്മിൻ 9 ഡി
ഫിസ്‌ന 6 എ  എന്നിവർ ആർട്ടിക്കിൾ നിർമാണത്തിൽ സമ്മാനം നേടി
'''<u>സപ്തംബർ</u>'''
ഓണാഘോഷം ചിത്രരചനാമത്സരം നടത്തി 
'''''സപ്തംബർ 16''''' '''ഓസോൺ ദിനം'''
ഓസോൺ ദിനവുമായി ബന്ധപ്പെട്ടു kite വിക്‌ടേഴ്‌സ്  ചാനൽ സംപ്രേക്ഷക '''ഗീത ടീച്ചർ ടൗൺ hss''' പ്രഭാഷണം നടത്തി. നസ്രീൻ 9 ഡി പ്രസന്റേഷൻ അവതരിപ്പച്ചു.
'''''സപ്തംബർ 17 വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനം'''''
മാസിയ അവെർനെസ്സ് ക്ലാസ് അവതരിപ്പിച്ചു
'''''ലോക അൽഷമദിനം''''' പോസ്റ്റർ നിർമാണത്തിൽ ഫാത്തിമ അല്ല 9 ഡി സമ്മാനത്തിന് അർഹയായി .
നോർത്ത്  യിൽ നടന്ന സോഷ്യൽ ക്ലബ് പ്രാദേശിക ചരിത്ര രചന ഷാസിയ വി പി
ക്വിസ് റുഖിയ സന  എന്നിവർ  വിജയിച്ചു.
അമൃത മഹോത്സവത്തിന്റെ ഭാഗമായി സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ആയിഷ മെഹ്നാ മൂന്നാം സമ്മാനത്തിന് അർഹയായി
'''''<u>ഒക്ടോബർ</u>'''''  
'''''ഒക്ടോബര് 2 ഗാന്ധി ജയന്തി''''' ദിനത്തിൽ കുട്ടികൾക്ക് സോഷ്യൽ ക്ലബ് ക്ലാസ് തലത്തിൽ ക്വിസ് മത്സരം നടത്തി
'''''<u>നവംബർ</u>'''''
'''''നവംബർ 1 പ്രവേശനോത്സവം''''' .രണ്ടു ബാച്ചുകളാക്കി ക്ലാസ് മൂന്നു ദിവസം വീതം നടത്തി. കോവിദഃ മാനദണ്ഡമനുസരിച്ചു അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റിസ് ചെയ്തും കുട്ടികളെ സ്കൂളിൽ വരവേറ്റി .
'''''നവംബര് 14 ശിശുദിനത്തിൽ''''' കുട്ടികൾ ചാച്ചാജിയെ ഓർമിച്ചു
'''''<u>ഡിസംബർ</u>'''''
ക്ലാസ് തലത്തിൽ പരീക്ഷ സംഘടിപ്പിച്ചു .ക്രിസ്തുമസ് വെക്കേഷൻ കുട്ടികൾ പിരിഞ്ഞു
'''''ലിറ്റിൽ കൈറ്റ്സ്''''' 
അഭിരുചി പരീക്ഷയിലൂടെ 28 കുട്ടികളെ സെലക്ട് ചെയ്തു കൈറ്റ് മാസ്റ്റർ ആയ ശ്രീ ഗഫൂർ സാർ ആഴ്ചയിൽ കുട്ടികൾക്ക് ക്ലാസ്സു കൊടുക്കുന്നുണ്ട്.
'''''<u>ജനുവരി</u>'''''
ജനുവരിയിൽ  പത്താം ക്ലാസിനു റിവിഷൻ ആരംഭിച്ചു
'''''<u>ഫെബ്രുവരി</u>'''''
ഫെബ്രുവരി യിൽ കോവിഡ് മൂലം അടച്ചിട്ട സ്കൂൾ വീണ്ടും തുറന്നു മൊത്തം കുട്ടികളും വൈകുന്നേരം വരെ വീണ്ടും പഴയ പോലെ സ്കൂളിലെത്തി
'''''<u>മാർച്ച്</u>''''' 
LSS-USS
ഡിസംബർ 18  നു നടന്ന LSS -USS പരീക്ഷയിൽ
നാലു കുട്ടികൾ LSS ഉം ൪ പേർ USS ഉം മികച്ച വിജയം കാഴ്ചവെച്ചു
'''ഉറുദു ക്ലബ്''' 
നവംബര് 9 നു നടത്തിയ ലോക ഉറുദു ദിനത്തിൽ സംസ്ഥാനതലത്തിൽ വരെ വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർ
സാറാ ഷംസു
ഷെഹ സായ്‌നാബ്  5th
അഫ്ര
ഫാത്തിമത്ത് മുർഷിദ 6th
അമത്തുൽ ഖാഫി
സാൻഹ ഫാത്തിമ ടിപി 7th
ഫാത്തിമത്ത് സഹാറ
ആയിഷ ജാബിൻ 8th
ഫാത്തിമത്ത് സജ 9th
ഹിബ ഫാത്തിമ
ഷഫാന
'''നോർത്ത് ബി ർ സി യി'''ൽ നടന്ന '''പ്രവൃത്തി പരിചയ മേളയിൽ''' രണ്ടാം സ്ഥാനം നേടിയ ജിനാൻ അബ്ദുൽ മജീദ്
'''<big><u>2020 -2021  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</u></big>''' 
'''ജൂൺ 02'''
         കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നില്ലെന്ന ഗവൺമെന്റിന്റെ തീരുമാനപ്രകാരം വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ കുട്ടികളും  ക്ലാസ് കാണാനുള്ള  നിർദ്ദേശം ഹെഡ് മിസ്ട്രസ് സ്കൂൾ ഗ്രൂപ്പിൽ നൽകി. എല്ലാ കുട്ടികളും കാണുന്നുണ്ടെന്ന ഉറപ്പു വരുത്തി. ക്ലാസ്സിലെ മുഴുവൻ കുട്ടികളും സമ്പൂർണയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി. 
<nowiki>*</nowiki>ഗൂഗിൾ ഫോം ഉപയോഗത്തിന് കുറിച്ച് IT ട്രെയ്‌നറുടെ സഹായത്തോടെ ടീച്ചേഴ്സിന് ക്ലാസ് കൊടുത്തു.
<nowiki>*</nowiki> ഉച്ചഭക്ഷ്യ ധന്യ കിറ്റുകൾ കുട്ടികൾക്ക് വിതരണത്തിന് ക്ലാസ് ടീച്ചേഴ്സിനുള്ള നിർദ്ദേശവും നൽകി.
<nowiki>*</nowiki>ടെക്സ്റ്റ് ബുക്കുകൾ ഓരോ ക്ലാസ്സിനും വെവ്വേറെ ദിവസങ്ങളിൽ വിതരണം നടത്താൻ തീരുമാനിച്ചു.
'''''ആഗസ്റ്റ് -15'''''
      കോവിഡിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്രദിനം ക്ലാസ് ഗ്രൂപ്പിലും സ്കൂൾ ഗ്രൂപ്പിലും ഒതുങ്ങി നിന്ന് .
<nowiki>*</nowiki> കുട്ടികൾക്ക് ചിത്രരചനാ മത്സരവും ധീരദേശാഭിമാനികളുടെ ഓർമയ്ക്കായി എൽ പി ക്ലാസ്സിൽ ഫാൻസി ഡ്രസ്സ് മത്സരവും നടത്തി.
'''''ഓഗസ്റ്റ് - 21'''''
    വിക്‌ടേഴ്‌സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ കുട്ടികൾ കാണുന്നുണ്ടെന്ന ഉറപ്പു ക്ലാസ് ടീച്ചേർസ് രക്ഷിതാക്കളെ ഓർമിപ്പിച്ചു .ഓൺലൈൻ ക്ലാസ്സിൽ താല്പര്യമുണ്ടാക്കാൻ പിന്തുണ സംവിധാനം  ശക്തിപ്പെടുത്തി.
<nowiki>*</nowiki>കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ പരീക്ഷയുടെ രൂപത്തിലെല്ലാത്ത മൂല്യ നിർണയം നടത്താൻ തീരുമാനിച്ചു.
<nowiki>*</nowiki> സർക്കാരിന്റെ നിർദ്ദേശ പ്രകാരം നേർക്കാഴ്ച എന്ന പേരിൽ ചിത്രരചനാ മത്സരം നടത്തി.
<nowiki>*</nowiki> ഇതിൽ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ടീച്ചേഴ്സിന്റെയും ചിത്രങ്ങൾ കല്ലെച്റ്റ് ചെയ്യാൻ ചിത്രകലാ അധ്യപികയ്ക്കു  ചാർജ് കൊടുത്തു. ടീച്ചർ ഗ്രൂപ്പ് ഉണ്ടാക്കി അതിൽനിന്നു വിജയിയെ തിരഞ്ഞെടുത്തു.
<nowiki>*</nowiki>എൻ എം എം എസ്  ,  പ്രീ മെട്രിക് സ്സ്കോളർഷിപ്പുകൾ കുട്ടികൾക്ക് നിർദ്ദേശം നൽകി.
<nowiki>*</nowiki> 2019 -20 അധ്യയന വർഷത്തിൽ മികച്ച സോഷ്യൽ ക്ലബ്ബിനുള്ള അവാർഡ് എച് എം സാജിദ ടീച്ചർക്ക് കൈമാറി .
'''''സെപ്തംബർ  18'''''
കുട്ടികളുടെ പഠന നിലവാരം മെച്ച പെടുത്താൻ വേണ്ടി സർക്കാർ നിർദ്ദേശപ്രകാരം നേർകാഴ്ച എന്ന പരിപാടി ആസൂത്രണം ചെയ്യാൻ ചിത്രകലാധ്യപികയെ ചുമതലപ്പെടുത്തി. അത് പ്രകാരം കുട്ടികളുടെയും  കുടുംബക്കാരുടെയും അധ്യപകരുടെയും ചിത്രങ്ങൾ കല്ലെക്ടസ് ചെയ്യുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
<nowiki>*</nowiki>ഇൻസ്പയർ അവാർഡു  ബന്ധപ്പെട്ടു 2 കുട്ടികളുടെ പേരുകൾ നിർദേശിച്ചു.
'''''ഒക്ടോബർ 2'''''
<nowiki>*</nowiki>ZOOM മീറ്റിംഗിലൂടെ  ഡി ഇ ഒ  ശ്രീ. സനാഗൻ സർ,  നോർത്ത് എ ഇ ഒ ശ്രീ പ്രദീപ്കുമാർ സർ അധ്യപകർക്ക് ഓൺലൈൻ ക്ലാസ്സിനെ സംബന്ധിച്ചു വിശദമായി പറഞ്ഞു തന്നു ഓൺലൈൻ ക്ലാസ്സിൽ ഹാജരാകാത്ത കുട്ടികളെ  വിളിച്ചു അവരിൽ താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ എടുക്കണമെന്ന് ഊന്നിപ്പറഞ്ഞു.
   *ഒക്ടോബർ 2  ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ടു സോഷ്യൽ ക്ലബ് എൽ പി ,യു പി ,എച് എസ് കുട്ടികൾക്ക് വിവിധ പരിപാടികൾ ഓൺലൈനായി നടത്തി.
   *കേന്ദ്ര സർവ്വകലാശാല അസ്സിസ് .പ്രൊഫസറം പ്രശസ്ത എഴുത്തുകാരനുമായ ശ്രീ ഇഫ്തികാർ അഹമ്മദ് സർ പരിപാടികൾ ഓൺലൈനായി ഉൽഘാടനം ചെയ്തു.
<nowiki>*</nowiki> ചിത്രരചന, കയ്യെഴുത്തു, ഗാന്ധിയുമായി ബന്ധപ്പെട്ട കവിതാലാപന മത്സരം എന്നിവ സംഘടിപ്പിച്ചു.
<nowiki>*</nowiki> മാത്‍സ് , സയൻസ് , സോഷ്യൽ.വിവിധ ഭാഷ ക്ലബ്ബുകളുടെ ഉൽഘാടനവും മത്സരങ്ങളും സംഘടിപ്പിച്ചു.
വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉൽഘാടനം നടത്തി (മാത്‍സ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം )
'''''നവംബർ -1'''''
<nowiki>*</nowiki> കേരളം പിറവിയുമായി ബന്ധപ്പെട്ടു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
'''''നവംബർ - 8'''''
<nowiki>*</nowiki> '"വീടാണ് വിദ്യാലയം " എന്നപേരിൽ സർക്കാർ നിർദ്ദേശപ്രകാരം പി ടി എ മീറ്റിംഗ് സംഘടിപ്പിച്ചു.
<nowiki>*</nowiki> പിന്തുണ സംവിധനം കൂടുതൽ മെച്ചപ്പെടുത്താൻ എച് എം മീറ്റിംഗിലൂടെ നിർദ്ദേശം നൽകി.
'''''ജനുവരി  -1'''''
  *അക്കാദമിക് കാര്യങ്ങളുടെ ആസൂത്രണം
<nowiki>*</nowiki> അധ്യപകർ  കൃത്യമായ ടൈം  ടേബിൾ പ്രകാരം ക്ലാസ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി
2019 ---2020  അധ്യയന വർഷം
ജൂൺ --06  പ്രവേശനോത്സവം
 
