"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ലിറ്റിൽ കൈറ്റ്സ് (മൂലരൂപം കാണുക)
15:09, 13 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2018തിരുത്തലിനു സംഗ്രഹമില്ല
('<font color=red> <font size =8> <u>ലിറ്റിൽകൈറ്റ്സ്</u><br> <font color=green> <font size =6>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
LITTLE KITES (2018 – 19) | |||
REGISTRATION No. L K/2018/41102 | |||
KITE MASTER/MRS. PREETHA .P. R and REKHA RAJ | |||
MEMBERS | |||
SAID.A | |||
SAIDALI.N | |||
ADHILSHIBANI | |||
ADHILBASHEER | |||
VISHNUDARSH.R | |||
RAJA.S | |||
B.ADITHYAN UNNI | |||
SHAHID SALMAN .S | |||
KIRAN.R | |||
KANNAN.S | |||
RAGESH.S | |||
VAISHNAV.U | |||
SREEHARI.M | |||
ASWATHY ANIL | |||
VINEESH.S | |||
ARCHANA.A | |||
RAHUL KRISHNAN.R | |||
GAYATHRI.M | |||
VISHNU.S | |||
VASANTHAVALLY | |||
KARVARNAN.S | |||
ALTHAF.A | |||
2018-2019അധ്യയന വർഷത്തിൽ 03/07/2018ൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഒത്തുചേരൽ മിനിറ്റ്സ് നടത്തി.തുടർന്ന് സ്ക്കുളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി മിനിജ.ആർ.വിജയന്റെ അധ്യക്ഷതയിൽ കൃത്യം 10.30 മണിക്ക് തന്നെ ഉദ്ഘാടനം നടത്തി. | |||
അതിനുശേഷം കൊല്ലം ജില്ല കോഡിനേറ്റർ കണ്ണൻസാർ കുട്ടികൾക്ക് കൈറ്റ്സിന്റെ പ്രവർത്തനങ്ങളെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസും കമ്പ്യുട്ടർ പരിശീലനവും നൽകി . | |||
ഉച്ചയ്ക്ക് 3.15 ന് ക്ലസ്സ് അവസാനിച്ചു. | |||
04/07/18 ൽ ലിറ്റിൽ കൈറ്റ്സ് സ്കുൾതല നിർവാഹസമിതി കൂടിയതിന്റെ മിനിറ്റ്സ് | |||
ഈശ്വര പ്രാർത്ഥനയോടെ സ്ക്കൂൾ ഹെഡ്മിസ്ട്രസ് കൺവീനർ സ്ഥാനം വഹിക്കുന്ന | |||
ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല ഉദ്ഘാടനം കൃത്യം 11.00മണിക്ക് തന്നെ നടത്തി. സ്ക്കുൾ പി.ടി എ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്, SITC, യൂണിറ്റ് ചുമതലയുള്ള രണ്ട് അധ്യാപകർ, | |||
യൂണിറ്റിലെ കുട്ടികളുടെ രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു. | |||
സ്കൂൾ തല നിർവഹണസമിതി അംഗങ്ങൾ | |||
ചെയർമാൻ ,വൈസ് ചെയർമാൻ - ശ്രീ. അജുകുമാർ | |||
കൺവീനർ - ശ്രീമതി. മിനിജ. ആർ. വിജയൻ | |||
ജോയിന്റ് കൺവീനർ - രേഖരാജ്, പ്രീത.പി.ആർ | |||
സാങ്കേതിക ഉപദേഷ്ടാവ് -ബിന്ദുമോൾ .എസ് | |||
കുട്ടികളുടെ പ്രതിനിധികൾ - സെയ്ദലി .എൻ, ഷാഹിദ് സൽമാൻ.എസ് | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും. | |||
05/07/2018ൽ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലന ക്ലാസ് വൈകിട്ട് 3.30 ന് ആരംഭിച്ചു. | |||
എല്ലാ ബുധനാഴ്ചയും കൃത്യം 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സിന്റെ മൊഡ്യുൾ അനുസരിച്ച് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നു. |