"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
22:25, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
45051 English Club.jpeg| | 45051 English Club.jpeg| | ||
</gallery> | </gallery> | ||
സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് എട്ട്, ഒൻപത്,പത്ത് ക്ലാസിലെ കുട്ടികൾക്കായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. ദേവമാതാകോളേജിലെ ബിരുദാനന്തരബിരുദവിദ്യാർത്ഥികളും ഈ ഉദ്യമത്തിൽ പങ്കുചേരുന്നു.തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 3.45 മുതൽ 4.45 വരെയുള്ള സമയത്താണ് ക്ലാസ് നടത്തിവരുന്നത്. | സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് എട്ട്, ഒൻപത്,പത്ത് ക്ലാസിലെ കുട്ടികൾക്കായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. ദേവമാതാകോളേജിലെ ബിരുദാനന്തരബിരുദവിദ്യാർത്ഥികളും ഈ ഉദ്യമത്തിൽ പങ്കുചേരുന്നു.തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 3.45 മുതൽ 4.45 വരെയുള്ള സമയത്താണ് ക്ലാസ് നടത്തിവരുന്നത്. അതോടൊപ്പം ഇംഗ്ലീഷ് അസംബ്ലി, റോൾ പ്ലേ, ഇംഗ്ലീഷ് സ്ക്കിറ്റ് അവതരണം, റെസിറ്റേഷൻ തുടങ്ങിയവയിലും പരിശീലനം നൽകിവരുന്നു. | ||
അഞ്ച്, ആറ്, ഏഴ് ക്ലാസിലെ വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി 'ഹലോ ഇംഗ്ലീഷ് പ്രോഗ്രാം' നടത്തിവരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ 'ഹലോ ഇംഗ്ലീഷ് പ്രോഗ്രാം' ശ്രീ സോജൻ ജേക്കബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഇത് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. | അഞ്ച്, ആറ്, ഏഴ് ക്ലാസിലെ വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി 'ഹലോ ഇംഗ്ലീഷ് പ്രോഗ്രാം' നടത്തിവരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ 'ഹലോ ഇംഗ്ലീഷ് പ്രോഗ്രാം' ശ്രീ സോജൻ ജേക്കബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഇത് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. | ||