        പുതിയ അധ്യയന വർഷത്തേക്കുള്ള ചുവടുപ്പ് തുടങ്ങിയ ആദ്യ ദിവസം . മുൻകൂട്ടി മീറ്റിംഗിൽ അറിയിച്ച പ്രകാരം സ്റ്റേജും പുതിയ കൂട്ടുകാർക്കുള്ള ക്ലാസ് മുറികളും ബലൂണും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പുതിയ വർഷത്തേക്കുള്ള കാൽവെപ്പു അറിയിച്ചുകൊണ്ട് പ്രവേശനോത്സവഗാനം കുട്ടികൾക്കും രക്ഷിതാക്കൾക്കും കേൾക്കത്തക്ക രീതിയിൽ മ്യൂസിക് സിസ്റ്റത്തിൽ നിന്നും ആലപിക്കുന്നുണ്ട് .പൊതുവിദ്യാഭ്യാസത്തിലേക്കു വന്ന പുതിയ കൂട്ടുകാർക്കു മധുരം വിതരണം ചെയ്തു. അവർക്കായി തയ്യാറാക്കിയ റൂമിലേക്ക് അവരെ ഇരുത്തി. സ്റ്റേജിൽ ഉത്ഘാടന സെഷൻ ആരംഭിച്ചു. LP യിലെ പുതിയ കുട്ടികൾക്ക് ക്രയോൺസ് വിതരണം നടത്തി. H M സാബിറ ടീച്ചർ പുതിയ അധ്യയന വര്ഷത്തിലേക്കായി ആശംസ നേർന്നു.
ജൂൺ 19
വിവിധ ഭാഷാ  ക്ലബ് ഉൽഘാടനം
മലയാളം ,ഹിന്ദി ,അറബിക്, ഉറുദു ,ഇംഗ്ലീഷ്  ക്ലബ്ബുകളുടെ ഉൽഘാടനം വളരെ വിപുലമായി സ്കൂൾ ലോങ്ങ് ഹാളിൽ വച്ച് നടന്നു.  ശ്രീ .രാധാകൃഷ്ണൻ മാണിക്കോത്  ഉത്ഘാടനകർമ്മം  നിർവഹിച്ചു . മലയാള ഭാഷയെക്കുറിച്ചും മലയാളകവിതകളെ കുറിച്ചും നല്ലൊരു ക്ലാസ് കുട്ടികൾക്ക് കിട്ടി. മഴയെ കുറിച്ച് കവിത ചൊല്ലി. കുടയും കുഞ്ഞു പെങ്ങളും എന്ന മുട്ടത്തുവർക്കിയുടെ കഥയെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ സാറിന്റെ സ്കൂളിൽ കഴിഞ്ഞ കൊല്ലം പഠിച്ച  സഹ്‌റ എന്ന മോളുടെ ഇംഗ്ലീഷ് പ്രാവിണ്യത്തെക്കുറിച്ചു  അഭിപ്രായപ്പെട്ടു. ആ കൊച്ചു മിടുക്കി ഇന്ന് നമ്മുടെ സ്കൂളിലെ എട്ടാം തരത്തിൽ പഠിക്കുന്നുണ്ട് ,


