"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം (മൂലരൂപം കാണുക)
16:31, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
'''വണ്ടൂർ വില്ലജ് ഓഫീസിൽ ഫർണിച്ചർ നൽകൽ''' | '''വണ്ടൂർ വില്ലജ് ഓഫീസിൽ ഫർണിച്ചർ നൽകൽ''' | ||
സേവനത്തിൽ മുന്നിട്ട് നിൽക്കുമ്പോളും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വീർപ്പ് മുട്ടുന്ന വണ്ടൂർ വില്ലജ് ഓഫീസിന്റെ വാർത്ത മനോരമ പാത്രത്തിൽ കണ്ട കുട്ടികളാണ് ഫർണിച്ചറുകൾ നൽകാനുള്ള ആശയം മുന്നോട്ട് വച്ചത്.വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന നൂറുകണക്കിന് ആളുകൾക്ക് ഒന്നിരിക്കാൻ പോലും കാര്യാലയത്തിൽ സൗകര്യങ്ങളിലെന്നുള്ളത് ഉൾപ്പടെയായിരുന്നു വാർത്ത | സേവനത്തിൽ മുന്നിട്ട് നിൽക്കുമ്പോളും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വീർപ്പ് മുട്ടുന്ന വണ്ടൂർ വില്ലജ് ഓഫീസിന്റെ വാർത്ത മനോരമ പാത്രത്തിൽ കണ്ട കുട്ടികളാണ് ഫർണിച്ചറുകൾ നൽകാനുള്ള ആശയം മുന്നോട്ട് വച്ചത്.വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന നൂറുകണക്കിന് ആളുകൾക്ക് ഒന്നിരിക്കാൻ പോലും കാര്യാലയത്തിൽ സൗകര്യങ്ങളിലെന്നുള്ളത് ഉൾപ്പടെയായിരുന്നു വാർത്ത.നിലംബൂർ തഹസിൽദാർ പി.പി ജയചന്ദ്രൻ ഫർണിച്ചറുകൾ ഏറ്റുവാങ്ങി . | ||
'''പുഴ നടത്തം''' | |||
പ്രദേശത്തെ ജലസ്രോതസുകളുടെ അവസ്ഥാപഠനം നടത്തുന്നതിന്റെഭാഗമായും ജലസ്രോതസുകൾ ഉപയോഗപ്രദമാക്കുന്നതിനും മലിനമാക്കുന്നത് തടയുന്നതിനുമുള്ള മാർഗമെന്നോണം സ്കൂളിന്റെ കീഴിൽ "പുഴനടത്തം" സംഘടിപ്പിച്ചു..കൂരാട് പുഴയിലൂടെയാണ് പുഴയാത്ര നടത്തിയത് .വരമ്പാണ് കല്ല് പാലത്തിനു സമീപത്തുനിന്നും തുടങ്ങിയ യാത്ര ഒന്നര കിലോമീറ്റർ പിന്നിട്ട് കീഴ്പ്പടയിൽ സമാപിച്ചു.അധ്യാപകരും അൻപതോളം വരുന്ന നല്ല പടം പ്രവർത്തകരും പങ്കെടുത്ത ഈ യാത്ര രസകരവും ആനന്ദപ്രദവും ആയിരുന്നു. |