Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച്. എസ്.എസ്. എടപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.EDAPPAL}}
{{prettyurl|GHSS EDAPAL}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=എടപ്പാൾ
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19050
|സ്കൂൾ കോഡ്=19050
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=11021
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1957
|വിക്കിഡാറ്റ ക്യു ഐഡി=Q64564820
| സ്കൂള്‍ വിലാസം= എടപ്പാല് പി.ഒ, <br/>മലപ്പുറം  
|യുഡൈസ് കോഡ്=32050700512
| പിന്‍ കോഡ്= 679576  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04942683555
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= www.ghssedapal@gmail.com  
|സ്ഥാപിതവർഷം=1957
| സ്കൂള്‍ വെബ് സൈറ്റ്= http://ghssedappal.co.cc
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ്. എടപ്പാൾ, എടപ്പാൾ പി.ഒ, മലപ്പുറം.
| ഉപ ജില്ല=എടപ്പല്
|പോസ്റ്റോഫീസ്=എടപ്പാൾ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=679576
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2683555
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghsedapal2@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
 
|ഉപജില്ല=എടപ്പാൾ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =വട്ടംകുളം പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 868
|വാർഡ്=14
| പെൺകുട്ടികളുടെ എണ്ണം= 636
|ലോകസഭാമണ്ഡലം=പൊന്നാനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1504
|നിയമസഭാമണ്ഡലം=തവനൂർ
| അദ്ധ്യാപകരുടെ എണ്ണം= 40
|താലൂക്ക്=പൊന്നാനി
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 19050_1.jpeg|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=642
|പെൺകുട്ടികളുടെ എണ്ണം 1-10=535
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1177
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=365
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=508
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=873
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുൾ ഗഫൂർ കെ എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സരോജിനി. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കബീർ കാരിയാട്ട്
|എം.പി.ടി.. പ്രസിഡണ്ട്=വിജി
|സ്കൂൾ ചിത്രം=19050.1.jpg
|size=350px
|caption=നമ്മ‍ുടെ വിദ്യാലയം
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


