Jump to content
സഹായം

"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,997 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 സെപ്റ്റംബർ
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 144 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.L.P.S.KAVANUR}}
{{PSchoolFrame/Header}}
 
{{prettyurl|GLPS Kavanur}}{{Schoolwiki award applicant}}{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=പരിയാരക്കൽ, കാവനൂർ
| പേര്=ജി.എൽ.പി.എസ്.കാവനൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്ഥലപ്പേര്=പരിയാരക്കൽ
|റവന്യൂ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|സ്കൂൾ കോഡ്=48210
| റവന്യൂ ജില്ല= മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 48210
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 10
|വിക്കിഡാറ്റ ക്യു ഐഡി=Q64564381
| സ്ഥാപിതമാസം= 11
|യുഡൈസ് കോഡ്=32050100204
| സ്ഥാപിതവർഷം= 1928
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം= പി..കാവനൂർ
|സ്ഥാപിതമാസം=
| പിൻ കോഡ്= 673639
|സ്ഥാപിതവർഷം=1928
| സ്കൂൾ ഫോൺ= 04832862520
|സ്കൂൾ വിലാസം=G. L. P. S KAVANUR
| സ്കൂൾ ഇമെയിൽ= glpskavanoor@gmail.com
|പോസ്റ്റോഫീസ്=കാവനൂർ  
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=673639
| ഉപ ജില്ല= അരീക്കോട്
|സ്കൂൾ ഫോൺ=0483-2862520
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഇമെയിൽ=glpskavanoor@gmail.com
| സ്കൂൾ വിഭാഗം= ജനറൽ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= പ്രാഥമികം
|ഉപജില്ല=അരീക്കോട്
| പഠന വിഭാഗങ്ങൾ2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാവനൂർ,
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=2
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=വയനാട്
| ആൺകുട്ടികളുടെ എണ്ണം= 141
|നിയമസഭാമണ്ഡലം=ഏറനാട്
| പെൺകുട്ടികളുടെ എണ്ണം=121
|താലൂക്ക്=ഏറനാട്
| വിദ്യാർത്ഥികളുടെ എണ്ണം   = 262
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 10
|ഭരണവിഭാഗം=സർക്കാർ
| പ്രിൻസിപ്പൽ=      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= അബൂബക്കർ. സി   
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= മുഹമ്മദ് കെ
|പഠന വിഭാഗങ്ങൾ2=
| ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ3=
| സ്കൂൾ ചിത്രം=2018kv1.jpg
|പഠന വിഭാഗങ്ങൾ4=
|  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=164
|പെൺകുട്ടികളുടെ എണ്ണം 1-10=184
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ്.പി
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ്‌. എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഡോക്ടർ  ജസീല
|സ്കൂൾ ചിത്രം=School48210.jpg
|size=350px
|caption=GLPS Kavanur
|ലോഗോ=48210_11.jpeg
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ  അരീക്കോട് സബ്  ജില്ലയിൽ  കാവനൂർ  പഞ്ചായത്തിൽ രണ്ടാം വാർഡ്  പരിയാരക്കൽ  പ്രദേശത്താണ്  ജി എൽ പി എസ്  കാവനൂർ സ്ഥിതി  ചെയ്യുന്നത്‌


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=='''ചരിത്രം'''==
==[[{{PAGENAME}}/ ചരിത്രം]] ==
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ  വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു.
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ  വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു.
നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. 2006 ജൂണിൽ പ്രി പ്രൈമറി ക്ല‍ാസും 2016 ജൂണിൽ ഇംഗ്ലീഷ് മീ‍ഡിയംക്ലാസും ആരംഭിച്ചു.കൂടാതെ2016-2017 വർഷത്തെ പികെ ബഷീർ എംഎൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും25 ലക്ഷം പാസ്സാവുകയും അതുപയോഗിച്ചു മൂന്ന് ക്ലാസ്സ്മുറികൾ നിർമിക്കുകയും ചെയ്തു .നിലവിൽ ഒന്നുമുതൽ നാലു വരെ മലയാളം മീഡിയം ക്ലാസും ഒന്നുമുതൽ മൂന്നുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസും  ഒരു പ്രീ പ്രൈമറി ക്ലാസും നടന്ന വരുന്നു.
നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. [[ജി.എൽ.പി.എസ്. കാവനൂർ/ ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==
ഞങ്ങളുടെ വിദ്യാലയ അന്തരീക്ഷത്തിന്  അനുയോജ്യമായ രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഈ സൗകര്യങ്ങൾ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നുണ്ട് . [[ജി.എൽ.പി.എസ്. കാവനൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
* ഒൻപത് ക്ലാസു മുറികൾ
* ഓഫീസ് മുറി
* ചുററു മതിൽ
* കുടി വെളളം
* ശൗച്യാലയം
* പാചകപ്പുര
* തണൽ മരങ്ങൾ
* കുട്ടികളുടെ പാർക്ക്
[[പ്രമാണം:ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം.jpg|215px|ലഘുചിത്രം|ഇടത്ത്‌|ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം]]
 
 




== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
മറ്റു സ്കൂളുകളെ പോലെ പാഠ്യേതരരംഗത്തും  ഞങ്ങളുടെ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു .  [[ജി.എൽ.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


== '''അക്കാദമിക  പ്രവർത്തനങ്ങൾ''' ==
എല്ലാവർഷത്തേക്കും പ്രത്യേകം അക്കാദമിക പ്രവർത്തനങ്ങൾ തയ്യാറാക്കി ചെയ്തു വരുന്നു [[ജി.എൽ.പി.എസ്. കാവനൂർ/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽ .]]


