Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,074 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 സെപ്റ്റംബർ 2018
No edit summary
വരി 30: വരി 30:
................................
................................
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ  ജില്ലയിൽപെട്ട  കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിലെ  ഏക  ഗവണ്മെന്റ്
ലോവർപ്രൈമറി  വിദ്യാലയമാണ്  പുതിയവിള  ഗവ :എൽ  .പി സ്കൂൾ .ധാരാളം
മഹദ് വ്യക്തികൾ  ആദ്യാക്ഷരം  കുറിച്ച  ഈ  വിദ്യാലയം  മികവാർന്ന  പരിപാടികൾ  നടപ്പിലാക്കി  കൂടുതൽ കുട്ടികളെ  ആകര്ഷിച്ചുവരുന്നു
                        പുതിയവിള  ഗവ .എൽ .പി .സ്കൂൾ  സ്ഥാപിക്കപ്പെട്ടിട്ട്  നൂറു  വര്ഷം പിന്നിട്ടിരിക്കുന്നു .1911 ലാണ്  ഈ  വിദ്യാലയം  സ്ഥാപിക്കപെട്ടതെന്നു  രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു  ഇതൊരു  കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന  കുടുംബാംഗങ്ങളാണ്  ഇത്  സ്ഥാപിച്ചതെന്ന്  പറയപ്പെടുന്നു .പ്രശസ്തമായ  കോട്ടക്കകത്തെ  കുട്ടികളും  ഇവിടെയാണ്  പ്രാഥമിക വിദ്യാഭ്യാസം  നടത്തിയത് .വളരെ  മഹത്തായ പാരമ്പര്യമുള്ള  സ്കൂളാണിത് .1911 -ൽ  ഗവണ്മെന്റ്  ഏറ്റെടുത്തു .സമീപ പ്രദേശങ്ങളിൽ  ഒന്നും  ഇത്രയും പഴക്കം  ചെന്ന  ഒരു വിദ്യാലയം ഉള്ളതായി  അറിവില്ല .ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്തു കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്താണ്  വിദ്യാലയം നിലനിൽക്കുന്നത് . മുതുകുളം , പത്തിയൂർ ,കണ്ടല്ലൂർ പ്രദേശങ്ങളിലെ  കുട്ടികൾ  വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്നത്  ഈ  വിദ്യാലയമാണ് .
                ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ്സു വരെ പ്രവർത്തിച്ചിരുന്നു 1500 -ൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.പ്രശസ്തരായ പല വ്യക്തികളും  ഇവിടെ ആദ്യാക്ഷരം കുറിച്ചവരിൽ പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണ് .
പ്രശസ്ത കഥകളി  ആചാര്യൻ കൃഷ്ണൻ നമ്പൂതിരി ,വൈദ്യ ശാസ്ത്ര രംഗത്ത്  പ്രശസ്തനായ ഡോ.വല്യത്താൻ എന്നിവർ ഏതാനും ഉദാഹരണങ്ങളാണ് .ലോകപ്രശസ്ത ഇന്ദ്രജാല വിസ്മയം മജീഷ്യ അമ്മുവും പൂര്വവിദ്യാർഥികളിൽ പെടുന്നു അദ്ധ്യാപക അവാർഡ്  ജേതാവും  സാഹിത്യകാരനുമായ  ജി .കെ .നമ്പൂതിരി  സാറും ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥിയാണെന്ന കാര്യവും അഭിമാനം നൽകുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/537744" എന്ന താളിൽനിന്ന് ശേഖരിച്ചത്