Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
................................
................................
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ  ജില്ലയിൽപെട്ട  കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിലെ  ഏക  ഗവണ്മെന്റ്
ആലപ്പുഴ  ജില്ലയിൽപെട്ട  കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിലെ  ഏക  ഗവണ്മെന്റലോവർപ്രൈമറി വിദ്യാലയമാണ്  പുതിയവിള  ഗവ :എൽ  .പി സ്കൂൾ .ധാരാളംമഹദ് വ്യക്തികൾ  ആദ്യാക്ഷരം  കുറിച്ച  ഈ  വിദ്യാലയം  മികവാർന്ന  പരിപാടികൾ  നടപ്പിലാക്കി  കൂടുതൽ കുട്ടികളെ  ആകര്ഷിച്ചുവരുന്നു  
ലോവർപ്രൈമറി വിദ്യാലയമാണ്  പുതിയവിള  ഗവ :എൽ  .പി സ്കൂൾ .ധാരാളം
              പുതിയവിള ഗവ .എൽ .പി . സ്കൂൾ  സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു        
മഹദ് വ്യക്തികൾ  ആദ്യാക്ഷരം  കുറിച്ച  ഈ  വിദ്യാലയം  മികവാർന്ന  പരിപാടികൾ  നടപ്പിലാക്കി  കൂടുതൽ കുട്ടികളെ  ആകര്ഷിച്ചുവരുന്നു  
            പ്രശസ്തമായ കോട്ടക്കകത്തെ കുട്ടികളും ഇവിടെയാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് .വളരെ മഹത്തായ പാരമ്പര്യമുള്ള സ്കൂളാണിത് .1911 -ൽ ഗവണ്മെന്റ്  ഏറ്റെടുത്തു .സമീപ പ്രദേശങ്ങളിൽ ഒന്നും ഇത്രയും പഴക്കം ചെന്ന ഒരു വിദ്യാലയം ഉള്ളതായി അറിവില്ല .ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്തു കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് വിദ്യാലയം നിലനിൽക്കുന്നത്.  
                        പുതിയവിള ഗവ .എൽ .പി .സ്കൂൾ  സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 ലാണ് വിദ്യാലയം സ്ഥാപിക്കപെട്ടതെന്നു  രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു .പ്രശസ്തമായ കോട്ടക്കകത്തെ കുട്ടികളും ഇവിടെയാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് .വളരെ മഹത്തായ പാരമ്പര്യമുള്ള സ്കൂളാണിത് .1911 -ൽ ഗവണ്മെന്റ്  ഏറ്റെടുത്തു .സമീപ പ്രദേശങ്ങളിൽ ഒന്നും ഇത്രയും പഴക്കം ചെന്ന ഒരു വിദ്യാലയം ഉള്ളതായി അറിവില്ല .ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്തു കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് വിദ്യാലയം നിലനിൽക്കുന്നത് . മുതുകുളം , പത്തിയൂർ ,കണ്ടല്ലൂർ പ്രദേശങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്നത് വിദ്യാലയമാണ് .
മുതുകുളം, പത്തിയൂർ ,കണ്ടാലൊരു പ്രദേശങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്നത് ഈ വിദ്യാലയമാണ്  
                ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ്സു വരെ പ്രവർത്തിച്ചിരുന്നു 1500 -ൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.പ്രശസ്തരായ പല വ്യക്തികളും  ഇവിടെ ആദ്യാക്ഷരം കുറിച്ചവരിൽ പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണ് .
ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ്സു വരെ പ്രവർത്തിച്ചിരുന്നു 1500 -ൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.പ്രശസ്തരായ പല വ്യക്തികളും  ഇവിടെ ആദ്യാക്ഷരം കുറിച്ചവരിൽ പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണ് .
പ്രശസ്ത കഥകളി  ആചാര്യൻ കൃഷ്ണൻ നമ്പൂതിരി ,വൈദ്യ ശാസ്ത്ര രംഗത്ത്  പ്രശസ്തനായ ഡോ.വല്യത്താൻ എന്നിവർ ഏതാനും ഉദാഹരണങ്ങളാണ് .ലോകപ്രശസ്ത ഇന്ദ്രജാല വിസ്മയം മജീഷ്യ അമ്മുവും പൂര്വവിദ്യാർഥികളിൽ പെടുന്നു അദ്ധ്യാപക അവാർഡ്  ജേതാവും  സാഹിത്യകാരനുമായ  ജി .കെ .നമ്പൂതിരി  സാറും ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥിയാണെന്ന കാര്യവും അഭിമാനം നൽകുന്നു

214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/537999" എന്ന താളിൽനിന്ന് ശേഖരിച്ചത്