എടപ്പല് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര് വിദ്യാലയമാണ് ghssedapal. എടപ്പല് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1958-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പ‍ുറം ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ എടപ്പാൾ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്. എടപ്പാൾ'''. എടപ്പാൾസ്‍ക്ക‍ൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1958 ഈ വിദ്യാലയം സ്ഥാപിതമായത്. എം.ടി.ഗോവിന്ദന്‍ നായര്‍ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന . 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1957ൽ അന്നത്തെ മ‍ുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ.എം.എസ് നമ്പ‍ൂതിരിപ്പാട് ഈ വിദ്യാലയത്തിന്റെ ശിലാസ്‍ഥാപനം നടത്തി. 1995-ൽ ഹൈസ്‍ക്ക‍ൂളായി ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. [[ജി.എച്ച്. എസ്.എസ്. എടപ്പാൾ/ചരിത്രം|ക‍ൂട‍ുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
6.78ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 23ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
6.78ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളും, സയൻസ് ലാബ്, മീറ്റിങ് ഹാൾ, ലൈബ്രറി, കിച്ചൺ, ഓപ്പൺ ഓഡിറ്റോറിയം മുതലായവയും ഉണ്ട്. അതിവിശാലമായ കളിസ്ഥലത്തോടു കൂടിയ ഒരു ഫുട്ബോൾ സ്റ്റേഡിയവും ഒരു ഇൻഡോർ സ്റ്റേഡിയവും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. നിലവിലുള്ള രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഇവയിൽ പതിന‍ഞ്ചെണ്ണം ലാപ്‍ടോപ്പുകളാണ്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ''' ('''കൈറ്റ്''' ) '''സഹായത്തോടെ 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനൊന്ന് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.''' 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക്കായി. കൈറ്റ് അനുവദിച്ച 27 പ്രൊജക്ടറുകളും 10 സ്ക്രീനുകളും ക്ലാസ്സ് മുറികളിൽ സ്ഥാപിച്ചു. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്കായി കൈറ്റിൽ നിന്നും പ്രൊജക്ടർ ലഭിച്ചിട്ടുണ്ട്. ഒരു ടി.വി, ഒരു വെബ് ക്യാം, ഒരു ഡിജിറ്റൽ ക്യാമറ എന്നിവയും സ്ക്കൂളിനു വേണ്ടി കൈറ്റ് ലഭ്യമാക്കിയ ഹൈടെക്ക് സൗകര്യങ്ങളിൽ പെടുന്നു. സ്ക്കൂൾ ഉച്ചഭക്ഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. കൂടാതെ പി.ടി.എയുടെ സഹായത്തോടെ കുഴൽ കിണറിലെ വെള്ളം ഉപയോഗയോഗ്യമാക്കുന്നതിന് ഫിൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിശ്രമിക്കുന്നതിനും സ്വസ്ഥമായി ഇരുന്ന് വായിക്കുന്നതിനും ഇരിപ്പിടങ്ങളോടു കൂടിയ ഗുരുവൃക്ഷരംഗപീഠവും ഈ വിദ്യാലയത്തിലുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കുംഒറ്റാകമ്പ്യൂട്ടര്‍ ലാബു. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളി ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[നേർക്കാഴ്ച|ജി.എച്ച്. എസ്.എസ്. എടപ്പാൾ/നേർക്കാഴ്ച്ച]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മാനേജ്‍മെന്റ് ==
*  സ്കൗട്ട് & ഗൈഡ്സ്.
സർക്കാർ
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
സര്‍ക്കാര്‍
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
|1
|എം. ടി. ഗോവിന്ദൻ നായർ
|1957-61
|-
|2
|ജോൺ
|1981
|-
|3
|പത്മനാഭൻ
|1982
|-
|4
|മ‍ുരാരി
|1984-86
|-
|5
|സരസമ്മ
|
|-
|6
|അലിക്കുട്ടി
|
|-
|7
|പ്രഭാകരൻ നായർ. കെ
|1989-93
|-
|8
|മേരി ബ്ലെയ്സി
|
|-
|9
|എം. വി. മുഹമ്മദ്
|
|-
|10
|സുകുമാരൻ പി പി
|
|-
|11
|കെ കെ അപ്പുക്കുട്ടൻ
|
|-
|12
|കസ്തൂർഭായി
|
|-
|13
|ഗോപാലൻ
|
|-
|14
|നാരായണൻ പൂഴിക്കുന്നത്ത്
|
|-
|15
|ലൂസി ടി ഐ
|
|-
|16
|പ്രഭാകരൻ ടി പി
|
|-
|17
|ശകുന്തള
|
|-
|18
|നാണു
|2007
|-
|19
|ആനന്ദവല്ലി അമ്മാൾ
|
|-
|20
|ബാലാമണി
|
|-
|21
|ഹരിദാസ് എൻ
|
|-
|22
|രത്നവല്ലി പി എസ്
|2015-19
|-
|23
|സതീശൻ പി
|2019
|-
|24
|സുനിത സി കെ
|2019-20
|-
|25
|സരോജിനി കെ
|2020
|}


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
# SUKUMARAN-CINEARTIST
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
# P.M.NARAYANAN-MALAYALAM POET
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
# C.V.GOVINDHAN-MALAYALAM POET
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
== ചിത്രശാല ==
ചിത്രങ്ങൾ കാണാൻ [[ജി.എച്ച്. എസ്.എസ്. എടപ്പാൾ/ചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
     
|-
* എടപ്പാൾനഗരത്തിൽ നിന്നും 500 മീറ്റർ അകലത്തായി പൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
{{#multimaps:10.78689,76.00336|zoom=18}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
742

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/53946...2087113" എന്ന താളിൽനിന്ന് ശേഖരിച്ചത്