.== 2018 -2019 ==  
.== 2018 -2019 ==  
വരി 361: വരി 719:
NOVEMBER 14  
NOVEMBER 14  
ശിശുദിനം
ശിശുദിനം
ചാച്ചാജിയെ ഓർമ്മിപ്പി ച്ചുകൊണ്ടു ശിശുദിനം സ്കൂൾ അങ്കണത്തിൽ കുട്ടികൾ ആഘോഷിച്ചു
ചാച്ചാജിയെ ഓർമ്മിപ്പി ച്ചുകൊണ്ടു ശിശുദിനം സ്കൂൾ അങ്കണത്തിൽ കുട്ടികൾ ആഘോഷിച്ചു. കൊച്ചുകുട്ടികളുടെ കലാപരിപാടിയും മുതിർന്ന കുട്ടികൾക്ക് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്ത വായന മത്സരവും നടന്നു.പരിപാടിയിൽ കുട്ടി ചാച്ചാജി മാരും ഉണ്ടായിരുന്നു
 
DECEMBER 6
ഇന്ന് സ്കൂളിൽ ബാല മുകുളം പദ്ധതിയുടെ ഭാഗമായി UP  കുട്ടികൾക്ക് ആയുർവേദ ഡോക്ടർമാരുടെ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായി. മിക്കവാറും എല്ലാ കുട്ടികളും ചികിത്സക്കായി രക്ഷിതാക്കളുടെ കൂടെ എത്തി. ശേഷം ചികിത്സാർത്ഥം മരുന്ന് വിതരണവും നടന്നു.
DECEMBER 7
ഇന്ന് സ്കൂളിൽ ബാല മുകുളം പദ്ധതിയുടെ ഭാഗമായി LP കുട്ടികൾക്ക് ആയുർവേദ ഡോക്ടർമാരുടെ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായി. മിക്കവാറും എല്ലാ കുട്ടികളും ചികിത്സക്കായി രക്ഷിതാക്കളുടെ കൂടെ എത്തി. ശേഷം ചികിത്സാർത്ഥം മരുന്ന് വിതരണവും നടന്നു.
 
