"എച്ച്.എസ്.മുണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്.മുണ്ടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:29, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018.
Ashasujith (സംവാദം | സംഭാവനകൾ) (.) |
Ashasujith (സംവാദം | സംഭാവനകൾ) (.) |
||
വരി 1: | വരി 1: | ||
മുണ്ടൂരിനു പറയാൻ ഏറെയുണ്ട് ................................... | മുണ്ടൂരിനു പറയാൻ ഏറെയുണ്ട് ................................... | ||
ഏകദേശം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ-ജൈന സന്യാസികളുടെ ഉൗരായിരുന്നു ഈ നാട് .തലമുണ്ഡനം ചെയ്ത സന്യാസിമാരുടെ നാടായ മുണ്ടനൂർ കാലാന്തരത്തിൽ ലോപിച്ചു മുണ്ടൂരായി മാറിയതാവാം .മുണ്ടുനെയ്യുന്നവരുടെ ഉൗര് എന്ന അർത്ഥത്തിലും ചരിത്രകാരന്മാർ ഈ ഗ്രാമത്തെ വിവക്ഷിക്കുന്നു .മുണ്ടൂർ ഹയർസെക്കന്ററി സ്കൂളിന്റെ തൊട്ടടുത്തുള്ള മുനീശ്വരൻ കോവിൽ ഒരു ജൈന ക്ഷേത്രമാണെന്നു പറയപ്പെടുന്നു . | ഏകദേശം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ-ജൈന സന്യാസികളുടെ ഉൗരായിരുന്നു ഈ നാട് .തലമുണ്ഡനം ചെയ്ത സന്യാസിമാരുടെ നാടായ മുണ്ടനൂർ കാലാന്തരത്തിൽ ലോപിച്ചു മുണ്ടൂരായി മാറിയതാവാം .മുണ്ടുനെയ്യുന്നവരുടെ ഉൗര് എന്ന അർത്ഥത്തിലും ചരിത്രകാരന്മാർ ഈ ഗ്രാമത്തെ വിവക്ഷിക്കുന്നു .മുണ്ടൂർ ഹയർസെക്കന്ററി സ്കൂളിന്റെ തൊട്ടടുത്തുള്ള മുനീശ്വരൻ കോവിൽ ഒരു ജൈന ക്ഷേത്രമാണെന്നു പറയപ്പെടുന്നു . | ||
വള്ളുവനാടൻ സംസ്കാരത്തിന്റെയും പാലക്കാടൻ കിഴക്കൻ സംസ്കാരത്തിന്റെയും കലർപ്പു നെഞ്ചോടു ചേർക്കുന്ന ഈ ഗ്രാമം പഞ്ചവാദ്യത്തിനും ശിങ്കാരിമേളത്തിനും കഥകളിക്കും പൊറാട്ടു നാടകത്തിനും ഒരേ മനസ്സോടെ കാതോർക്കും | വള്ളുവനാടൻ സംസ്കാരത്തിന്റെയും പാലക്കാടൻ കിഴക്കൻ സംസ്കാരത്തിന്റെയും കലർപ്പു നെഞ്ചോടു ചേർക്കുന്ന ഈ ഗ്രാമം പഞ്ചവാദ്യത്തിനും ശിങ്കാരിമേളത്തിനും കഥകളിക്കും പൊറാട്ടു നാടകത്തിനും ഒരേ മനസ്സോടെ കാതോർക്കും | ||
ഈഴവർ,ആശാരിമാർ ,കല്ലാശാരിമാർ ,കുശവൻ ,തട്ടാൻ ,നാട്ടുവൈദ്യർ ,നായാടികൾ, കരുവാൻ ,പാട്ടുപാടുന്ന പാണനാർ, പുള്ളുവർ ,കളമെഴുത്തുപാട്ടുക്കാർ ,അമ്പലവാസികൾ ,മുസ്ലിങ്ങൾ ,മറ്റനേകം വിഭാഗങ്ങൾ എന്ന് വേണ്ട സമൂഹത്തിനു വേണ്ട എല്ലാ തൊഴിൽ വിഭാഗക്കാരുടെയും ഒരു സിംഫണി തന്നെയാണ് മുണ്ടൂർ | ഈഴവർ,ആശാരിമാർ ,കല്ലാശാരിമാർ ,കുശവൻ ,തട്ടാൻ ,നാട്ടുവൈദ്യർ ,നായാടികൾ, കരുവാൻ ,പാട്ടുപാടുന്ന പാണനാർ, പുള്ളുവർ ,കളമെഴുത്തുപാട്ടുക്കാർ ,അമ്പലവാസികൾ ,മുസ്ലിങ്ങൾ ,മറ്റനേകം വിഭാഗങ്ങൾ എന്ന് വേണ്ട സമൂഹത്തിനു വേണ്ട എല്ലാ തൊഴിൽ വിഭാഗക്കാരുടെയും ഒരു സിംഫണി തന്നെയാണ് മുണ്ടൂർ | ||
