Jump to content
സഹായം

"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ജില്ലാക്യാമ്പ്
(ചെ.) (ജില്ലാക്യാമ്പ്)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് രൂപീകരിച്ചു ==
{{Infobox littlekites

|സ്കൂൾ കോഡ്=18069
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/2018/18069
|അംഗങ്ങളുടെ എണ്ണം=36
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=മഞ്ചേരി
|ലീഡർ=ഷാഹിൻ. എ
|ഡെപ്യൂട്ടി ലീഡർ=നവ്യ ശ്രീനി. വി.പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ജുൽ അമീർ എ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീന. കെ.ടി
|ചിത്രം=
|ഗ്രേഡ്=

[[{{PAGENAME}}/‍ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
== ലിറ്റിൽ കൈറ്റ്സ് എെടി ക്ലബ്ബ് രൂപീകരിച്ചു ==
പൊതു വിദ്യാലയങ്ങൾ ഉന്നത നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി സർക്കാർ ആവീഷ്കരിച്ചിട്ടുള്ള ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ക്ലാസ്സ്റൂമുകൾ തയ്യാറായിക്കഴിഞ്ഞു.
പൊതു വിദ്യാലയങ്ങൾ ഉന്നത നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി സർക്കാർ ആവീഷ്കരിച്ചിട്ടുള്ള ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ക്ലാസ്സ്റൂമുകൾ തയ്യാറായിക്കഴിഞ്ഞു.
സ്മാർട്ട് ക്ലാസ്സുകളുടെ സുഗമമായ പ്രവർത്തനത്തിനും ഹൈടെക് ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനും സഹായകരമായ രീതിയീൽ സ്കൂൾ കുട്ടിക്കൂട്ടം കൂട്ടായ്മയെ പുനരാവിഷ്കരിച്ച് ലിറ്റീൽ കൈറ്റ്സ് ഐടി
സ്മാർട്ട് ക്ലാസ്സുകളുടെ സുഗമമായ പ്രവർത്തനത്തിനും ഹൈടെക് ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനും സഹായകരമായ രീതിയീൽ സ്കൂൾ കുട്ടിക്കൂട്ടം കൂട്ടായ്മയെ പുനരാവിഷ്കരിച്ച് ലിറ്റീൽ കൈറ്റ്സ് ഐടി
വരി 11: വരി 26:

പ്രവർത്തനങ്ങൾ‌
പ്രവർത്തനങ്ങൾ‌

യയ

1  അനിമേഷൻ‌
1  അനിമേഷൻ‌
വെബ്  ഡിസൈനിങ്ങ്
വെബ്  ഡിസൈനിങ്ങ്
വരി 18: വരി 33:
ഇലക്‌ട്രോണിക്‌സ് എന്നിവയിൽ പരിശീലനം നേടുന്നു
ഇലക്‌ട്രോണിക്‌സ് എന്നിവയിൽ പരിശീലനം നേടുന്നു

ആനിമേഷൻ പരിശീലനം ജൂലായ് മാസത്തിലെ ബുധനാ‍ഴ്ചകളിൽ ഓരോ മ​ണിക്കൂർ വീതമുള്ള ക്ലാസ്സുകളിൽ ടൂപ്പിട്യൂബ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പൂർത്തിയാക്കി
ആനിമേഷൻ പരിശീലനം ജൂലായ് മാസത്തിലെ ബുധനാ‍ഴ്ചകളിൽ ഓരോ മ​ണിക്കൂർ വീതമുള്ള ക്ലാസ്സുകളിൽ ടൂപ്പിട്യൂബ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പൂർത്തിയാക്കി. ഇങ്ക്സ്കേപ്പ്, ജീംപ് സോഫ്റ്റ്‌വെയറുകളുടെ
സഹായത്തോടെ ആനിമേഷന് അനുയോജ്യമായ ചിത്രങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനവും ഈ ദിവസങ്ങളിൽ കുട്ടികൾ നേടി.

2.  കമ്പ്യൂട്ടർ ലാബുകളുടെയും ഹൈ-ടെക്ക് ക്ലാസുമുറികളുടെയും പ്രവർത്തനത്തിന് മാൽ‌നോട്ടം വഹിക്കുന്നു.
2.  കമ്പ്യൂട്ടർ ലാബുകളുടെയും ഹൈ-ടെക്ക് ക്ലാസുമുറികളുടെയും പ്രവർത്തനത്തിന് മാൽ‌നോട്ടം വഹിക്കുന്നു.
ഈ-മാഗസിൻ നിർ‌മാണത്തിൽ‌ പങ്കാളിത്തം വഹിക്കുന്നു.

