"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.ചാത്തന്നൂർ (മൂലരൂപം കാണുക)
11:11, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വരി 41: | വരി 41: | ||
'''''സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി''''' | '''''സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി''''' | ||
[[പ്രമാണം:MundiMuthassi.jpg|ലഘുചിത്രം|ഇടത്ത്|മുണ്ടി മുത്തശ്ശി കുട്ടികൾക്കൊപ്പം ]] | |||
<p align="justify">വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ് ''മുണ്ടി മുത്തശ്ശി''. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം ഉണ്ടാകാറുണ്ട്.</p> | <p align="justify">വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ് ''മുണ്ടി മുത്തശ്ശി''. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം ഉണ്ടാകാറുണ്ട്.</p> | ||