മുണ്ടൂരിൽ ആദ്യമായുണ്ടായിരുന്നത് 4 എഴുതി പള്ളികൂടങ്ങളായിരുന്നു .ഓടുവങ്ങാട് ,കയറകോടം ,മോഴികുന്നം, പൊന്നേത്ത് എന്ന സ്ഥലങ്ങളിൽ .1920 ൽ ആനപ്പാറ ചാമായി ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ഔപചാരികമായി സ്ഥാപിച്ചു | മുണ്ടൂരിൽ ആദ്യമായുണ്ടായിരുന്നത് 4 എഴുതി പള്ളികൂടങ്ങളായിരുന്നു .ഓടുവങ്ങാട് ,കയറകോടം ,മോഴികുന്നം, പൊന്നേത്ത് എന്ന സ്ഥലങ്ങളിൽ .1920 ൽ ആനപ്പാറ ചാമായി ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ഔപചാരികമായി സ്ഥാപിച്ചു | ||
ദേശീയ | ദേശീയ സ്വാതന്ത്ര്യസമരത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്ത മുണ്ടൂരിന്റെ പഴയകാല തലമുറ ചരിത്രത്തിലിടം നേടി .പാലക്കാട് അഞ്ചുവിളക്കിൽ ബ്രിട്ടീഷ് ഭരണകാലത്തു ത്രിവർണപതാക ഉയർത്തിയ കയറംകോടതെ ചാമുജി ഉദാഹരണങ്ങളിലൊന്നാണ് | ||
1950 ൽ മുണ്ടൂരിലെ ആദ്യത്തെ വായനശാലയായ വിവേകാനന്ദ വായനശാല നിലവിൽ വന്നു .1968 ൽ യുവപ്രഭാത് വായനശാലയും ,കൂട്ടുപാതയിലുണ്ടായിരുന്ന ജയ്ഹിന്ദ് വായനശാലയും ഓർക്കപ്പെടേണ്ടതാണ് | 1950 ൽ മുണ്ടൂരിലെ ആദ്യത്തെ വായനശാലയായ വിവേകാനന്ദ വായനശാല നിലവിൽ വന്നു .1968 ൽ യുവപ്രഭാത് വായനശാലയും ,കൂട്ടുപാതയിലുണ്ടായിരുന്ന ജയ്ഹിന്ദ് വായനശാലയും ഓർക്കപ്പെടേണ്ടതാണ് | ||
മുണ്ടൂരിന്റെ മണ്ണ് കുമ്മാട്ടി യുടെ മണ്ണുകൂടിയാണ് .മുണ്ടൂർ പലക്കീഴ് കാവിലെ കുമ്മാട്ടിയുത്സവം ഈ നാടിൻറെ ആവേശജ്വാലയാണ് | |||
പഴമയിലും തനിമയിലും ശുദ്ധി പുലർത്തുമ്പോഴും ശാസ്ത്രബോധത്തോടൊപ്പം നിൽക്കാനും കൂടാനും മുണ്ടൂരുകാർ മടിക്കാറില്ല . മുണ്ടൂർ IRTC ഇന്ന് ഈ നാടിന്റെ ശാസ്ത്രാവബോധത്തിനു മാറ്റു കൂട്ടുന്നു .പി യു ചിത്രയെ പോലുള്ള ഇന്നിന്റെ താരങ്ങൾ നാളെകളിൽ ഭാവി തലമുറക്ക് പഠനദൃഷ്ട്ടാന്തങ്ങളാവുമെന്നു ഉറപ്പാണ്. | പഴമയിലും തനിമയിലും ശുദ്ധി പുലർത്തുമ്പോഴും ശാസ്ത്രബോധത്തോടൊപ്പം നിൽക്കാനും കൂടാനും മുണ്ടൂരുകാർ മടിക്കാറില്ല . മുണ്ടൂർ IRTC ഇന്ന് ഈ നാടിന്റെ ശാസ്ത്രാവബോധത്തിനു മാറ്റു കൂട്ടുന്നു .പി യു ചിത്രയെ പോലുള്ള ഇന്നിന്റെ താരങ്ങൾ നാളെകളിൽ ഭാവി തലമുറക്ക് പഠനദൃഷ്ട്ടാന്തങ്ങളാവുമെന്നു ഉറപ്പാണ്. | ||
കടന്നു പോകുന്ന ഒരോ ദിനങ്ങളും ചരിത്രത്തിനു പുതു നാമ്പുകൾ നൽകുന്നു മുണ്ടൂരിന്റെ ചരിത്രത്തിലേക്ക് പുതിയ ഏടുകൾ തുന്നിച്ചേർക്കുവാൻ ,നല്ല ചരിത്രങ്ങൾ രാജിക്കുവാൻ മുണ്ടൂർ ഹയർ സെക്കന്ററി സ്കൂളും ഒപ്പം തന്നെയുണ്ട് ........................1957 മുതൽ ഈ നാടിനൊപ്പം ............................ | കടന്നു പോകുന്ന ഒരോ ദിനങ്ങളും ചരിത്രത്തിനു പുതു നാമ്പുകൾ നൽകുന്നു മുണ്ടൂരിന്റെ ചരിത്രത്തിലേക്ക് പുതിയ ഏടുകൾ തുന്നിച്ചേർക്കുവാൻ ,നല്ല ചരിത്രങ്ങൾ രാജിക്കുവാൻ മുണ്ടൂർ ഹയർ സെക്കന്ററി സ്കൂളും ഒപ്പം തന്നെയുണ്ട് ........................1957 മുതൽ ഈ നാടിനൊപ്പം ............................ |