== '''എൽ.എസ്.എസ്.''' ==
ഒരു സ്കൂളിന്റെ അക്കാഡമിക നിലവാരം സൂചിപ്പിക്കുന്നതാണ് എൽ എസ് എസ് .സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെകണ്ടെത്തുന്നു  നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്തിൽ അരക്കൊല്ലപ്പരീക്ഷക്ക് ശേഷം കുട്ടികൾക് പ്രത്യേകം പ്പരിശീലനം നൽകുന്നു  പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽി  പ്രത്യേകം പരിശീലനം നൽകാറുണ്ട്.[[ജി.എൽ.പി.എസ്. കാവനൂർ/എൽ.എസ്.എസ്.|കൂടുതൽ അറിയാൻ]] 


== '''പ്രഭാത ഭക്ഷണം''' ==
2022-23 ൽ കുട്ടികൾക്ക്  വേണ്ടി  കാവനൂർ ഗ്രാമപഞ്ചായത് കൊണ്ട് വന്ന പദ്ധതിയാണ്  "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമാണ്  പ്രഭാത ഭക്ഷണം. കുരിയരിക്കഞ്ഞിയുംചമ്മന്തിയോ  അച്ചാറോ  ഇതിലേക്ക് നൽകും .രാവിലെ വന്നയുടനെ കുട്ടികൾക്ക് ഇത് നൽകുന്നു 






== '''സൃഷ്ട്ടികൾ''' ==
അദ്ധ്യാപകരുടെ സൃഷ്ടികൾ  :  [[ജി.എൽ.പി.എസ്. കാവനൂർ/ സൃഷ്ടികൾ|കൂടുതൽ വായിക്കുക]]


=='''മുൻ സാരഥികൾ'''==
ഒരുപാട്  മികച്ച അദ്ധ്യാപകർ ഇവിടെ പ്രധാന അദ്ധ്യാപകർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ,ഞങ്ങളുടെസ്കൂളിനെ  നയിച്ചിരുന്നവർ ഇവർ . [[ജി.എൽ.പി.എസ്. കാവനൂർ/സാരഥികൾ|അറിയാം]]
*


*


*
== '''ജീവനക്കാർ''' ==
എച്  എം അടക്കം പതിനൊന്നു അധ്യാപകരും ഒരു  പി .ടി സി.എം  ഉം  പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്നു .പ്രീ പ്രൈമറിയിൽ  രണ്ടു  ടീചർമാരും  ഒരു ആയയും  ഉണ്ട്.    [[കൂടുതൽj ജീവനക്കാരെ|കൂടുതൽ]]


== '''പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ''' ==
[[ജി.എൽ.പി.എസ്. കാവനൂർ/പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ|കാണുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പ്രവേശനോത്സവം''' ==
* എസ് ആർ ജി
2023-24 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം  സ്കൂൾ അങ്കണത്തിൽ വെച്ചു അതി മനോഹരമായി നടന്നു .പ്രസ്തുത പരിപാടി  കാവനൂർ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് പി. വി  ഉസ്മാൻ സാഹിബ്  ഉദ് ഘാടനം ചെയ്‌തു  [[ജി.എൽ.പി.എസ്. കാവനൂർ/പ്രവേശനോത്സവം|കൂടുതൽ .]]
* സി.പി.ടി.എ
* ക്ലബ് പ്രവർത്തനങ്ങൾ
* [[{{PAGENAME}}\ദിനാചരണങ്ങൾ]]
[[പ്രമാണം:48210 punarupayogam.jpg|thumb|പുനരുപയോഗദിനം രക്ഷിതാവും കുട്ടിയും മ ത്സരത്തിൽ]]
* കലാ കായിക പ്രവൃത്തിപരിചയം
* അസംബ്ലി
* പഠന യാത്ര
[[പ്രമാണം:pathumma.jpg|215px|ലഘുചിത്രം|ഇടത്ത്‌|ബഷീർ ദിനാചരണം]]


