Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,318 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 43: വരി 43:
[[പ്രമാണം:MundiMuthassi.jpg|ലഘുചിത്രം|ഇടത്ത്‌|മുണ്ടി മുത്തശ്ശി കുട്ടികൾക്കൊപ്പം  ]]
[[പ്രമാണം:MundiMuthassi.jpg|ലഘുചിത്രം|ഇടത്ത്‌|മുണ്ടി മുത്തശ്ശി കുട്ടികൾക്കൊപ്പം  ]]
<p align="justify">വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ്  ''മുണ്ടി മുത്തശ്ശി''. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം  ഉണ്ടാകാറുണ്ട്.</p>

===ദിനാചരണങ്ങൾ===
* അധ്യാപക ദിനം
<p align="jusify">ഈ വർഷത്തെ അധ്യാപക ദിനത്തിൻറെ ഭാഗമായി ചാത്തന്നൂർ ജി.എൽ.പി. സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. രാവിലെ അസംബ്ലിയിൽ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും അദ്ധ്യാപക ദിന സന്ദേശം അവതരിപ്പിച്ചു.
തുടന്നു നടന്ന യോഗത്തിൽ പി.ടി.എ. അംഗമായ ശ്രീ. ഫിറോസ്ഖാൻ സ്കൂളിലെ എല്ലാ ജീവനക്കാർക്കും ട്രോഫി നൽകി ആദരിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.എ. പ്രസാദ് ഉദ്‌ഘാടനം നിർവഹിച്ചു.
ബി.ആർ.സി. ട്രെയ്നർ രാജൻ മാസ്റ്റർ യോഗത്തിൽ പങ്കെടുക്കുകയും പൂർവ അദ്ധ്യാപകൻ ആയ അദ്ദേഹത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിക്കുകയും ചെയ്തു.<p/>
* '''നവംബർ 1 കേരള പിറവി'''
പ്രത്യേക അസംബ്ലി,
നാലാം ക്ലാസുകാരുടെ തിരുവാതിരകളി.
''ശിൽപ ശാല''
വിനോദൻ മാഷും(അക്കര സ്കൂൾ) കുട്ടികളും,-ഉണ്ണിമോഹങ്ങൾ പതിപ്പ് രൂപപ്പെടുത്ത്ൽ
ബാലസഭ പ്രീ പ്രൈമറി വിഭാഗം
കുട്ടികളുടെ പ്രകാശനം
* '''ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനാഘോഷം'''
* '''സെപ്റ്റംബർ 5: അധ്യാപക ദിനം'''
* '''ഓണാഘോഷം'''

==വഴികാട്ടി==
==വഴികാട്ടി==
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/544324" എന്ന താളിൽനിന്ന് ശേഖരിച്ചത്