Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHSS KOTTODI}}
{{prettyurl|GHSS KOTTODI}}
== കൊട്ടും തുടി സ്കൂൾ പുസ്തക പ്രകാശനം 2016 ==
<p style="text-align:justify">സ്കൂളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാഹിത്യ സൃഷ്ടികൾ ഉൾച്ചേർത്തുകൊണ്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകമായ '''കൊട്ടുംതുടിയുടെയും''' മലയാളം അദ്ധ്യാപകനും എഴുത്തുകാരനുമായ കുമാരൻ പേര്യയുടെ '''ഉലയിൽ നിന്ന്''' എന്ന കവിതാ സമാഹാരത്തിന്റെയും പ്രകാശനം 2016 ജനുവരി 29 ന് പ്രശസ്തസാഹിത്യകാരൻ ടി.പത്മനാഭൻ നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷം വഹിച്ചു.പഞ്ചായത്തംഗങ്ങളായ പെണ്ണമ്മ ജയിംസ്,ബി.രമ,എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് മൈമൂന.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്എം,മുൻ ഹെഡ്‌മാസ്റ്റർ എം.ഭാസ്കരൻ,സുകുമാരൻ പെരിയച്ചൂർ എന്നിവർ സംസാരിച്ചു.</p>
{| class="wikitable"
|[[പ്രമാണം:Kottumthudi ulayilninnu 29jan-feb2016.jpg|thumb]]
|[[പ്രമാണം:Kottumthudi.jpg|thumb]]
|[[പ്രമാണം:Ulayilninnu.jpg|thumb]]
|}
==ആഗസ്ത് 6 ഹിരോഷിമാ ദിനം - യുദ്ധവിരുദ്ധ ദിനം 2016==
==ആഗസ്ത് 6 ഹിരോഷിമാ ദിനം - യുദ്ധവിരുദ്ധ ദിനം 2016==
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും മറ്റ് സ്കൂൾ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമാ ദിനത്തിന്റെ സ്മരണ പുതുക്കി യുദ്ധവിരുദ്ധ പ്രതിജഞയെടുത്തു.യുദ്ധവിരുദ്ധ റാലിയും നടത്തി.<br />
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും മറ്റ് സ്കൂൾ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമാ ദിനത്തിന്റെ സ്മരണ പുതുക്കി യുദ്ധവിരുദ്ധ പ്രതിജഞയെടുത്തു.യുദ്ധവിരുദ്ധ റാലിയും നടത്തി.<br />
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542629" എന്ന താളിൽനിന്ന് ശേഖരിച്ചത്