"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം (മൂലരൂപം കാണുക)
16:24, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
ജീവകാരുണ്യ രംഗത്തു വാണിയമ്പലം സ്കൂളിന്റെ പുതിയ ചുവടുവെപ്പായിരുന്നുപാവപ്പെട്ട കുടുംബങ്ങൾക്ക് ആടുകൾ വിതരണം ചെയ്യുന്ന പദ്ധതി.കസീഞ്ഞ വര്ഷം സ്വപ്നസർമാരെ കണ്ടെത്തിനഗർഭിണികളായ ആടുകളെ സംഘടിപ്പിച്ചു.സ്കൂളിലെ പാവപെട്ട 4 കുടുംബങ്ങൾക്ക് ഈ ആടുകളെ കൈമാറി.ആടുകളെ നല്ല രീതിയിൽ പൊട്ടി വളർത്തണമെന്നും ഇവയെ കശാപ്പു ചയ്യാനോ വിൽക്കണോ പാടില്ല എന്നും പ്രസവശേഷം 5 മാസം കസീഞ്ഞാൽ ഒരു കുട്ടിയെ തിരിച്ചു സ്കൂളിന് കൈമാറണമെന്നുമുള്ള നിബന്ധനകാലിൽ ഒപ്പ് വച്ച ശേഷമാണു ആടുകളെ കൈമാറിയത് .ജില്ലാ പഞ്ചായത്ത് മെമ്പർ ആലിപ്പറ്റ ജമീല ആടുവിതരണം ഉത്ഘാടനം നടത്തിയത് . | ജീവകാരുണ്യ രംഗത്തു വാണിയമ്പലം സ്കൂളിന്റെ പുതിയ ചുവടുവെപ്പായിരുന്നുപാവപ്പെട്ട കുടുംബങ്ങൾക്ക് ആടുകൾ വിതരണം ചെയ്യുന്ന പദ്ധതി.കസീഞ്ഞ വര്ഷം സ്വപ്നസർമാരെ കണ്ടെത്തിനഗർഭിണികളായ ആടുകളെ സംഘടിപ്പിച്ചു.സ്കൂളിലെ പാവപെട്ട 4 കുടുംബങ്ങൾക്ക് ഈ ആടുകളെ കൈമാറി.ആടുകളെ നല്ല രീതിയിൽ പൊട്ടി വളർത്തണമെന്നും ഇവയെ കശാപ്പു ചയ്യാനോ വിൽക്കണോ പാടില്ല എന്നും പ്രസവശേഷം 5 മാസം കസീഞ്ഞാൽ ഒരു കുട്ടിയെ തിരിച്ചു സ്കൂളിന് കൈമാറണമെന്നുമുള്ള നിബന്ധനകാലിൽ ഒപ്പ് വച്ച ശേഷമാണു ആടുകളെ കൈമാറിയത് .ജില്ലാ പഞ്ചായത്ത് മെമ്പർ ആലിപ്പറ്റ ജമീല ആടുവിതരണം ഉത്ഘാടനം നടത്തിയത് . | ||
'''ദുരിത ജീവിതങ്ങൾക്ക് കൈത്താങ്ങായി''' | |||
കാലവർഷ കെടുതിയിൽ വീട് തകരുകയും വയോധികരായ ഗൃഹനാഥനും സഹോദരിയും രോഗബാധിതരാകുകയും ചെയ്തതോടെ ദുരിത ജീവിതം നയിച്ച കുടുംബത്തിന് സഹായമായി വാണിയമ്പലം ഹൈസ്കൂൾ.പോരൂർ പഞ്ചായത്തിലെ രവിമംഗലം കുടുംബത്തെ സഹായിക്കാനാണ് കാറ്റിലും കിടക്കയും കസേരയും വസ്ത്രങ്ങളും അരിയും പലഹാരങ്ങൾ, പച്ചക്കറികൾ ഉൾപ്പടെ സഹായം എത്തിച്ചത്.കാൻസർ ബാധിതനായ കുഞ്ഞിരാമൻ നായരുടെ കുടുംബത്തിന് ചികിത്സ സഹായവും ചെയ്തു. | |||
വണ്ടൂർ വില്ലജ് ഓഫീസിൽ ഫർണിച്ചർ നൽകൽ | |||
സേവനത്തിൽ മുന്നിട്ട് നിൽക്കുമ്പോളും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വീർപ്പ് മുട്ടുന്ന വണ്ടൂർ വില്ലജ് ഓഫീസിന്റെ വാർത്ത മനോരമ പാത്രത്തിൽ കണ്ട കുട്ടികളാണ് ഫർണിച്ചറുകൾ നൽകാനുള്ള ആശയം മുന്നോട്ട് വച്ചത്.വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന നൂറുകണക്കിന് ആളുകൾക്ക് ഒന്നിരിക്കാൻ പോലും കാര്യാലയത്തിൽ സൗകര്യങ്ങളിലെന്നുള്ളത് ഉൾപ്പടെയായിരുന്നു വാർത്ത |