Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 64: വരി 64:
=== നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ===
=== നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ===


<p style="text-align:justify"> ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഖ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധസേവനങ്ങളിൽ ചിലതാണ്. </p>
<p style="text-align:justify"> ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഖ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക, പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധസേവനങ്ങളിൽ ചിലതാണ്. </p>


* പ്രളയബാധിതരുടെ വീടുകൾ വൃത്തിയാക്കുന്നതിൽ പങ്കുവഹിച്ചു.  
* പ്രളയബാധിതരുടെ വീടുകൾ വൃത്തിയാക്കുന്നതിൽ പങ്കുവഹിച്ചു.  
* പരിസ്ഥിതി ദിനം ആചരിച്ചു.  
* പരിസ്ഥിതി ദിനം ആചരിച്ചു.  
* എലിപ്പനി ബോധവൽക്കരണം (ചെരക്കാപറമ്പ് ദത്തുഗ്രാമത്തിൽ)
* എലിപ്പനി ബോധവൽക്കരണം (ചെരക്കാപറമ്പ് എന്ന ദത്തുഗ്രാമത്തിൽ)
* മലപ്പുറം പ്രിയദർശിനിഹാളിൽ ദുരിതാശ്വാസ പാക്കിംഗ്.  
* മലപ്പുറം പ്രിയദർശിനിഹാളിൽ ദുരിതാശ്വാസ പാക്കിംഗ്.  
* അധ്യാപദിനത്തിൽ ദത്തുഗ്രാമത്തിലെ മുതിർന്ന അധ്യാപക അധ്യാപകരെ ആദരിച്ചു. അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.  
* അധ്യാപദിനത്തിൽ ദത്തുഗ്രാമത്തിലെ മുതിർന്ന അധ്യാപകരെ ആദരിച്ചു. അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.  






  [[പ്രമാണം:11122-teachers.jpg|500px|thumb|center|Staff and Non-teaching Staff]]
  [[പ്രമാണം:11122-teachers.jpg|500px|thumb|center|Staff and Non-teaching Staff]]
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/548572" എന്ന താളിൽനിന്ന് ശേഖരിച്ചത്