"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഹയർസെക്കന്ററി (മൂലരൂപം കാണുക)
18:30, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 56: | വരി 56: | ||

ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വർഷം തോറും 30 കുട്ടികൾക്ക് അസാപ് സ്കിൽ ട്രെയിനിംഗ് സെന്ററിന് കീഴിൽ പ്രത്യേക പരിശീലന ലഭിക്കുന്നു. ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). കേരളത്തിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഒരു കുറവുമില്ല. എന്നാൽ, തൊഴിൽരംഗത്ത് ഇവർക്ക് ആവശ്യമായ ശേഷിയില്ലെന്ന കണ്ടെത്തലാണ് അസാപ് തുടങ്ങാനിടയാക്കിയത്. എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം പ്ലസ് ടു വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കുമുള്ള ഹ്രസ്വകാല കോഴ്‌സാണിത്. കേന്ദ്രസർക്കാരിന്റെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, സംസ്ഥാനസർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവ നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും. മികവുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് പരിശീലനവും പ്ലേസ്‌മെന്റ് അവസരവും ഉണ്ടാകും.

വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം |
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം കഴിഞ്ഞതിന് ശേഷം ഒരുമണിക്കൂർ പ്രത്യേക പരിശീല ക്ലാസ്സുകൾ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

കോഴ്സിന് രണ്ട് ഭാഗമുണ്ടായിരിക്കും. ഒന്നാം ഭാഗം foundation course 100 മണിക്കൂർ communicalive Eng & 80 മണിക്കൂർ IT യും രണ്ടാം ഭാഗം 100 മണിക്കൂർ ഒരു തൊഴിൽ മേഖലയിൽ പരിശീലനവുമാണ്. ഏകദേശം 15000 രൂപ ചിലവു വരുന്ന ഈ കോഴ്സുകൾ സംവരണ വിഭാഗങ്ങൾക്ക് സൗജന്യമായി നല്കുന്നു.

കോഴ്സിന് രണ്ട് ഭാഗമുണ്ടായിരിക്കും. ഒന്നാം ഭാഗം foundation course ൽ 100 മണിക്കൂർ communicalive Eng & 80 മണിക്കൂർ IT യും രണ്ടാം ഭാഗം 100 മണിക്കൂർ ഒരു തൊഴിൽ മേഖലയിൽ പരിശീലനവുമാണ്. ഏകദേശം 15000 രൂപ ചിലവു വരുന്ന ഈ കോഴ്സുകൾ സംവരണ വിഭാഗങ്ങൾക്ക് സൗജന്യമായി നല്കുന്നു.

ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ കോഴ്സ് കോഡിനേറ്ററായ '''അനൂപ്.പി ''' അസാപിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു

ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ കോഴ്സ് കോഡിനേറ്ററായ '''അനൂപ്.പി ''' അസാപിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു