"എച്ച്.എസ്.മുണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്.മുണ്ടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:27, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018.
Ashasujith (സംവാദം | സംഭാവനകൾ) ('മുണ്ടൂരിനു പറയാൻ ഏറെയുണ്ട് ................................... ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Ashasujith (സംവാദം | സംഭാവനകൾ) (.) |
||
വരി 1: | വരി 1: | ||
മുണ്ടൂരിനു പറയാൻ ഏറെയുണ്ട് ................................... | മുണ്ടൂരിനു പറയാൻ ഏറെയുണ്ട് ................................... | ||
ഏകദേശം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ-ജൈന സന്യാസികളുടെ ഉൗരായിരുന്നു ഈ നാട് .തലമുണ്ഡനം ചെയ്ത സന്യാസിമാരുടെ നാടായ മുണ്ടനൂർ കാലാന്തരത്തിൽ ലോപിച്ചു മുണ്ടൂരായി മാറിയതാവാം .മുണ്ടുനെയ്യുന്നവരുടെ ഉൗര് എന്ന അർത്ഥത്തിലും ചരിത്രകാരന്മാർ ഈ ഗ്രാമത്തെ വിവക്ഷിക്കുന്നു .മുണ്ടൂർ ഹയർസെക്കന്ററി സ്കൂളിന്റെ തൊട്ടടുത്തുള്ള മുനീശ്വരൻ കോവിൽ ഒരു ജൈന ക്ഷേത്രമാണെന്നു പറയപ്പെടുന്നു . | ഏകദേശം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ-ജൈന സന്യാസികളുടെ ഉൗരായിരുന്നു ഈ നാട് .തലമുണ്ഡനം ചെയ്ത സന്യാസിമാരുടെ നാടായ മുണ്ടനൂർ കാലാന്തരത്തിൽ ലോപിച്ചു മുണ്ടൂരായി മാറിയതാവാം .മുണ്ടുനെയ്യുന്നവരുടെ ഉൗര് എന്ന അർത്ഥത്തിലും ചരിത്രകാരന്മാർ ഈ ഗ്രാമത്തെ വിവക്ഷിക്കുന്നു .മുണ്ടൂർ ഹയർസെക്കന്ററി സ്കൂളിന്റെ തൊട്ടടുത്തുള്ള മുനീശ്വരൻ കോവിൽ ഒരു ജൈന ക്ഷേത്രമാണെന്നു പറയപ്പെടുന്നു . | ||
വള്ളുവനാടൻ സംസ്കാരത്തിന്റെയും പാലക്കാടൻ കിഴക്കൻ സംസ്കാരത്തിന്റെയും കലർപ്പു നെഞ്ചോടു ചേർക്കുന്ന ഈ ഗ്രാമം പഞ്ചവാദ്യത്തിനും ശിങ്കാരിമേളത്തിനും കഥകളിക്കും പൊറാട്ടു നാടകത്തിനും ഒരേ മനസ്സോടെ കാതോർക്കും | വള്ളുവനാടൻ സംസ്കാരത്തിന്റെയും പാലക്കാടൻ കിഴക്കൻ സംസ്കാരത്തിന്റെയും കലർപ്പു നെഞ്ചോടു ചേർക്കുന്ന ഈ ഗ്രാമം പഞ്ചവാദ്യത്തിനും ശിങ്കാരിമേളത്തിനും കഥകളിക്കും പൊറാട്ടു നാടകത്തിനും ഒരേ മനസ്സോടെ കാതോർക്കും | ||
ഈഴവർ,ആശാരിമാർ ,കല്ലാശാരിമാർ ,കുശവൻ ,തട്ടാൻ ,നാട്ടുവൈദ്യർ ,നായാടികൾ, കരുവാൻ ,പാട്ടുപാടുന്ന പാണനാർ, പുള്ളുവർ ,കളമെഴുത്തുപാട്ടുക്കാർ ,അമ്പലവാസികൾ ,മുസ്ലിങ്ങൾ ,മറ്റനേകം വിഭാഗങ്ങൾ എന്ന് വേണ്ട സമൂഹത്തിനു വേണ്ട എല്ലാ തൊഴിൽ വിഭാഗക്കാരുടെയും ഒരു സിംഫണി തന്നെയാണ് മുണ്ടൂർ | ഈഴവർ,ആശാരിമാർ ,കല്ലാശാരിമാർ ,കുശവൻ ,തട്ടാൻ ,നാട്ടുവൈദ്യർ ,നായാടികൾ, കരുവാൻ ,പാട്ടുപാടുന്ന പാണനാർ, പുള്ളുവർ ,കളമെഴുത്തുപാട്ടുക്കാർ ,അമ്പലവാസികൾ ,മുസ്ലിങ്ങൾ ,മറ്റനേകം വിഭാഗങ്ങൾ എന്ന് വേണ്ട സമൂഹത്തിനു വേണ്ട എല്ലാ തൊഴിൽ വിഭാഗക്കാരുടെയും ഒരു സിംഫണി തന്നെയാണ് മുണ്ടൂർ |