01  JANUARY 2019
 
പുതു വർഷ പുലരിയിൽ ഒന്നാമത്തെ അസംബ്‌ളി സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു .എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും എച് എം സാബിറ ടീച്ചർ പുതു വത്സര സന്ദേശത്തിൽ  എല്ലാവർക്കും നല്ലതുമാത്രം വരട്ടെയെന്നു ആശംസിച്ചു. കുട്ടികൾക്ക് ഒത്തിരി ഉപദേശങ്ങൾ കൊടുത്തുകൊണ്ട് അസംബ്ലി  പിരിഞ്ഞു.
 
16 JANUARY 2019
 
അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞു പ്രോഗ്രസ്സ് കാർഡ് വിതരണവും ജനറൽ P T A മീറ്റിംഗും . കൂടാതെ ആയുർവേദ ഡോക്ടർമാരുടെ ഒരു ക്ലാസും രക്ഷിതാക്കൾക്ക്‌ ഉണ്ടായിരുന്നു. കുട്ടികളുടെ ആരോഗ്യത്തെ പറ്റി ഒരു ബോധവൽകരണ ക്ലാസ് ഉണ്ടായി. ഈ ക്ലാസ് കൈകാര്യം ചെയ്തത് ഗവണ്മന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ മാരായിരുന്നു .
 
JANUARY 26
ഇന്ന് ഭാരതത്തിന്റെ 70 _ ആം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. വീരമൃത്യു വരിച്ച ഇന്ത്യൻ സ്വതന്ത്ര ദിനത്തിൽ പങ്കെടുത്തു സ്വാതന്ത്രസമര സേനാനികളെ ഒന്ന് കൂടി ഒത്തു കൊണ്ട് എച് എം സാബിറ ടീച്ചർ    സ്റ്റാഫ് സെക്രട്ടറിയുടെയും  ,പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാസ്റ്ററുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി.  സ്കൂൾ ലീഡർ  ജെ ആർ സി കൺവീനർ  എൻ എസ്സ് എസ്സ്  വോളന്റീർസ്  കൈ ഉയർത്തി സല്യൂട്ട് ചെയ്തു. ശേഷം എച് എം സാബിറ ടീച്ചർ റിപ്പബ്ലിക്ക് സന്ദേശം  നൽകി.  മധുരം വിതരണം  ചെയ്തു.
 
എസ് എസ് എൽ സി കുട്ടികൾക്ക് സൈക്കോളജി ക്ലാസും ഉണ്ടായിരുന്നു.
JANUARY  28


== 2017 -2018 ==  
== 2017 -2018 ==  
വരി 385: വരി 762:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47ന് തൊട്ട് കന്നുർ  നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അരക്കൽ മുസിയത്തിനു പിരകുവസത്തഉ സിറ്ി റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 47ന് തൊട്ട് കന്നുർ  നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അരക്കൽ മുസിയത്തിനു പിരകുവസത്തഉ സിറ്ി റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
* കന്നുർ ബസ് സ്റ്റാന്ദിൽ നിന്നും2 കി.മി.  അകലം
|}
|}
|----
{{#multimaps: 11.856263, 75.368614 | width=600px | zoom=15 }}
|}
|}
, disgirls
muslim girls school
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
[[ചിത്രം:/home/disghss/Desktop/ima/img_1791.jpg]]


<!--visbot  verified-chils->
{{#multimaps: 11.856263, 75.368614 | width=600px | zoom=18}}
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/560460...2517434" എന്ന താളിൽനിന്ന് ശേഖരിച്ചത്