==മുൻ സാരഥികൾ==
പ്രവേശനോത്സവം  ഓഫ്‌ലൈനിൽ ( [[ജി.എൽ.പി.എസ്. കാവനൂർ/ നവംബർ ഒന്ന്|നവംബർ ഒന്ന് )]]
* അയ്യപ്പൻ. കെ. വി
* ദേവി
* വിഷ്ണു നമ്പീശൻ. പി
* അബൂബക്കർ.എൻ
* മുഹമ്മദ്. എൻ
* ബാലൻ. കെ
* രാമ ചന്ദ്ര പണിക്കർ. പി
* റംല. വി
== ജീവനക്കാർ ==
* അബൂബക്കർ. സി
* ഉമ്മു കുൽസൂം.  ടി.  കെ
* സുഹറ ഇ.ടി
* രമ്യ  വി. കെ
* മുഫീദ അത്തിമണ്ണിൽ
* പ്രിയ  ടി.കെ
* ഫസീല .എം.പി
* ‍‍‍‍‍‍‍‍‍‍‍‍‍‍ജുമൈല ടി. ടി
* സുജീഷ്എൻ . കെ
* രാധ.  പി.ടി
* രൂപ  .എം
* പുഷ്പ ലത. കെ


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== '''ഒന്നാം ക്ലാസ് ഒന്നാംതരം''' ==
ക്ലാസ് റൂമുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കാവനൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച ഫർണിച്ചറുകളുടെ വിതരണവും ഒന്നാം ക്ലാസ് ഒന്നാംതരമാക്കലിന്റെ ഉദ്ഘാടനവും  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .പി വി ഉസ്‌മാൻ  നിർവ്വഹിച്ചു . [[ഒന്നാം ക്ലാസ് ഒന്നാംതരം|കൂടുതൽ]]


==മികവുകൾ.==
== '''ദിനാചരണങ്ങൾ''' '''2021-22''' ==
* ഒരു വ്യഴവട്ടത്തിലേറെയായി സബ് ജില്ലാ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ കിരീടം
ജി എൽ  പി സ്കൂൾ കാവനൂരിലെ കുട്ടികൾ ഓൺലൈൻ ആയി പങ്കെടുത്ത ദിനാചരണങ്ങളാണിത്  .   [[ജി.എൽ.പി.എസ്. കാവനൂർ/ദിനാചരണങ്ങൾ|കാണാൻ]]
* 2015-16 ൽ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേളയിൽ പത്താം സ്ഥാനം 
* 2015-16 ൽ സബ് ജില്ലാ അറബിക് മേളയിൽ ഒന്നാം സ്ഥാനം 
* 2016-17 ൽ പഞ്ചായത്ത് തല വായനാ മൽസരത്തിൽ ഒന്നാം സ്ഥാനം
* 2017-18 ൽ സബ്ജില്ല  പ്രവർത്തിപരിചയമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം
* 2017-18 ൽ റവന്യൂജില്ലാ പ്രവർത്തിപരിചയമേളയിൽ ഏഴാം സ്ഥാനം
* 2018-19 ൽ അലിഫ് സബ്ജില്ലാ ക്വിസ്റ്റിൽ മൂന്നാം സ്ഥാനം
* 2018- 19 ലൈബ്രറി കൌൺസിൽ നടത്തിയ വായന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ജി എൽപി കാവനൂരിന്.
[[പ്രമാണം:2018kv3.jpg|215px|ലഘുചിത്രം|ഇടത്ത്‌|അലിഫ് സബ്ജില്ലാ ക്വിസ്റ്റിൽ മൂന്നാം സ്ഥാനം]]
[[പ്രമാണം:48210 പഞ്ചായത്ത് തല വായന മത്സര വിജയികൾ.jpg|thumb|2018 -19 ലൈബ്രറി കൌൺസിൽ നടത്തിയ വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മിഥുനയും രണ്ടാം സ്ഥാനം നേടിയ ശിഖയും]]


==വഴികാട്ടി==
== '''ഗ്യാലറി''' ==
മഞ്ചേരി നിന്ന് അരീക്കോട് ഭാഗത്തേക്ക് സംസ്ഥാന പാതയിൽ 5 കി.മീ. <br/>
[[കൂടുതൽ കാണുക]] [[ജി.എൽ.പി.എസ്. കാവനൂർ/ഗ്യാലറി|ക്ലിക്ക്]]
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ, തിരൂർ.<br/>
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.
{{#multimaps: 11.200411, 76.052609 | width=800px | zoom=16 }}


<!--visbot verified-chils->
=='''വഴികാട്ടി'''==
*അരീക്കോട് -മഞ്ചേരി  ബസ് റൂട്ടിൽ 12  കിലോമീറ്റർ സഞ്ചരിച്ചാൽ കാവനൂരിലെത്താം.അവിടുന്ന് പൂക്കോട്ടുചോല  ഏലിയ ഏലിയപറമ്പ്  റൂട്ടിൽ പരിയാരക്കൽ  സ്കൂളിലെത്താം  ഓട്ടോ  മാർഗ്ഗം (2 കിലോമീറ്റർ.)
കാവനൂർ ബസ്റ്റോപ്പിൽ നിന്ന്  കാവനൂർ ഏലിയപറമ്പ് റൂട്ടിൽ  ഓട്ടോ മാർഗ്ഗം 2 കിലോമീറ്റർ    സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{Slippymap|lat=11.19751|lon=76.05526|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547049...2559887" എന്ന താളിൽനിന്ന് ശേഖരിച്ചത്