"G. V. H. S. S. Kalpakanchery/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G. V. H. S. S. Kalpakanchery/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
07:38, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:Little19022.jpg|600px|thumb|right|2018-19 ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം - അന്നത്തെ പരിശീലനക്ലാസ് മാസ്റ്റർട്രൈനറായ ലാൽ സാർ കൈകാര്യം ചെയ്തു. 34 കുട്ടികൾ അതിൽ പങ്കെടുത്തു. ]] | [[പ്രമാണം:Little19022.jpg|600px|thumb|right|2018-19 ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം - അന്നത്തെ പരിശീലനക്ലാസ് മാസ്റ്റർട്രൈനറായ ലാൽ സാർ കൈകാര്യം ചെയ്തു. 34 കുട്ടികൾ അതിൽ പങ്കെടുത്തു. ]] | ||
== ലിറ്റിൽ കൈറ്റ്‌സ് == | == ലിറ്റിൽ കൈറ്റ്‌സ് == | ||
വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. | |||
=== പ്രവേശന പരീക്ഷ === | === പ്രവേശന പരീക്ഷ === | ||
പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിലേയ്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്. 2018 മാർച്ച് മാസം മൂന്നാം തീയതി രാവിലെ പതിനൊന്നരയ്ക്ക് രാവിലെയാണ് പ്രവേശന പരീക്ഷ നടത്തിയത് 39 ഓളം കുട്ടികൾ പ്രവേശനപരീക്ഷയിൽ പങ്കെടുത്തു ഇതിൽനിന്നും 34 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. പിന്നെയും ഇതിൽ ചേരുവാനായി കുട്ടികൾ ഓരോരുത്തരായി സമീപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയുള്ള വിദ്യാർത്ഥികൾക്കുവേണ്ടി സ്കൂൾ തുറന്നതിനു ശേഷം ജൂൺ മാസത്തിൽ മറ്റൊരു പ്രവേശനപ്പരീക്ഷ കൂടി നടത്തി. അതിൽനിന്നും ആറു കുട്ടികളെക്കൂടി തെരഞ്ഞെടുത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ എണ്ണം 40 ആക്കി. എങ്കിലും പിന്നീട് ബാക്കിയായ കുറെ കുട്ടികൾ ഉണ്ടായിരുന്നു. അവരെ ലിറ്റിൽ കൈറ്റ്സിലേയ്ക് ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ ചെയ്തുതരുന്നതിനുവേണ്ടി ഐ.ടി. ക്ലബ്ബ് ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരി എന്നപേരിൽ ഒരു ക്ലബ്ബിലേക്ക് ഉൾപ്പെടുത്തി. കാരണം വളരെ താല്പര്യപൂർവ്വം സമീപിച്ച അവരെ നിരുത്സാഹപ്പെടുത്തേണ്ടതല്ല, പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നു കരുതി. | പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിലേയ്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്. 2018 മാർച്ച് മാസം മൂന്നാം തീയതി രാവിലെ പതിനൊന്നരയ്ക്ക് രാവിലെയാണ് പ്രവേശന പരീക്ഷ നടത്തിയത് 39 ഓളം കുട്ടികൾ പ്രവേശനപരീക്ഷയിൽ പങ്കെടുത്തു ഇതിൽനിന്നും 34 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. പിന്നെയും ഇതിൽ ചേരുവാനായി കുട്ടികൾ ഓരോരുത്തരായി സമീപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയുള്ള വിദ്യാർത്ഥികൾക്കുവേണ്ടി സ്കൂൾ തുറന്നതിനു ശേഷം ജൂൺ മാസത്തിൽ മറ്റൊരു പ്രവേശനപ്പരീക്ഷ കൂടി നടത്തി. അതിൽനിന്നും ആറു കുട്ടികളെക്കൂടി തെരഞ്ഞെടുത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ എണ്ണം 40 ആക്കി. എങ്കിലും പിന്നീട് ബാക്കിയായ കുറെ കുട്ടികൾ ഉണ്ടായിരുന്നു. അവരെ ലിറ്റിൽ കൈറ്റ്സിലേയ്ക് ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ ചെയ്തുതരുന്നതിനുവേണ്ടി ഐ.ടി. ക്ലബ്ബ് ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരി എന്നപേരിൽ ഒരു ക്ലബ്ബിലേക്ക് ഉൾപ്പെടുത്തി. കാരണം വളരെ താല്പര്യപൂർവ്വം സമീപിച്ച അവരെ നിരുത്സാഹപ്പെടുത്തേണ്ടതല്ല, പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നു കരുതി. |