'''ഏകദിന ശില്പശാല'''
'''ഏകദിന ശില്പശാല'''
വരി 28: വരി 44:
കൈകാര്യം ചെയ്യുന്നതിനുമുള്ള അടിസ്ഥാന ശേഷികൾ ക്യാമ്പിലൂടെ  അംഗങ്ങൾ കരസ്ഥമാക്കി. മാസ്റ്റർ ട്രൈനി ശ്രീ. അബ്ദുൽ റസാഖ് പി ക്ലാസ്സെടുത്തു.
കൈകാര്യം ചെയ്യുന്നതിനുമുള്ള അടിസ്ഥാന ശേഷികൾ ക്യാമ്പിലൂടെ  അംഗങ്ങൾ കരസ്ഥമാക്കി. മാസ്റ്റർ ട്രൈനി ശ്രീ. അബ്ദുൽ റസാഖ് പി ക്ലാസ്സെടുത്തു.

'''സ്കൂൾ തല ക്യാമ്പ്'''ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് 2018 ആഗസ്റ്റ് 2 ന് ഏകദിന സ്കൂൾ തല പരിശീലന ക്യാമ്പ് നടത്തി. ഒഡാസിറ്റി , വീഡിയോ എഡിറ്റിംങ് തുടങ്ങിയവയിൽ
3. ഈ-മാഗസിൻ നിർ‌മാണത്തിൽ‌ പങ്കാളിത്തം വഹിക്കുന്നു.
കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി.

'''സ്കൂൾ തല ക്യാമ്പ്'''ലിറ്റിൽ കൈറ്റ്സ് എെടി ക്ലബ്ബ് 2018 ആഗസ്റ്റ് 2 ന് ഏകദിന സ്കൂൾ തല പരിശീലന ക്യാമ്പ് നടത്തി. ഒഡാസിറ്റി , വീഡിയോ എഡിറ്റിംങ് തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്.
പരിശീലന ക്യാമ്പിൽ ഏറ്റവും മികവ് പുലർത്തിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞടുത്തു.
കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ, മുഹമ്മദ് ബഷീർ കല്ലീങ്ങൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി.

'''പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ''' 2018 സപ്റ്റംബർ 18 ന് ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്ക് വേണ്ടി നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക്
തെരഞ്ഞടുത്തു.

'''സബ് ജില്ലാ ക്യാമ്പ്'''  2018 ഒക്ടോബർ 10,11 തിയ്യതികളിൽ മഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂളിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ്  പരിശീലന ക്യാമ്പിൽ തെരഞ്ഞടുക്കപ്പെട്ട ഏഴ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ
പങ്കെടുത്തു. കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ എന്നിവർ കുട്ടികളെ അകമ്പടി സേവിച്ചു.

== "കുട്ടിപ്പറവകൾ" സ്കൂൾ ഡിജിറ്റൽ മാഗസിൻ 2018-19 പ്രകാശനം ചെയ്തു ==
2018-19 വർഷത്തെ സ്കൂൾ ഡിജിറ്റൽ മാഗസിൻ "കുട്ടിപ്പറവകൾ" പ്രശസ്ത ചിത്രകാരൻ മനു കള്ളിക്കാട് പ്രകാശനം ചെയ്തു. 23/1/2019 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ
പി.ടി.എ പ്രസിഡന്റ് ശ്രീ. അർജുൻ ആദ്ധ്യക്ഷ്യം വഹിച്ചു. ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി. റുക്കിയ പി.പി , ശ്രീ. പി. അബ്ദുല്ലക്കുട്ടി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു.

'''ജില്ലാ ക്യാമ്പ്'''  2019 ഫെബ്രുവരി 16,17 തിയ്യതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ലാ ക്യാമ്പിലേക്ക് മുഹമ്മദ് സ്വാലിഹ് സി.എസ് തിരഞ്ഞടുക്കപ്പെട്ടു.
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/528378...612830" എന്ന താളിൽനിന്ന് ശേഖരിച്ചത്