"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
3. ഈ-മാഗസിൻ നിർ‌മാണത്തിൽ‌ പങ്കാളിത്തം വഹിക്കുന്നു.
3. ഈ-മാഗസിൻ നിർ‌മാണത്തിൽ‌ പങ്കാളിത്തം വഹിക്കുന്നു.

'''സ്കൂൾ തല ക്യാമ്പ്'''ലിറ്റിൽ കൈറ്റ് എെടി ക്ലബ്ബ് 2018 ആഗസ്റ്റ് 2 ന് ഏകദിന സ്കൂൾ തല പരിശീലന ക്യാമ്പ് നടത്തി. ഒഡാസിറ്റി , വീഡിയോ എഡിറ്റിംങ് തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്.
'''സ്കൂൾ തല ക്യാമ്പ്'''ലിറ്റിൽ കൈറ്റ്സ് എെടി ക്ലബ്ബ് 2018 ആഗസ്റ്റ് 2 ന് ഏകദിന സ്കൂൾ തല പരിശീലന ക്യാമ്പ് നടത്തി. ഒഡാസിറ്റി , വീഡിയോ എഡിറ്റിംങ് തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്.
പരിശീലന ക്യാമ്പിൽ ഏറ്റവും മികവ് പുലർത്തിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞടുത്തു.
പരിശീലന ക്യാമ്പിൽ ഏറ്റവും മികവ് പുലർത്തിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞടുത്തു.
കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ, മുഹമ്മദ് ബഷീർ കല്ലീങ്ങൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി.
കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ, മുഹമ്മദ് ബഷീർ കല്ലീങ്ങൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി.

'''പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ''' 2018 സപ്റ്റംബർ 18 ന് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് വേണ്ടി നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക്
'''പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ''' 2018 സപ്റ്റംബർ 18 ന് ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്ക് വേണ്ടി നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക്
തെരഞ്ഞടുത്തു.
തെരഞ്ഞടുത്തു.

വരി 59: വരി 59:
2018-19 വർഷത്തെ സ്കൂൾ ഡിജിറ്റൽ മാഗസിൻ "കുട്ടിപ്പറവകൾ" പ്രശസ്ത ചിത്രകാരൻ മനു കള്ളിക്കാട് പ്രകാശനം ചെയ്തു. 23/1/2019 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ
2018-19 വർഷത്തെ സ്കൂൾ ഡിജിറ്റൽ മാഗസിൻ "കുട്ടിപ്പറവകൾ" പ്രശസ്ത ചിത്രകാരൻ മനു കള്ളിക്കാട് പ്രകാശനം ചെയ്തു. 23/1/2019 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ
പി.ടി.എ പ്രസിഡന്റ് ശ്രീ. അർജുൻ ആദ്ധ്യക്ഷ്യം വഹിച്ചു. ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി. റുക്കിയ പി.പി , ശ്രീ. പി. അബ്ദുല്ലക്കുട്ടി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു.
പി.ടി.എ പ്രസിഡന്റ് ശ്രീ. അർജുൻ ആദ്ധ്യക്ഷ്യം വഹിച്ചു. ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി. റുക്കിയ പി.പി , ശ്രീ. പി. അബ്ദുല്ലക്കുട്ടി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു.

= ജില്ലാ ക്യാമ്പ് = 2019 ഫെബ്രുവരി 16,17 തിയ്യതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ലാ ക്യാമ്പിലേക്ക് മുഹമ്മദ് സ്വാലിഹ് സി.എസ് തിരഞ്ഞടുക്കപ്പെട്ടു.
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/612829" എന്ന താളിൽനിന്ന് ശേഖരിച്ചത്